"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി (മൂലരൂപം കാണുക)
21:56, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
തിരുവനന്തപുരം നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി മാറിയത്. | തിരുവനന്തപുരം നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി മാറിയത്. | ||
വരി 5: | വരി 7: | ||
==== ശാസ്ത്രരംഗം ==== | ==== ശാസ്ത്രരംഗം ==== | ||
ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നാം തീയതി ഐഎസ്ആർഒ സയന്റിസ്റ്റ് ശ്രീ ഷാജി സൈമൺ സർ നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പതാക നിർമ്മാണം,, ക്വിസ് മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തി. | |||
==== വീട് ഒരു വിദ്യാലയം ==== | ==== വീട് ഒരു വിദ്യാലയം ==== | ||
വരി 20: | വരി 22: | ||
[[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | ||
{{PHSSchoolFrame/Pages}} |