"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19874 (സംവാദം | സംഭാവനകൾ)
No edit summary
19874 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>< /big>
<big><u>'''2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</u></big>

== പ്രവേശനോത്സവം - ജൂൺ 3 2024==
== പ്രവേശനോത്സവം - ജൂൺ 3 2024==
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽവലി യോറ ഈസ്റ്റിന്റെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെ നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു

{|class=wikitable
{|class=wikitable
വരി 55: വരി 54:
|[[പ്രമാണം:19874-gandi darsan 2.jpg|gandi dharshan inaguration|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874-gandi darsan 2.jpg|gandi dharshan inaguration|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874- gandi darsan 3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874- gandi darsan 3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
==വിജയോത്സവം==
==പലഹാര മേള ==
വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19874-mlp-palharamela.jpg|നടുവിൽ|ലഘുചിത്രം|വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള|333x333ബിന്ദു]]
|[[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
|}