ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,106
തിരുത്തലുകൾ
(ചെ.)No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | ||
[[പ്രമാണം:43085 Ssas3.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|640x640ബിന്ദു]] | |||
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''| | |||
==ലിറ്റിൽ കൈറ്റ്സ് അവാർഡ്== | |||
[[പ്രമാണം:43085-LKAWARD-2023-2nd-COTTON HILL.JPG|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]] | |||
ലിറ്റിൽ കൈറ്റ്സ് അവാർഡ്: സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ. | |||
[[പ്രമാണം:43085 Ssas3.jpeg|ചട്ടരഹിതം|ഇടത്ത്]] | |||
[[പ്രമാണം:43085 award1.jpeg|700x700px|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]] | |||
==വൈ ഐ പി== | ==വൈ ഐ പി== | ||
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു. | വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു. | ||
വരി 56: | വരി 66: | ||
===കെ എ എസ്സ് ടീം=== | ===കെ എ എസ്സ് ടീം=== | ||
കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. | കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. | ||
== ഉത്തരാഖണ്ഡ്, ഒഡീഷ്യ വിസ്റ്റ് == | |||
ഉത്തരാഖണ്ഡ് ൽ നിന്നും ഫെബ്രുവരി 27 നും ഒഡീഷ്യ യിൽ നിന്നും 28 നും ഓരോ ടീം സ്കൂൾ സന്ദർശനത്തിന് എത്തിയിരുന്നു .അവർ ലിറ്റിൽ കൈറ്റ് അംഗങ്ങളെ കണ്ട് അവരുടെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി. കൂടാതെ ലാബിൽ എത്തി പ്രവർത്തനങ്ങൾ വീക്ഷിച്ചു. കുട്ടികളെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് അവർ പോയത് | |||
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല]] |
തിരുത്തലുകൾ