ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി (മൂലരൂപം കാണുക)
16:13, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
19022-wiki (സംവാദം | സംഭാവനകൾ) No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{prettyurl|G.V.H.S.S. KALPAKANCHERY}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൽപകഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19022 | |സ്കൂൾ കോഡ്=19022 | ||
| | |എച്ച് എസ് എസ് കോഡ്=11150 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്=910012 | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q64563827 | ||
| സ്ഥാപിതവർഷം= 1920 | |യുഡൈസ് കോഡ്=32050800713 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 676551 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1920 | ||
| സ്കൂൾ ഇമെയിൽ= kalpakancherygvhss@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കൽപകഞ്ചേരി | ||
| | |പിൻ കോഡ്=676551 | ||
|സ്കൂൾ ഫോൺ=0494 2547069 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=kalpakancherygvhss@gmail.com | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ വെബ് സൈറ്റ്=http://Itclubgvhss.Wordpress.Com | ||
| പഠന | |ഉപജില്ല=കുറ്റിപ്പുറം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്പകഞ്ചേരിപഞ്ചായത്ത് | ||
| | |വാർഡ്=12 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 19022school. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=984 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=917 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1901 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=388 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=746 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=229 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=301 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ=ആശാ റാണി ആർ എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ.സുബി കെ ബാലകൃഷ്ണൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിനി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ എപി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | |||
|സ്കൂൾ ചിത്രം=19022school newbuilding1.jpeg | |||
|size=350px | |||
|caption=കൽപകഞ്ചേരിയുടെ വിജ്ഞാന കോശം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.ഹൈസ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | |||
== അന്താരാഷ്ട്ര സ്ക്കൂൾ == | == അന്താരാഷ്ട്ര സ്ക്കൂൾ == | ||
[[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | [[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ | ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മികവുകൾ == | == മികവുകൾ == | ||
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | ||
[[ | |||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | == ബ്ലോഗ് പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | [[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]] | ||
== SSLC വിജയശതമാനം == | == SSLC വിജയശതമാനം == | ||
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | [[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ||
|- | |- | ||
വരി 93: | വരി 105: | ||
| 2018-2019 || 99 | | 2018-2019 || 99 | ||
|- | |- | ||
| | | 2019-2020 || 99.9 | ||
|- | |- | ||
|} | |} | ||
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | == അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | ||
== സ്പോർട്സ് രംഗം == | == സ്പോർട്സ് രംഗം == | ||
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | [[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | ||
വരി 129: | വരി 124: | ||
സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. | സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. | ||
യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. | യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. | ||
== ചിത്രശാല == | |||
[[പ്രമാണം:WhatsApp Image 2021-12-30 at 6.59.53 PM.jpeg|ഇടത്ത്|ലഘുചിത്രം|പുതിയ കെട്ടിടം]] | |||
[[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]] | |||
== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ == | == കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ == | ||
വരി 278: | വരി 284: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | ||
{ | {{Slippymap|lat= 10.937803|lon=75.976984|zoom=16|width=800|height=400|marker=yes}} | ||
{| | |||
* വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 100 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു | * വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 100 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു | ||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം | * തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം | ||
* തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ | * തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകല | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
#തിരിച്ചുവിടുക [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി]] | #തിരിച്ചുവിടുക [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി]]--> |