തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |സ്ഥലപ്പേര്=ഒതളൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| സ്കൂൾ കോഡ്= 19251 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1927 | |സ്കൂൾ കോഡ്=19251 | ||
| സ്കൂൾ വിലാസം= ഒതളൂർ | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679591 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64566987 | ||
| സ്കൂൾ ഇമെയിൽ= gupsothalur@gmail.com | |യുഡൈസ് കോഡ്=32050700101 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=GUPS OTHALUR | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=ഒതളൂർ | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=679591 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0494 265255 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsothalur@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=എടപ്പാൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലംകോട്പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=13 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| സ്കൂൾ ചിത്രം= 19251-school photo. | |നിയമസഭാമണ്ഡലം=പൊന്നാനി | ||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=118 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=102 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ വി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാശ്വതി | |||
|സ്കൂൾ ചിത്രം=പ്രമാണം:19251-school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഒതളൂർ എന്ന സ്ഥലത്ത്സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം. | |||
== ചരിത്രം == | |||
ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. | |||
1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് . | |||
വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷരവെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചകപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ ശ്രമിക്കുന്നുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | === ഹലോ ഇംഗ്ലീഷ് === | ||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
== | === ഊർജസംരക്ഷണപരിപാടികൾ === | ||
== | === ഗണിത ക്ലബ്ബ് === | ||
=== അറബി ക്ലബ്ബ് === | |||
=== സയൻസ് ക്ലബ്ബ് === | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable sortable | {| class="wikitable sortable" | ||
|+ | |+ | ||
|ക്രമനമ്പർ | |ക്രമനമ്പർ | ||
വരി 56: | വരി 98: | ||
|- | |- | ||
|2 | |2 | ||
| | |രവീന്ദ്രൻ കെ കെ | ||
|2018 2019 | |2018 2019 | ||
|- | |- | ||
|3 | |3 | ||
|ബിന്ദു മോൾ | |ബിന്ദു മോൾ വി കെ | ||
|2017 2018 | |2017 2018 | ||
|- | |- | ||
വരി 68: | വരി 110: | ||
|- | |- | ||
|5 | |5 | ||
|മോഹൻദാസ് | |മോഹൻദാസ് സി | ||
|2015 2016 | |2015 2016 | ||
|- | |- | ||
|6 | |6 | ||
|നിർമ്മല | |നിർമ്മല കെ ആർ | ||
|2014 2015 | |2014 2015 | ||
|- | |- | ||
|7 | |7 | ||
|വാസുദേവൻ | |വാസുദേവൻ പി പി | ||
|2011 2014 | |2011 2014 | ||
|- | |- | ||
|8 | |8 | ||
|കുട്ടപ്പൻ | |കുട്ടപ്പൻ ടി പി | ||
|2010 2011 | |2010 2011 | ||
|- | |- | ||
|9 | |9 | ||
|ഉണ്ണികൃഷ്ണൻ | |ഉണ്ണികൃഷ്ണൻ എ | ||
|2009 2010 | |2009 2010 | ||
|- | |- | ||
|10 | |10 | ||
|ശ്രീധര കുറുപ്പ് | |സി എൻ ശ്രീധര കുറുപ്പ് | ||
|2005 2009 | |2005 2009 | ||
|- | |||
|11 | |||
|കെ ബി അബു | |||
|2000 2004 | |||
|- | |||
|12 | |||
|പി എസ് ബാലകൃഷ്ണൻ | |||
|1996 2000 | |||
|- | |||
|13 | |||
|കെ പി അമ്മാളു | |||
|1993 1996 | |||
|- | |||
|14 | |||
|പി നാരായണൻ | |||
|1992 1993 | |||
|- | |||
|15 | |||
|വി വി ബാലകൃഷ്ണൻ | |||
|1989 1992 | |||
|- | |||
|16 | |||
|കെ വി ജോർജ് | |||
|1986 1989 | |||
|- | |||
|17 | |||
|ടി എൻ ബാലകൃഷ്ണൻ | |||
|1969 1986 | |||
|- | |||
|18 | |||
|എ യു മേരി | |||
|1956 1968 | |||
|- | |||
|19 | |||
|എ വി താണ്ടു | |||
|1949 1956 | |||
|- | |||
|20 | |||
|ടി ഐ ചാക്കോ | |||
|1947 1949 | |||
|- | |||
|21 | |||
|പി സി രാമുണ്ണിത്താൻ | |||
|1946 | |||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
[[ജി.യു.പി.എസ് ഒതളൂർ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | |||
==വഴികാട്ടി== | |||
'''ട്രെയിൻ''' | |||
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് . കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും കുന്നംകുളത്തേക്കുള്ള ബസ്സ് വഴി എത്താം. പാവിട്ടപ്പുറത്തുനിന്ന് ഒതളൂർ റൂട്ടിൽ ഓട്ടോ വഴി മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഒതളൂർ സ്കൂളിൽ എത്താം. | |||
'''ബസ്സ്''' | |||
== | ചങ്ങരംകുളത്തു നിന്ന് പഴഞ്ഞി വഴി കുന്നംകുളത്തേക്കുള്ള ബസ്സിൽ കയറി അമ്പലം സ്റ്റോപ്പിൽ(3കി.മി.) ഇറങ്ങിയാൽ സ്കൂളിലെത്താം. | ||
{| class="wikitable" | |||
| | |||
|} | |||
{{Slippymap|lat=10.718851|lon=76.052811|zoom=18|width=full|height=400|marker=yes}} |