"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:47, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2024→യുദ്ധവിരുദ്ധദിനം: ചിത്രം ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→യുദ്ധവിരുദ്ധദിനം: ചിത്രം ചേർത്തു) |
||
വരി 25: | വരി 25: | ||
=== ബഷീർ അനുസ്‍മരണം === | === ബഷീർ അനുസ്‍മരണം === | ||
[[പ്രമാണം:15088 BasheerDay 2024.jpg|ലഘുചിത്രം]] | |||
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. | ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. | ||
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | === അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | ||
[[പ്രമാണം:15088 lkaward.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 lkaward.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 45: | വരി 47: | ||
=== യുദ്ധവിരുദ്ധദിനം === | === യുദ്ധവിരുദ്ധദിനം === | ||
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ | [[പ്രമാണം:15088 HirosimaDay 2024.jpg|ലഘുചിത്രം|207x207ബിന്ദു]] | ||
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി. | |||
=== സ്ററാർ ഗ്രൂപ്പിനെ അഭിനന്ദിച്ചു === | |||
[[പ്രമാണം:15088 stargroup july 2024.jpg|ഇടത്ത്|ലഘുചിത്രം|208x208ബിന്ദു]] | |||
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്. |