"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:46, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 100: | വരി 100: | ||
ബഷീർ ദിനം ആചരിച്ചു . | ബഷീർ ദിനം ആചരിച്ചു . | ||
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി | ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി പറഞ്ഞു. | ||
[[പ്രമാണം:11006 pathumma.jpg|ലഘുചിത്രം]] | [[പ്രമാണം:11006 pathumma.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11006 First.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11006 second.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11006 third.jpg|ലഘുചിത്രം]] | |||
ജൂലൈ 21 | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരം നടത്തി. ചാന്ദ്രമനുഷ്യൻ കുട്ടികളുമായി സംവദിച്ചു. | |||
ജൂലൈ 27 | |||
പാരിസ് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും സംസ്ഥാന സ്‍കൂൾ ഒളിമ്പിക്സിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും വേണ്ടിയുള്ള ദീപശിഖ തെളിയിക്കൽ ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്‍കൂളിൽ നടന്നു. എച്ച് .എം സവിത ടീച്ചർ, പി .ടി. എ പ്രസിഡന്റ് റാഷീദ് പൂരണം എന്നിവരിൽ നിന്നും ദേശീയ സബ്‍ജൂനിയർ കബഡി താരം ആയിഷത്ത് അൻസിയ ഏറ്റുവാങ്ങി. തുടർന്ന് സംസ്ഥാന താരങ്ങളായ റിസ ഫാത്തിമ, അമേയ എസ് രാഘവ്, ലാവണ്യ വിശ്വം എന്നിവർ ചേർന്ന് ദീപശിഖ പ്രയാണം നടത്തി. | |||
[[പ്രമാണം:11006 olympics.jpg|ലഘുചിത്രം]]ആഗസ്ററ് 6 | |||
[[പ്രമാണം:11006 Hiroshimaday.jpg|ലഘുചിത്രം]] | |||
കുട്ടികൾ സഡാക്കോ കൊക്കുകളുണ്ടാക്കി പ്രദർശിപ്പിച്ചു. | |||
ആഗസ്ററ് 13 | |||
വിമുക്തി ,ലഹരിവിരുദ്ധ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശ്രീ കണ്ണൻകുഞ്ഞി (Chief excise officer) കുട്ടികൾക്കായുളള ബോധവത്ക്കരണ ക്ലാസ് കൈകാര്യം ചെയ്‍തു. | |||
[[പ്രമാണം:11006 antidrug.jpg|ലഘുചിത്രം]] | |||
ആഗസ്ററ് 15 | |||
[[പ്രമാണം:11006 independance day1.jpg|ലഘുചിത്രം]] | |||
സ്‍കൂൾ പ്രിൻസിപ്പൽ ശ്രീ രാജീവൻ പതാക ഉയർത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കളക് ടറേററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കുട്ടികൾ ദേശഭക് തിഗാനം ആലപിച്ചു. |