"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
=== ബഷീർ അന‍ുസ്‍മരണം ===
=== ബഷീർ അന‍ുസ്‍മരണം ===
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.
=== കഥോത്സവം ===
പ്രീപ്രെെമറി കുട്ടികളിൽ ഭാഷാ വികാസവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി കഥോത്സവം എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ കുട്ടികൾക്ക് പറഞ്ഞ് നൽകി ഉദ്ഘാടനം ചെയ്തു.വിശിഷ്ടാതിഥി ജോണി മാസ്‍റ്റർ,ബി ആർ സി ട്രെെനർ ശാരിക, മറ്റ് അധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിലരെല്ലാം വിവിധ കഥകൾ അവതരിപ്പിച്ച‍ു.ഈ പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരു അനുഭവമായി. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ സ്വാഗതവും സെെനബ ടീച്ചർ നന്ദിയും പറഞ്ഞ‍ു.

=== എൿസ്‍ലെൻസ് അവാർഡ് ===
=== എൿസ്‍ലെൻസ് അവാർഡ് ===
വരി 40: വരി 43:

=== എൻ ഡി ആറ് എഫ് പരിശീലനം ===
=== എൻ ഡി ആറ് എഫ് പരിശീലനം ===
സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവ‍ും, മോൿട്രില്ല‍ും സംഘടിപ്പിച്ച‍ു.29-07-2023 ന് സംഘടിപ്പിച്ച‍ പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.
സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവ‍ും, മോൿട്രില്ല‍ും സംഘടിപ്പിച്ച‍ു.29-07-2023 ന് സംഘടിപ്പിച്ച‍ പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.എൻ ഡി ആറ് എഫ് ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല ക്ലാസിന് നേതൃത്തം നൽകി.

=== ഫ്രീഡം ഫെസ്റ്റ് 2023 ===
=== ഫ്രീഡം ഫെസ്റ്റ് 2023 ===
[[പ്രമാണം:15088 freedomfest.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 freedomfest.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ  ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ച‍ു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ച‍ു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവ‍ും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

=== സചിത്ര ശില്പശാല ===
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സചിത്ര പാഠപുസ്തക ശില്പശാല സംഘടിപ്പിച്ച‍ു. പഠനം ലളിതവും രസകരവുമാക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ച‍ത്.

=== യ‍ുദ്ധവിര‍ുദ്ധദിനം ===
=== യ‍ുദ്ധവിര‍ുദ്ധദിനം ===
[[പ്രമാണം:15088 sadoku.jpg|ലഘുചിത്രം]]
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 9 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് യ‍ുദ്ധവിര‍ുദ്ധ സന്ദേശം നൽകി.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ്,അധ്യാപകരായ അന്നമ്മ പി യു, പ്രസീഷ് കെ,ഹബീബ എന്നിവർ പ്രസംഗിച്ച‍ു. കുട്ടികൾ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി.സഡാക്കോ സുസുക്കി കൊക്കുകൾ കൊണ്ട് നിർമ്മിച്ച വലിയ മാതൃക ശ്രദ്ധേയമായ പ്രവർത്തനമായി.

=== സ്വാതന്ത്യദിനാഘോഷം ===
=== സ്വാതന്ത്യദിനാഘോഷം ===
ഇന്ത്യയ‍ുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.പങ്കെടുത്തവർക്കെല്ലാം മധ‍ുരം വിതരണം ചെയ്‍തു
ഇന്ത്യയ‍ുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എന്നിവർ പ്രസംഗിച്ച‍ു. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദി പറഞ്ഞ‍ു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും പങ്കെടുത്തവർക്കെല്ലാം മധ‍ുരം വിതരണം ചെയ്യുകുയ‍ും ചെയ്‍തു.

=== ഓണാഘോഷം ===
=== ഓണാഘോഷം ===
വരി 57: വരി 64:
=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
2022-25 ബാച്ചില ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള  സ്കൂൾ ലെവൽ ക്യാമ്പ് 01-09-2023 ന് വെള്ളിയാഴ്ച്ച സംഘടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.ഹെെസ്കൂളിലെ എൽ കെ മാസ്റ്റർ ജോഷി മാസ്റ്റർ ക്ലാസെടുത്തു.കുട്ടികൾക്ക് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

=== വരയ‍ുത്സവം ===
പ്രീപ്രെെമറി കുട്ടികള‍ുടെ കുഞ്ഞുവരകളെ വർണ്ണചിറകുവിരിച്ച ചിത്രങ്ങളാക്കി മാറ്റ‍ുന്നതിന് രക്ഷിതാക്കൾ ക്കായി വരയ‍ുത്സവ ശില്പശാല സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.പ്രീപ്രെെമറി അധ്യാപികമാർ ക്യാമ്പിന് നേതൃത്തം നൽകി.

=== വിജയോത്സവം ===
=== വിജയോത്സവം ===
വരി 75: വരി 85:
=== സ്‍കൂൾ കായികമേള ===
=== സ്‍കൂൾ കായികമേള ===
2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെ‍പ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.
2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെ‍പ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.
=== ക്ലാസ് പി ടി എ യോഗം ===
സ്‍കൂളിലെ ഹെെസ്കൂൾ,പ്രെെമറി വിഭാഗത്തിലെ ക്ലാസ് പി ടി എ യോഗം 19-09-2023, 10-11-2023 തിയ്യതികളിൽ സംഘടിപ്പിച്ച‍ു. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.

=== ബോധവത്ക്കരണ ക്ലാസ് ===
=== ബോധവത്ക്കരണ ക്ലാസ് ===
വരി 96: വരി 109:
=== സ്കൂൾ കലോത്സവം 2023 ===
=== സ്കൂൾ കലോത്സവം 2023 ===
സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.
സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.
=== ടീൻസ് ക്ലബ്ബ് ക്ലാസ് ===
ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കായി 17-11-2023 ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.തരിയോട് സി എച്ച് സി യിലെ ‍കൗൺസിലർ മുഹമ്മദലി ക്ലാസ് നയിച്ച‍ു.

=== ഫീൽഡ് ട്രിപ്പ് ===
=== ഫീൽഡ് ട്രിപ്പ് ===
വരി 113: വരി 129:

=== പഠന-വിനോദ യാത്ര ===
=== പഠന-വിനോദ യാത്ര ===
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര 25-11-2023 മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.

=== സ്റ്റാഫ് ട‍ൂറ് ===
=== സ്റ്റാഫ് ട‍ൂറ് ===
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.
=== കരാട്ടെ ക്ലാസ് ===
യു പി, ഹെെസ്കൂൾ പെൺകുട്ടികൾക്കായി നൽകുന്ന കരാട്ടെ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.ജുബിൻ സകരിയ്യ ക്ലാസ് നയിച്ച‍ു.

=== പാലിയേറ്റീവ് കെയർ ദിനം ===
=== പാലിയേറ്റീവ് കെയർ ദിനം ===
വരി 140: വരി 159:
=== '''പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്''' ===
=== '''പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്''' ===
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേയനമാക്കുന്ക ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.

=== പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി 2023-24 ===
{| class="wikitable"
|+
!പേര്
!സ്ഥാനം
!ഫോൺനമ്പർ
|-
|മ‍ുഹമ്മദ് ഷാഫി
|പ്രസിഡൻറ്
|9605037993
|-
|അബ്‍ദുൾ റഷീദ് കെ
|സെക്രട്ടറി
|9961958577
|-
|ഷൗക്കത്ത് ഫെെസി
|വെെ.പ്രസിഡൻറ്
|9744357552
|-
|മുഹമ്മദ് കെ
|അംഗം
|9947092254
|-
|ശ്രീനിവാസൻ കെ എസ്
|അംഗം
|9947414614
|-
|ഹസീന കെ
|അംഗം
|9562586095
|-
|നഫീസ
|അംഗം
|9645513102
|-
|റഫീന
|അംഗം
|8156848125
|-
|ലത ചന്ദ്രൻ
|അംഗം
|7510802355
|-
|ഹാരിസ് കെ
|അംഗം
|9961173090
|-
|ഗോപീദാസ് എം എസ്
|അംഗം
|8086236555
|-
|വിദ്യ എ
|അംഗം
|9605238705
|-
|അന്നമ്മ പി യു
|അംഗം
|9544019322
|-
|ജിൻസി ജോർജ്
|അംഗം
|9562082024
|-
|സുധീഷ് വി സി
|അംഗം
|9961799808
|}
== '''പ്രധാന മികവ‍ുകൾ_2023-24''' ==
== '''പ്രധാന മികവ‍ുകൾ_2023-24''' ==

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547190...2549206" എന്ന താളിൽനിന്ന് ശേഖരിച്ചത്