സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട് (മൂലരൂപം കാണുക)
12:22, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്→സ്കൂൾ പ്രവർത്തങ്ങൾ
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|C. P. H. S. S Kuttikkadu}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിക്കാട് | |സ്ഥലപ്പേര്=കുറ്റിക്കാട് | ||
വരി 12: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സി പി എച്ച് എസ് എസ് | ||
|പോസ്റ്റോഫീസ്=കുറ്റിക്കാട് | |പോസ്റ്റോഫീസ്=കുറ്റിക്കാട് | ||
|പിൻ കോഡ്=691536 | |പിൻ കോഡ്=691536 | ||
വരി 27: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=HS | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=HSS | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=372(HS) | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=391 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=775 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഉഷാറാണി പി എസ് | |പ്രധാന അദ്ധ്യാപിക=ഉഷാറാണി പി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സജീവ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗിരിജ | |എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗിരിജ | ||
|സ്കൂൾ ചിത്രം=Cphss_.jpg | |സ്കൂൾ ചിത്രം=Cphss_.jpg | ||
വരി 65: | വരി 65: | ||
1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവിന്ദൻ,വി സുധാകരൻ, | 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവിന്ദൻ,വി സുധാകരൻ, | ||
ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു. | ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു. | ||
1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. | |||
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്. | ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്. | ||
വരി 83: | വരി 83: | ||
. '''എൻ. സി. സി-''' <small>2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.</small> | . '''എൻ. സി. സി-''' <small>2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.</small> | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== സ്‌കൂൾ പ്രവർത്തങ്ങൾ == | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചാരങ്ങൾ ആചരിക്കുന്നു. മത്സരങ്ങൾ, അസ്സെംബി, മാഗസിനുകൾ തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ചെയ്യുന്നു. | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വരി 124: | വരി 127: | ||
*മിഥുൻ - ISRO Scientist | *മിഥുൻ - ISRO Scientist | ||
*രതീഷ് വി. എൻ -ISRO Scientist | *രതീഷ് വി. എൻ -ISRO Scientist | ||
== | ==പ്രധാന നേട്ടങ്ങൾ == | ||
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി. | |||
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. | 2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. | ||
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | 2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | ||
വരി 137: | വരി 140: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം ജില്ലയിൽ ചടയമംഗലം മണ്ഡലത്തിൽ കടയ്ക്കൽ എന്ന പ്രദേശത്ത് പ്രശസ്തമായ കടയ്ക്കൽ ദേവീക്ഷേത്രത്തിന് അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
കടയ്ക്കൽ-അഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം. | കടയ്ക്കൽ-അഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം. | ||
(കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ ) | (കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ ) | ||
{| | {{Slippymap|lat= 8.8449921|lon=76.9167503 |zoom=17|width=full|height=400|marker=yes}} | ||
| | |||
| | |||