സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട് (മൂലരൂപം കാണുക)
12:22, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്→സ്കൂൾ പ്രവർത്തങ്ങൾ
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl| | {{prettyurl|C. P. H. S. S Kuttikkadu}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കുറ്റിക്കാട് | |സ്ഥലപ്പേര്=കുറ്റിക്കാട് | ||
| വിദ്യാഭ്യാസ ജില്ല = | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40045 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=2053 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105813695 | ||
| | |യുഡൈസ് കോഡ്=32130200313 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=സി പി എച്ച് എസ് എസ് | ||
| | |പോസ്റ്റോഫീസ്=കുറ്റിക്കാട് | ||
| | |പിൻ കോഡ്=691536 | ||
| | |സ്കൂൾ ഫോൺ=0474 2422019 | ||
| പഠന | |സ്കൂൾ ഇമെയിൽ=cphighschool@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചടയമംഗലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=HS | ||
|പഠന വിഭാഗങ്ങൾ2=HSS | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=372(HS) | |||
|പെൺകുട്ടികളുടെ എണ്ണം 1-10=391 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=775 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിനു ബി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷാറാണി പി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സജീവ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗിരിജ | |||
|സ്കൂൾ ചിത്രം=Cphss_.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
കൊല്ലം | കൊല്ലം ജില്ലയിൽ കടയ്ക്കൽ പഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം | ||
1976 | 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവിന്ദൻ,വി സുധാകരൻ, | ||
ജി. നാരായണപിള്ള, പി. | ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു. | ||
1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. | |||
, കെ. പി. | ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്. | ||
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് & ഗൈഡ്സ്'''.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | * '''സ്കൗട്ട് & ഗൈഡ്സ്'''.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
* ''' | * ഹയർ സെക്കൻററി വിഭാഗത്തിലും സ്കൗട്ട് ഗെെഡ് യൂണിറ്റുകൾ 2018 മുതൽ പ്രവർത്തനം ആരംഭിച്ചു. | ||
* '''ജെ. | * '''എൻ.എസ്. എസ്-''' ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു | ||
* ക്ലാസ് | * '''ജെ. ആർ. സി.''' - | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.- | ||
* മാതൃഭൂമി സീഡ് യൂണിറ്റ് , | * മാതൃഭൂമി സീഡ് യൂണിറ്റ് , | ||
. '''ലിറ്റിൽ കൈറ്റ്സ് -''' L<small>K/2018/40045-എന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംഭിച്ചു</small> | |||
. '''എസ്. പി. സി -''' <small>2021 മുതൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനം ആരംഭിച്ചു</small> | |||
. '''എൻ. സി. സി-''' <small>2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.</small> | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== സ്‌കൂൾ പ്രവർത്തങ്ങൾ == | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചാരങ്ങൾ ആചരിക്കുന്നു. മത്സരങ്ങൾ, അസ്സെംബി, മാഗസിനുകൾ തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ചെയ്യുന്നു. | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
''' | '''മാനേജർ- ശ്രി. എസ്. ബുഹാരി''', | ||
==''' | '''സെക്രട്ടറി-പി. പ്രതാപൻ''' | ||
''' | |||
==''' മുൻ സാരഥികൾ''' == | |||
'''മാനേജർ: സഖാവ്. ശ്രീ.സി.ഗോവിന്ദൻ''' | |||
=='''ട്രസ്റ്റ് അംഗങ്ങൾ''' == | =='''ട്രസ്റ്റ് അംഗങ്ങൾ''' == | ||
'''വി | '''വി സുധാകരൻ,പി. പ്രഭാകരൻ,ആർ. സുകുമാരൻ നായർ,മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ), | ||
കെ. | കെ. ആർ. ചന്ദ്രമോഹൻ(EX- MLA), എൻ. സുധാകരൻ, എം. ബാലകൃഷ്ണപിള്ള,ശ്രീ, എം മുസ്തഫ , ശ്രീ.ജെ സി അനിൽ,ശ്രീ.സാം കെ ഡാനിയേൽ, ശ്രീഎസ് ബുഹാരി ''' | ||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | |||
'''ശ്രീ. ജയ സേനൻ. എസ്,''' | |||
'''ശ്രീമതി.നസീറ ബീവി. എം,''' | '''ശ്രീമതി.നസീറ ബീവി. എം,''' | ||
'''ശ്രീമതി.ലതിക. എസ്,''' | '''ശ്രീമതി.ലതിക. എസ്,''' | ||
'''ശ്രീമതി.സുജാത. | |||
'''ശ്രീമതി.സുജാത. ആർ,''' | |||
'''ശ്രീമതി.സുശീല. ഡി,''' | '''ശ്രീമതി.സുശീല. ഡി,''' | ||
'''ശ്രീമതി.സുമാംബിക. കെ''' | '''ശ്രീമതി.സുമാംബിക. കെ''' | ||
'''ശ്രീമതി ഗീത ഡി എസ്,''' | '''ശ്രീമതി ഗീത ഡി എസ്,''' | ||
'''ശ്രീമതി സരസ‍്വതി അമ്മ ബി''' | '''ശ്രീമതി സരസ‍്വതി അമ്മ ബി''' | ||
== '''പ്രശസ്തരായ | '''ശ്രീ അരുൺ എൻ ബി (ഹയർസെക്കന്ററിപ്രിൻസിപ്പൽ)''' | ||
'''ശ്രീമതി. ഗീത രാഘവൻ (ഹയർസെക്കന്ററി പ്രിൻസിപ്പൽ )''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
*അനി എസ് ദാസ്- KLDC Chairman | *അനി എസ് ദാസ്- KLDC Chairman | ||
*ഡോ.പുഷ്കാസ്- ENT Surgeon in London | *ഡോ.പുഷ്കാസ്- ENT Surgeon in London | ||
*ജി. എസ്. പ്രകാശ് -IHRD director | *ജി. എസ്. പ്രകാശ് -IHRD director | ||
* | *മിഥുൻ - ISRO Scientist | ||
*രതീഷ് വി. | *രതീഷ് വി. എൻ -ISRO Scientist | ||
== | ==പ്രധാന നേട്ടങ്ങൾ == | ||
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി. | |||
- | |||
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. | |||
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | |||
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ | |||
2021-22 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ എസ്. പി സി , എൻ. സി. സി എന്നീ ക്ലബ്ബുകൾക്ക് അംഗീകാരം ലഭിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം ജില്ലയിൽ ചടയമംഗലം മണ്ഡലത്തിൽ കടയ്ക്കൽ എന്ന പ്രദേശത്ത് പ്രശസ്തമായ കടയ്ക്കൽ ദേവീക്ഷേത്രത്തിന് അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
കടയ്ക്കൽ-അഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം. | |||
(കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ ) | |||
| | {{Slippymap|lat= 8.8449921|lon=76.9167503 |zoom=17|width=full|height=400|marker=yes}} | ||