|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox littlekites | | {{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' |
| |സ്കൂൾ കോഡ്=43085
| |
| |അധ്യയനവർഷം=2020-23
| |
| |യൂണിറ്റ് നമ്പർ=LK/2018/43085
| |
| |അംഗങ്ങളുടെ എണ്ണം=40
| |
| |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |ഉപജില്ല=തിരുവനന്തപുരം സൗത്ത്
| |
| |ലീഡർ=കലാവേണി എം എസ്
| |
| |ഡെപ്യൂട്ടി ലീഡർ=സൈറ മറിയം
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമിന റോഷ്നി ഇ
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേഖ ബി
| |
| |ചിത്രം =43085.lkcer.jpeg
| |
| |ഗ്രേഡ്=
| |
| }} | |
| [[പ്രമാണം:43085.1000.jpg|ഇടത്ത്|ലഘുചിത്രം]] | | [[പ്രമാണം:43085.1000.jpg|ഇടത്ത്|ലഘുചിത്രം]] |
|
| |
|
| ==ലിറ്റിൽ കൈറ്റ്സ് == | | ==ലിറ്റിൽ കൈറ്റ്സ് == |
|
| |
|
| കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | | കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. |
| | [[പ്രമാണം:43085 Ssas3.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|640x640ബിന്ദു]] |
|
| |
|
| == ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ ==
| | ''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''| |
| ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 70 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
| |
| ==പ്രവേശനപരീക്ഷ==
| |
| [[പ്രമാണം:43085.lk20.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ|പകരം=|ഇടത്ത്]] | |
| [[പ്രമാണം:43085.lk21.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ]]
| |
| 2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു. പാറശാല സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിനി കൂടി എത്തിയതോടെ ആകെ എണ്ണം 41 ആയി.
| |
| <br><br>
| |
| ==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
| |
| {|role="presentation" class="wikitable mw-collapsible mw-collapsed"
| |
| |-
| |
| !style="background-color:#CEE0F2;" | സ്ഥാനപ്പേര് !! |സ്ഥാനപ്പേര് !! |അംഗത്തിന്റെ പേര്
| |
| |- | |
|
| |
|
| | ചെയർമാൻ || പിടിഎ പ്രസിഡൻറ് || പ്രദീപ് കുമാർ ||
| | ==ലിറ്റിൽ കൈറ്റ്സ് അവാർഡ്== |
| |-
| | [[പ്രമാണം:43085-LKAWARD-2023-2nd-COTTON HILL.JPG|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]] |
| | കൺവീനർ || ഹെഡ്മാസ്റ്റർ ||വിൻസൻെറ് എ||
| | ലിറ്റിൽ കൈറ്റ്സ് അവാർഡ്: സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ. |
| |-
| | [[പ്രമാണം:43085 Ssas3.jpeg|ചട്ടരഹിതം|ഇടത്ത്]] |
| | വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള ||
| | [[പ്രമാണം:43085 award1.jpeg|700x700px|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]] |
| |-
| |
| | ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി||
| |
| |-
| |
| | ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി || | |
| |-
| |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ലീഡർ || കലാവേണി എം. എസ് ||
| |
| |- | |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || സൈറ മറിയം|| | |
| |-
| |
| |-
| |
| |}
| |
| == ടാലന്റ് ഹണ്ട് ==
| |
| [[പ്രമാണം:43085.lk22.jpeg|ലഘുചിത്രം|പോസ്റ്റർ ]] | |
| ലീഡർ തെരഞ്ഞെടുപ്പിനായി കുട്ടികൾക്കു ചെയ്യാൻ ഒരു പ്രവർത്തനം നൽകി. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗ്രാഫിക്സ് , അനിമേഷൻ മികച്ച രീതിയിൽ തയ്യാറാക്കിയ കലാവേണി (9 ഇ) സൈറ മറിയം(9 ഇ) എന്നീ കുട്ടികളെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഓൺലൈൻ കാലഘട്ടം കുട്ടികൾക്ക് നൂതന സങ്കേതിക വിദ്യകളിൽ ധാരാളം അറിവുകൾ പകർന്നതായി കണ്ടെത്താൻ കഴിഞ്ഞു.
| |
|
| |
|
| [https://www.powtoon.com/c/eUCjS2iE8lU/1/m അനിമേഷൻ ഇവിടെ കാണാം]
| | ==വൈ ഐ പി== |
| <br><br>
| | വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു. |
| ==ഡിജിറ്റൽ മാഗസീൻ== | | 2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ 8 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ട്രെയിനിങ് മൊഡ്യൂൾ അനുസരിച് ക്ലാസ് നൽകി. ഇതിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രെസ്സുമാരും ആർ പി ആയി പ്രവർത്തിച്ചു. മുഴുവൻ കുട്ടികൾക്കും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും 5 ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 ആശയങ്ങളിലായി 10 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതിൽ 7 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. വിവിധ ഘട്ടങ്ങളിലൂടെ കുട്ടികളെ ഐഡിയ പ്രസന്റേഷന് പ്രാപ്തരാക്കി. കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി. |
| സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി പുണ്യ യെ തിരഞ്ഞെടുത്തു. | | ===വൈ ഐ പി സമ്മർ ക്യാമ്പ്=== |
| <br><br>
| | കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി. ഈ കുട്ടികൾക്ക് ഏപ്രിൽ-മെയ് മാസങ്ങളിലായി 3 റെസിഡന്റിൽ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. |
| ==സ്കൂൾ ക്യാമ്പ്== | | ===ഇന്നൊവേഷൻ കളരി=== |
| ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. <gallery mode="packed-overlay">
| | 2023മെയ് 11, 12, 13, 14, 15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മെയ് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. |
| പ്രമാണം:43085.lk24.jpeg|സ്കൂൾ ക്യാമ്പ് പ്രിൻസിപ്പൽ എച്ച്.എം. ശ്രീ വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു
| | ===റിഫ്രഷർ കോഴ്സ്=== |
| പ്രമാണം:43085.lk25.jpeg|സ്കൂൾ ക്യാമ്പ്
| | തിരുവനന്തപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു. |
| പ്രമാണം:43085.lk26.jpeg|വീഡിയോ കോൺഫറൻസിൽ | | ===വിദഗ്ധരുമായി അഭിമുഖം=== |
| പ്രമാണം:43085.lk27.jpeg|ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ :അനഘ.കെ. രമണൻ | | 2023 ഒക്ടോബർ 6 മുതൽ 11 വരെ തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിലൂടെ പ്രസന്റേഷൻ തയ്യാറാക്കേണ്ട വിധം വിവിധ മെൻറ്റർമാർ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു. |
| </gallery>
| | ===ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ=== |
| സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
| | തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് 2023 ഒക്ടോബർ 14ന് കുട്ടികൾ 10 കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി. |
| | ==ലിറ്റിൽ കൈറ്റ്സിന്റെ മികവുകൾ== |
| | === സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം=== |
| | [[പ്രമാണം:43085.Sc.jpg|ഇടത്ത്|ചട്ടരഹിതം|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു]][[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]] |
|
| |
|
| == ലാബുകളുടെ സജ്ജീകരണം ==
| | ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി. |
| [[പ്രമാണം:43085.pic201.jpeg|ലഘുചിത്രം|ലാബുകളുടെ സജ്ജീകരണം ]]
| |
| ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ് കുട്ടികൾ മുന്നിട്ടിറങ്ങി . പുതിയ കെട്ടിടത്തിലെ 3 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി അധ്യാപകരും ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
| |
|
| |
|
| | 2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു. |
| | ===വൈ ഐ പി=== |
| | വൈ ഐ പി യിൽ ആദ്യ സീസണിൽ 3 കുട്ടികൾ ജില്ലാതലത്തിൽ മത്സരിച്ചു . രണ്ടാം സീസണിൽ 10 കുട്ടികൾ സബ് ജില്ലയിലേക്ക് മത്സരിക്കുന്നു . |
|
| |
|
| == '''ലിറ്റിൽ കൈറ്റ്സ് 2019 - 2022 ബാച്ച് പ്രവർത്തനങ്ങൾ''' == | | ===ഇൻസ്പയർ അവാർഡ്=== |
| | ഇൻസ്പയർ അവാർഡിൽ 2022 യിൽ ലിറ്റിൽ കെയ്റ്റ് അംഗമായ നിയ റേച്ചൽ സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു് മികച്ച പ്രകടനം കാഴ്ചവെച്ചു . ആർഡിനോ ഉപേയാഗിച്ചുള്ള പ്രവർത്തനമാണ് കൊണ്ടുപോയത് . എറണാകുളത്തു വെച്ചായിരുന്നു അവതരണം . |
|
| |
|
| 2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
| | ===ഫ്രീഡം ഫെസ്റ്റ് @ ടാഗോർ=== |
| | 12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം. |
| | ===പ്രയാഗ് 3.0=== |
| | എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000 രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത്. |
| | ===ടെക് ഫെസ്റ്റ് @ ക്രൈസ്റ്റ് നഗർ=== |
| | ക്രൈസ്റ്റ് നഗർ സ്‌കൂൾ നടത്തിയ ,സി ബി എസ് സി , ഐ സി എസ് സി ,സ്റ്റേറ്റ് സ്‌കൂളുകൾക്കായുള്ള ടെക് ഫെസ്റ്റ് മത്സരത്തിൽ ബ്രെയിൻ സ്പിയർ ( അർഡിനോ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്) വിഭാഗത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയ, മീനാക്ഷി, മിലി, നീരജ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഡിജിറ്റൽ ബ്രഷ് വിഭാഗത്തിൽ പങ്കെടുത്ത ഹന്നാ ജോജിക്ക് രണ്ടാം സ്ഥാനം നേടാനായി. മറ്റ് ഐ സി എസ് സി, സി ബി എസ് സി സ്‌കൂളുകളെ പിന്തള്ളിയാണ് കോട്ടൺഹില്ലിന്റെ ഈ വിജയം.മാറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വച്ചു. |
| | ===ബെസ്റ്റ് ഐ ടി സ്‌കൂൾ === |
| | ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന് നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി. |
| | ===ടീച്ചിങ് എയ്ഡ്=== |
| | ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി. |
| | ===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ=== |
| | ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു. |
| | ==സന്ദർശനങ്ങൾ== |
| | ===ഫിൻലൻഡ് ടീം=== |
| | ഫിൻലൻഡിൽ നിന്ന് ഒരു ടീം സ്കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് ക്ലാസ്മുറികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഹൈടെക് ക്ലാസ് കണ്ടു.ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടു കൂടി അധ്യാപകർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വീക്ഷിച്ചു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവരുമായി സംവദിക്കുകയും കുട്ടികളുടെ പ്രൊഡക്ടുകൾ കാണുകയും ചെയ്‌തു . ഫിൻലന്റിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങാൻ പോകുന്ന വാർത്ത അറിഞ്ഞു കുട്ടികൾ സന്തോഷത്തിലാണ് . |
| | ===ഡൽഹി ടീം=== |
| | ഡൽഹിയിൽ നിന്നും ഒരു ടീം ഹൈടെക് ക്ലാസുകൾ സന്ദർശിക്കുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികൾട്ട് പ്രൊഡക്ടുകൾ കണ്ടു അവരെ പ്രത്യേകിച്ച് അഭിനന്ദിച്ചാണ് ടീം മടങ്ങിയത്. |
| | ===തമിഴ്‌നാട് മിനിസ്റ്റർ=== |
| | കേരളത്തിലെ ഹൈടെക് ക്ലാസ്സുകളും പ്രവർത്തനങ്ങളും കൂടുതൽ മനസ്സിലാക്കാനായി കൈറ്റ് ടീമിനോടൊപ്പം തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയും മറ്റ് പ്രവർത്തകരും കോട്ടൺഹിൽ സ്‌കൂളിൽ എത്തുകയും ഹൈടെക് ക്ലാസുകൾ കാണുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്, ഹൈടെക് ലാബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് സമഗ്ര സ്‌കൂൾ വിക്കി എന്നിവയുടെ പ്രവർത്തനങ്ങളും വിശദമാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവെച്ചു. |
| | ===മണിപ്പൂർ ടീം=== |
| | ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്ന് അധ്യാപക അവാർഡ് വാങ്ങിയ മുപ്പതില്പരം അധ്യാപകർ സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് പ്രവർത്തനങ്ങളും മികവുകളും അറിയാനായിരുന്നു ഈ സന്ദർശനം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരുമായി സംവദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. |
| | ===യൂണിസെഫ് ടീം=== |
| | ബാംഗ്ലൂരിലെ ഐ ടി ഫോർ ചേഞ്ച് എന്ന എൻ ജി ഓ-യോടൊപ്പം യൂണിസെഫ് ടീം സ്കൂൾ സന്ദർശിച്ചു.ഒരു ദിവസം ലിറ്റിൽ കിറ്റസിലെ കുട്ടികളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ ചർച്ചകൾ നടത്തി.കുട്ടികളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.നവംബർ മാസത്തിൽ യൂണിസെഫ് ടീം നടത്തിയ രണ്ടാം സന്ദർശനത്തിന്റെ ഭാഗമായി ഓ ബൈ താമരയിൽ നടന്ന പ്രോഗ്രാമിൽ കോട്ടൺഹില്ലിലെ നിയ റേമ എന്നീ കുട്ടികൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. |
| | ===കെ എ എസ്സ് ടീം=== |
| | കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. |
| | == ഉത്തരാഖണ്ഡ്, ഒഡീഷ്യ വിസ്റ്റ് == |
|
| |
|
| ==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
| | ഉത്തരാഖണ്ഡ് ൽ നിന്നും ഫെബ്രുവരി 27 നും ഒഡീഷ്യ യിൽ നിന്നും 28 നും ഓരോ ടീം സ്കൂൾ സന്ദർശനത്തിന് എത്തിയിരുന്നു .അവർ ലിറ്റിൽ കൈറ്റ് അംഗങ്ങളെ കണ്ട് അവരുടെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി. കൂടാതെ ലാബിൽ എത്തി പ്രവർത്തനങ്ങൾ വീക്ഷിച്ചു. കുട്ടികളെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് അവർ പോയത് |
| {|role="presentation" class="wikitable mw-collapsible mw-collapsed"
| |
| |-
| |
| !style="background-color:#CEE0F2;" | സ്ഥാനപ്പേര് !! |സ്ഥാനപ്പേര് !! |അംഗത്തിന്റെ പേര്
| |
| |-
| |
|
| |
|
| | ചെയർമാൻ || പിടിഎ പ്രസിഡൻറ് || പ്രദീപ് കുമാർ ||
| |
| |-
| |
| | കൺവീനർ || ഹെഡ്മാസ്റ്റർ ||രാജശ്രീ ||
| |
| |-
| |
| | വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള ||
| |
| |-
| |
| | ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി||
| |
| |-
| |
| | ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി ||
| |
| |-
| |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ലീഡർ || ഏയ്ജൽ മറിയ ||
| |
| |-
| |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഭദ്ര കൃഷ്ണ||
| |
| |-
| |
| |-
| |
| |}
| |
|
| |
|
| == ലിറ്റിൽ കൈറ്റ് ആദ്യയോഗം ==
| |
|
| |
|
|
| |
|
| 10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.
| |
|
| |
|
| == പ്രിലിമിനറി ക്യാമ്പ് ==
| |
| ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
| |
|
| |
|
| == ലോകസംഗീത ദിനം ==
| |
| സ്കൂളിൽ ലോകസംഗീത ദിനം ഭംഗിയായി ആഘോഷിച്ചു.സൺടെക് ചാനൽ സ്കൂളിൽ തീർത്ത ഇ-വാളിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത ഡോക്കുമെന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചു. ആ ദിവസത്തെ ഡോക്കുമെന്റേഷനായി ഫോട്ടോ എടുക്കുന്ന കുട്ടികളുടെ ചിത്രം പത്രത്തിൽ വന്നു.
| |
|
| |
|
| == ആർട്ടിഫിഷൽ ഇന്റലിജൻറ് ക്ലാസ് ==
| | [[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല]] |
| | |
| | |
| പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി. ലക്ഷ്മി സുനിൽ 15.7.2019 ന് ആർട്ടിഫിഷൽ ഇന്റലിജന്റ് ന്റെ ക്ലാസ് എടുത്തു. തങ്ങൾ പഠിക്കുന്ന കാര്യങ്ങളുടെ ഉപയോഗങ്ങൾ മനസിലാക്കാൻ ഈ ക്ലാസിലൂടെ കഴിഞ്ഞു.
| |
| | |
| വിക്ടേസ് ഓഡിഷൻ19.7.2019 വിക്ടേസ് ചാനലിൽ വാർത്ത വായിക്കാൻ ഓഡിഷനുകൊണ്ടു പോയി. കൈറ്റ് അംഗങ്ങൾ ഉൾപ്പെടെ 9 കുട്ടികളെ തിരഞ്ഞെടുത്തു.
| |
| | |
| == ചാന്ദ്രയാൻ ==
| |
| 22.7.2019 ചാന്ദ്രയാൻ റോക്കറ്റ് വിക്ഷേപണം ഹൈടക്ക് ക്ലാസുകളിലും ലാബിലും 2.30 മുതൽ കാണിച്ചു. കൂടാതെ സൈറ്റ് (SITE) നിർമ്മിച്ച ചാന്ദ്രയാൻ 1 എന്ന വീഡിയോ കാണിച്ചു.
| |
| | |
| == സൈബർ സുരക്ഷ ==
| |
| 3. 8.19 സൈബർ സുരക്ഷ , ഹാക്കിംഗ് എന്നീ വിഷയങ്ങളിൽ ജി.ടെക്കിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾക്കായി ക്ലാസ് എടുത്തു.
| |
| | |
| == ഐറ്റി മേള ==
| |
| 13.8.2019 മുതൽ ഐറ്റി മേള നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു .മലയാളം ടൈപ്പിംഗ് , അനിമേഷൻ , പ്രോഗ്രാമിങ് തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു .
| |
| | |
| == പരിശീലന കളരി ==
| |
| കഴിഞ്ഞ വർഷം നൽകിയ ഉറപ്പിന്റെ ആസ്ഥാനത്തിൽ ശിശുവിഹാർ സ്കൂളിലെ 2 കുട്ടികൾക്ക് 19.6.20l9 മുതൽ എല്ലാ ബുധനാഴ്ചയുo പരിശീലനം നൽകി വരുന്നു .കൂടാതെ സ്കൂളിലെ യു.പി കുട്ടികൾക്കും പരിശീലനം നൽകുന്നു.
| |
| | |
| == ഡിജിറ്റൽ പൂക്കളം ==
| |
| ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.<gallery>
| |
| പ്രമാണം:43085-tvm-dp-2019-1.png
| |
| പ്രമാണം:43085-tvm-dp-2019-3.png
| |
| പ്രമാണം:43085-tvm-dp-2019-2.png
| |
| പ്രമാണം:43085.mat39.jpeg
| |
| പ്രമാണം:43085.mat38.jpeg
| |
| പ്രമാണം:43085.mat28.jpeg
| |
| പ്രമാണം:43085.mat27.jpeg
| |
| പ്രമാണം:43085.mat22.jpeg
| |
| പ്രമാണം:43085.mat21.jpeg
| |
| പ്രമാണം:43085.mat40.jpeg
| |
| പ്രമാണം:43085.mat43.jpeg
| |
| പ്രമാണം:43085.mat41.jpeg
| |
| </gallery>
| |
| | |
| == ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് ==
| |
| [[പ്രമാണം:43085.Onam.jpeg|ഇടത്ത്|ലഘുചിത്രം|വീഡിയോ മാഗസിൻ ]]
| |
| കോവിഡ് മഹാമാരിയുടെ അധിവ്യാപനം തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ...... ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി, ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്. ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി.
| |
| | |
| കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇
| |
| | |
| https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine)
| |
| | |
| == ഓണചങ്ങാതി ==
| |
| ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
| |
| | |
| == കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് ==
| |
| LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
| |
| | |
| == ഇ-ഇലക്ഷൻ ==
| |
| സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.രാവിലെ വോട്ടിംഗ് മെഷീൻ (ലാപ്ടോപ് ) ലാബിൽ നിന്നും ഇഷ്യൂ ചെയ്തു. എ സി വി ന്യൂസിൽ വാർത്ത വന്നിരുന്നു.തുടർന്ന് 98 ക്ലാസ്സിലും ഇ -ഇലക്ഷൻ നടന്നു.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും ഇ-ഇലക്ഷൻ രീതിയിൽ നടത്തി.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.ബാലറ്റ് പേപ്പർ ഇല്ലാതെ ഹരിത ചട്ടം പാലിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ.
| |
| | |
| == സബ്-ജില്ല ശാസ്‌ത്രോത്സവം ==
| |
| കരമന കരമന ബോയ്സിൽ നടന്ന ഐ റ്റി ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് എച്ച് എസിന് ഐ റ്റി ഓവർഓൾ & ബെസ്റ്റ് ഐ റ്റി സ്കൂൾ എന്നിവ ലഭിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് അമിന ടീച്ചർ എയ്ഡിൽ സമ്മാനം നേടി. മലയാളം ടൈപ്പിംഗ് - കീർത്തി സുനിൽ (2nd) ആനിമേഷൻ - പാർവ്വതി (1st ) സ്ക്രാച്ച് പ്രോഗ്രാം- കാതറിൻ (1st ) മൾട്ടിമീഡിയ പ്രസന്റേഷൻ- നന്ദിനി (1st ) ഡിജിറ്റൽ പെയിന്റിംഗ് - അഷ്ടമി (1st )ഐ റ്റി ക്വിസ് - അനഘ കെ രമണൻ (1st )ജില്ലാതല ഐ റ്റിമേള (നെല്ലിമൂട് ന്യൂ ഹയർ സെക്കണ്ടറി സ്‌കൂൾ ) കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു .കീർത്തി (എച്ച് എസ് )- 1ST നേടി. ആഭ (എച്ച് എസ് എസ് ) - 1ST നേടി സ്റ്റേറ്റിലേക്ക് തിരഞ്ഞെടുത്തു .
| |
| | |
| === '''കേരളമാപ്പ്''' ===
| |
| [[പ്രമാണം:43085.lk50.jpeg|ഇടത്ത്|ലഘുചിത്രം]]
| |
| | |
| | |
| ഏഷ്യയിൽ തന്നെ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പെൺപള്ളിക്കൂടം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും , ലിറ്റിൽ കൈറ്റും ചേർന്ന് തയ്യാറാക്കിയ രസകരമായ ഒരു കേരളമാപ്പ് ആണിത്. ഏത് ജില്ലയിൽ പറ്റി ആണോ കൂട്ടുകാർക്ക് അറിയേണ്ടത് ആ ജില്ലയിൽ ക്ലിക്ക് ചെയ്താൽ ശബ്ദ രൂപത്തിൽ ജില്ലയെ പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് കേൾക്കാം. മാപ്പ് കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം
| |
| | |
| [https://bit.ly/34JfSzn കേരളമാപ്പ്]
| |
| | |
| | |
| | |
| | |
| == മാതൃശാക്തീകരണ പരിപാടി ==
| |
| സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു. ഭയങ്കരമായ മഴയായിരുന്നു. കാലാവസ്ഥ പ്രതി കൂലമായിരിന്നിട്ടും 100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , ക്യു ആർ കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ അമിനറോഷ്‌നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ് തുടങ്ങിയവർ രജിസ്‌ട്രേഷനും, ക്യു ആർ കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു.
| |
| | |
| == സൈബർ സെക്യൂരിറ്റി ==
| |
| കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ ഐ റ്റി വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.
| |
| | |
| == സ്കൂൾ ഡേ ==
| |
| സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല ഐ റ്റി മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി. കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി.
| |
| | |
| == കോട്ടൺഹിൽ ഡിലൈറ്റ് ==
| |
| കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30 2020 നു കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്‌നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു.ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
| |
| കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്‌സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു
| |
| ദിനാചരണങ്ങളിൽ പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
| |
| ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു
| |
| യൂട്യൂബ് ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .
| |
| | |
| [https://youtube.com/c/CottonhillDelights കോട്ടൺഹിൽ ഡിലൈറ്റ്]
| |
| | |
| == പിങ്ക് എഫ് എം ==
| |
| കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .
| |
| | |
| പിങ്ക് എഫ് എം
| |
| | |
| | |
| | |
| | |
| | |
| [[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിനുകൾ|ഡിജിറ്റൽ മാഗസിനുകൾ]]
| |
| | |
| '''[[{{PAGENAME}}/2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ |2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]'''
| |
| | |
| '''[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/|ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ]]'''
| |