ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി (മൂലരൂപം കാണുക)
16:13, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
19022-wiki (സംവാദം | സംഭാവനകൾ) No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ.സുബി കെ ബാലകൃഷ്ണൻ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ.സുബി കെ ബാലകൃഷ്ണൻ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിനി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ എപി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19022school newbuilding1.jpeg | ||
|size=350px | |size=350px | ||
|caption=കൽപകഞ്ചേരിയുടെ | |caption=കൽപകഞ്ചേരിയുടെ വിജ്ഞാന കോശം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.ഹൈസ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. | കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.ഹൈസ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | |||
== അന്താരാഷ്ട്ര സ്ക്കൂൾ == | == അന്താരാഷ്ട്ര സ്ക്കൂൾ == | ||
[[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | [[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ | ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മികവുകൾ == | == മികവുകൾ == | ||
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | ||
[[ | |||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | == ബ്ലോഗ് പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | [[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]] | ||
== SSLC വിജയശതമാനം == | == SSLC വിജയശതമാനം == | ||
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | [[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ||
|- | |- | ||
വരി 117: | വരി 108: | ||
|- | |- | ||
|} | |} | ||
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | == അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | ||
== സ്പോർട്സ് രംഗം == | == സ്പോർട്സ് രംഗം == | ||
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | [[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | ||
വരി 310: | വരി 284: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | ||
{{ | {{Slippymap|lat= 10.937803|lon=75.976984|zoom=16|width=800|height=400|marker=yes}} | ||