"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
പ്രമാണം:37049-mazha-mar-3.jpg
പ്രമാണം:37049-mazha-mar-3.jpg
</gallery>
</gallery>
<font face=meera size=3><p align=justify>
സ്‍കൂൾ പച്ചക്കറിത്തോട്ടം
സ്‍കൂൾ പച്ചക്കറിത്തോട്ടം
  കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ഭാഗമായി ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കണം എന്ന തീരുമാനം നല്ലപാഠം കുട്ടികൾ എടുത്തു. ഷെജി സാറിന്റെ നിർദ്ദേശം അനുസരിച്ച് സ്‍കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു ഇപ്പോഴും വിളവെടുപ്പും കൊണ്ടിരിക്കുന്നു ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു പച്ചക്കറിയിൽ കീടബാധ ഉണ്ടാകാതിരിക്കുന്നതിനായി അതിനിടയിൽ ബന്ദിപ്പൂവ് കൃഷിയും വേറെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്.

10:31, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ചന്ദ്രയാൻ 3

നല്ലപാഠം പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാചരണം

കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ബാലികാമഠം സ്‍കൂളിൽ വിപുലമായി ആചരിച്ചു. നല്ലപാഠം യൂണിറ്റിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളെ ബോധവൽകരിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകാൻ ഉദ്‍ബോധിപ്പിക്കുകയും ചെയ്തു. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകളും ഔഷധസസ്യങ്ങളും നല്ല പാഠം പ്രവർത്തകർ ഗ്രോ ബാഗിൽ നടുകയും ചെയ്തുകൊണ്ട് ഈ 2023-24 അക്കാദമിക വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കൃഷിയിടം സന്ദർശിക്കൽ

ഷെപ്പേട്സ് ഇന്റർഗ്രേറ്റ്ഡ് കുറ്റൂർ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ "മഴ മറ" പദ്ധതി കാണുന്നതിന് നല്ലപാഠം പ്രവർത്തകർ പോകുകയും, അതിനു നേതൃത്വം നൽകുന്ന ഷെജി സാറുമായി കുട്ടികൾ ആശയവിനിമ വിനിമയം നടത്തി. സ്‍കൂളിൽ പച്ചക്കറി കൃഷി നടത്തുന്നതിനുള്ള മാർഗ നിർദ്ദേശം നൽകി.

സ്‍കൂൾ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ഭാഗമായി ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കണം എന്ന തീരുമാനം നല്ലപാഠം കുട്ടികൾ എടുത്തു. ഷെജി സാറിന്റെ നിർദ്ദേശം അനുസരിച്ച് സ്‍കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു ഇപ്പോഴും വിളവെടുപ്പും കൊണ്ടിരിക്കുന്നു ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു പച്ചക്കറിയിൽ കീടബാധ ഉണ്ടാകാതിരിക്കുന്നതിനായി അതിനിടയിൽ ബന്ദിപ്പൂവ് കൃഷിയും വേറെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്.