"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഹിരോഷിമ ദിനം ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്സററുകൾ വിദ്യാർത്ഥികൾ വരച്ചു.
<gallery>
പ്രമാണം:30039 hiroshima1.jpg
പ്രമാണം:30039 hiroshima2.jpg
പ്രമാണം:30039 hiroshima3.jpg
പ്രമാണം:30039 hiroshima4.jpg
പ്രമാണം:30039 hiroshima5.jpg
പ്രമാണം:30039 hiroshima6.jpg
</gallery>
==മഴമാപിനി ==
വിദ്യാർത്ഥികളിൽ നിരീക്ഷണബോധം വളർത്തുക, പ്രത്യക്ഷ പഠനാവസരങ്ങൾ നൽകുക എന്നീ ഉദ്ദേശങ്ങളോടെ സ്കൂൾ അങ്കണത്തിൽ മഴമാപിനി സ്ഥാപിച്ചു. ഹെഡ് മാസ്റ്റർ ശ്രീ രാജശേഖരൻ സി ഉദ്ഘാടനം ചെയ്തു.ദിവസവും റീഡിംഗ് രേഖപ്പെടുത്തേണ്ട ചുമതല കുട്ടികൾ ഊഴം വെച്ച് ഏറ്റെടുത്തതു.
<gallery mode="packed-hover" heights="300">പ്രമാണം:30039 ss2024.jpg</gallery>
=== ലോക ജനസംഖ്യാദിനം 2024 ===
=== ലോക ജനസംഖ്യാദിനം 2024 ===
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നൽകി.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നൽകി.
'''<SMALL> [https://youtu.be/SNnfttMaLhs?si=x3HCLqucCi6F7mpL]സന്ദേശം'''
 
 
''' [https://youtu.be/SNnfttMaLhs?si=x3HCLqucCi6F7mpL<small>സന്ദേശം കാണാം</small>]'''
448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518275...2547504" എന്ന താളിൽനിന്ന് ശേഖരിച്ചത്