ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:40, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്added school activities
(school pravarthanagal) |
(added school activities) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
4.ബാലവേല വിരുദ്ധ ദിനം | 4.ബാലവേല വിരുദ്ധ ദിനം | ||
5. | 5.വായനാമാസാചരണം | ||
6.ബഷീർ ദിനം | 6.ബഷീർ ദിനം | ||
7. | 7.ചാന്ദ്ര ദിനം | ||
8.ഹിരോഷിമ-നാഗസാക്കി ദിനം | 8.ഹിരോഷിമ-നാഗസാക്കി ദിനം | ||
വരി 115: | വരി 115: | ||
53.ഉപജില്ലാ ശാസ്ത്രോത്സവം | 53.ഉപജില്ലാ ശാസ്ത്രോത്സവം | ||
54.കഥോത്സവം | |||
55.ഡ്രൈ ഡേ | |||
56.ജനസംഖ്യ ദിനം | |||
57.സ്കൂൾ വാർഷികം | |||
58.പഠനോത്സവം | |||
59.വായനാമാസാചരണം | |||
60.ശാസ്ത്ര മേള | |||
61.ലോക മാനസികാരോഗ്യ ദിനം | |||
62.ബാലമിത്ര പദ്ധതി | |||
63.യു ൻ ഡേ | |||
64.വരയുത്സവം | |||
65.സംസ്‌കൃത ദിനം | |||
66.ഓസോൺഡേ | |||
67.സംയുക്ത ഡയറി പ്രകാശനം | |||
68.യൂത്ത് ഫെസ്റ്റിവൽ | |||
69. ചാന്ദ്ര ദിനം | |||
70.ഫീൽഡ് ട്രിപ്പ് | |||
71.വിനോദ യാത്ര | |||
'''പ്രവർത്തനങ്ങൾ 2023-24''' | '''പ്രവർത്തനങ്ങൾ 2023-24''' | ||
വരി 137: | വരി 173: | ||
കുട്ടികളുടെ അവതരണ മികവുകൾ പ്രകടിപ്പിക്കുന്നതിനു അവസരമൊരുക്കി സ്കൂൾ റേഡിയോ മുന്നോട്ടു പോകുന്നു. | കുട്ടികളുടെ അവതരണ മികവുകൾ പ്രകടിപ്പിക്കുന്നതിനു അവസരമൊരുക്കി സ്കൂൾ റേഡിയോ മുന്നോട്ടു പോകുന്നു. | ||
'''വായന മാസാചരണം''' | |||
കുട്ടി വായന,'അമ്മ വായന,അക്ഷര മരം,അക്ഷര ദീപം,വായനക്കളരി,കവിപരിചയം,പുസ്തക പരിചയംഎന്നിവ ഉൾപ്പെടുത്തി സമുചിതമായി നടത്തി. | |||
'''വിജയോത്സവം 2023''' | |||
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സമുചിതമായി ആഘോഷിച്ചു.തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. | |||
'''പച്ചക്കറിത്തോട്ടം''' | |||
വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനും പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. | |||
'''ചാന്ദ്ര ദിനം''' | |||
ജൂലൈ 21 | |||
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനു ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനവും ,പോസ്റ്റർ അഭിമുഖം എന്നിവ നടത്തുകയുണ്ടായി . | |||
'''ശില്പശാല 2023''' | |||
രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശില്പശാല നടത്തുകയും അതിൽനിന്നു തയ്യാറാക്കിയ ഉല്പന്നങ്ങൾ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിച്ചുവരികയും ചെയ്യുന്നു. | |||
'''ഹെൽത്ത് ചെക്ക് അപ്പ്''' | |||
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്ത | |||
'''കർക്കിടക കഞ്ഞിയും ,പത്തില കറികളും''' | |||
കർക്കിടക്കമാസാചരണത്തോടനുബന്ധിച്ച പത്തിലകളുടെ പ്രദർശനം നടത്തി.അതിൽ ഇലകളുടെ പേര് ,ശാസ്ത്രീയ നാമം ,ഔഷധ ഗുണങ്ങൾ എന്നിവ പരിചയപ്പെട്ടു .ഇവ ഉപയോഗിച്ച കറികൾ ഉണ്ടാക്കുകയും രുചിക്കൂട്ടുകൾ പരിചയപെടുത്തുകയും ചെയ്തു. | |||
'''ഹിരോഷിമ-നാഗസാക്കി ദിനം''' | |||
' യുദ്ധങ്ങൾ വേണ്ടേ വേണ്ട'എന്ന മുദ്രാവാക്യവുമായി റാലി,പോസ്റ്റർ രചന ,പ്ലക്കാർഡ്,സഡാക്കോ കൊക്കുകൾ നിർമ്മാണം എന്നിവ നടത്തി. | |||
'''സ്വാതന്ത്ര്യ ദിനം''' | |||
കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി. | |||
'''ഓഫീസ് കവർ നിർമ്മാണം''' | |||
പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ തൊഴിലുകളിൽ താല്പര്യ മുണർത്തുന്നതിനു ഓഫീസ് | |||
കവർ നിർമ്മിക്കുകയും സ്കൂൾ ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. | |||
'''ലഹരി വിരുദ്ധ ദിനം''' | |||
ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | |||
'''ഓണാഘോഷം''' | |||
നൂറിൽപരം വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൊടിപൊടിച്ചു.ഓണസദ്യ,പൂക്കള മത്സരം ,വടം വലി ,പല തരം ഓണക്കളികൾ കുട്ടികളെല്ലാവരും സന്തോഷിച്ച ഒരു സുദിനം . | |||
'''എൻ എസ് എസ് ,എസ് പി സി പ്രവർത്തനങ്ങൾ''' | |||
വളരെ ശക്തമായ രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നു.വിദ്യാലയത്തിലെ എല്ലാ മേഖലയിലും ഇവരുടെ സജീവസാന്നിധ്യം പ്രകടമാണ്.കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്തിവരുന്നു . | |||
'''ലോകമാനസികാരോഗ്യ ദിനം''' | |||
ഒക്ടോബർ 10 | |||
വനിത ശിശുക്ഷേമ വകുപ്പ് ,ജില്ലാ ശിശുക്ഷേമ വകുപ്പ് നേതൃത്വത്തിൽ ഒ ആർ സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
'''ബാലമിത്ര പദ്ധതി''' | |||
ഒക്ടോബർ 11 | |||
സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിനായി 9 -)0 ക്ലാസ് കുട്ടികളുടെ ത്വക്ക് പരിശോധന പി എച്ച് സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | |||
'''നാടൻ പലഹാര മേള''' | |||
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു. | |||
'''ഫീൽഡ് ട്രിപ്പ്''' | |||
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. | |||
'''ചന്ദനത്തിരി നിർമ്മാണം''' | |||
അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചന്ദനത്തിരി നിർമ്മിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ അജയ് മാഷിന് ഔദ്യോഗികമായി കൈമാറുകയും വില്പന നടത്തുകയും ചെയ്തു. | |||
'''യോഗ പരിശീലനം അമ്മമാർക്ക്''' | |||
ആരോഗ്യ സംരക്ഷണത്തിൽ യോഗക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് മനസിലാക്കുന്നതിനായി രക്ഷിതാക്കൾക്ക് യോഗപരിശീലനം നൽകി . | |||
'''ഭവന സന്ദർശനം''' | |||
കുട്ടികളുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞു അവർക്ക് പിന്തുണ നല്കുന്നതിനായി ഭവന സന്ദർശനം നടത്തിവരുന്നു . | |||
'''വിജ്ഞാനോത്സവം''' | |||
കോർപ്പറേഷൻ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. | |||
'''സ്കൂൾ പാർലമെന്റ്''' | |||
രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു . | |||
'''ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും''' | |||
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത്തി .ഉദ്ഘാടനം നിർവഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ അജയ്‌കുമാർ ആയിരുന്നു .ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീ ഷറഫുദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി . | |||
'''അമ്മമാർക്കും ക്ലാസ്''' | |||
ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. | |||
'''ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും''' | |||
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ഈവനിംഗ് സെഷനിൽ ടെൻഷൻ തരണം ചെയ്യാൻ ലഘു വ്യായാമങ്ങൾ പറയുകയും ചെയ്തു. | |||
'''നാടകോത്സവം''' | |||
യു ആർ സി തലത്തിൽ യു പി വിദ്യാർത്ഥികൾ നാടകോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു . | |||
'''മില്ലറ്റ് മേള''' | |||
യു പി വിഭാഗം വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതിനു വേണ്ടി വിപുലമായ രീതിയിൽ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കികൊണ്ട് പ്രദർശനം നടത്തി. | |||
'''സ്കൂൾ ലെവൽ ശാസ്ത്രമേള''' | |||
കുട്ടികളുടെ നിരീക്ഷണ പരീക്ഷണ ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്ന രീതിയിൽ വിവിധ ഇനങ്ങളോടെ മത്സരങ്ങൾ നടത്തുകയും മികച്ചത് കണ്ടെത്തുകയും ചെയ്തു . | |||
'''ഉപജില്ലാ,ജില്ലാ ,സംസ്ഥാന മേള''' | |||
ശാസ്ത്ര,കല,കായികരംഗങ്ങളിൽ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. | |||
'''ഒ എസ് എ മീറ്റിംഗ്''' | |||
ഓൾഡ് സ്റ്റുഡന്റസ് അംഗങ്ങൾ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ശക്തമായി പ്രവർത്തിച്ചു വരുന്നു. | |||
'''പ്രീപ്രൈമറി വിഭാഗം പഠനയാത്ര''' | |||
പ്രീപ്രൈമറി കുഞ്ഞുങ്ങൾ അധ്യാപകർ തൃശൂർ മൃഗശാല സന്ദർശിക്കുകയുണ്ടായി | |||
'''സി ഡബ്ലിയു എസ് എൻ പഠനയാത്ര''' | |||
ഭിന്നശേഷി വിഭാഗം അധ്യാപകരും കുട്ടികളും അവരുടെ രക്ഷിതാക്കൾക്കൊപ്പം മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു. | |||
'''വണ്ടേഴ്സ് ഓഫ് സ്‌പേസ്''' | |||
ബഹിരാകാശ ഗവേഷണ നിരീക്ഷണ താൽപര്യം കുട്ടികളിൽ ഉണർത്തുന്നതിനായി ഫെബ്രുവരി 16 ന് പ്ലാനറ്റേറിയം സെറ്റ് ചെയ്തു പ്രദർശനം നടത്തി. | |||
'''വിനോദയാത്ര എൽ പി വിഭാഗം''' | |||
വിനോദയാത്രയുടെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ ശ്രീ അജയ് സാറിന്റെ നേതൃത്വത്തിൽ കലാമണ്ഡലം ,നിള ,വാഴാനി ഡാം സന്ദർശിക്കുകയുണ്ടായി .വിനോദത്തോടൊപ്പം തന്നെ പുതിയ കാര്യങ്ങൾ മനസിലാക്കുന്നതിനും സാധിച്ചു. | |||
'''വിനോദയാത്ര യു പി വിഭാഗം''' | |||
യു പി, അധ്യാപകരും വിദ്യാർത്ഥികളും മലമ്പുഴ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുകയുണ്ടായി . | |||
'''ഹൈസ്കൂൾവിഭാഗം പഠനയാത്ര''' | |||
ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു . | |||
'''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര''' | |||
പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്ന | |||
'''വർണ്ണകൂടാരം -പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതി''' | |||
പ്രവർത്തനാധിഷ്ഠിത പഠനത്തിന് അനുയോജ്യമായ പ്രവർത്തന ഇടങ്ങളോട് കൂടിയ പദ്ധതി ഉദ്ഘാടനംവിപുലമായി നടത്തി.പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങൾക്ക് ഏറ്റവും ആകർഷകവും ആഹ്ലാദകരവും ആയ പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിനോടുള്ള വിരസത ഒഴിവാക്കുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കികൊണ്ട് ഇതിലൂടെ ഏറെ അവസരം ലഭിക്കുന്നു. | |||
'''സ്കൂൾ വാർഷികം''' | |||
തികച്ചും വ്യത്യസ്തമായ പരിപാടികളോടെ സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി.പി ബാലചന്ദ്രൻ എം എൽ എ ,ഡി ഇ ഒ,ബി പി ഒ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു . | |||
'''പഠനോത്സവം 2023 -24''' | |||
2023 -24 അക്കാദമിക മികവുകളുടെ അവതരണവും -പ്രദർശനവും വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി.രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ സംഘടിപ്പിച്ചു.പഠനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ ശരത് ഇ സി ഉദ്ഘാടനം നിർവഹിച്ചു. | |||
'''മോഡൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോജെക്ട്''' | |||
ഈ പ്രോജെക്റ്റിന്റെ പ്രവർത്തനങ്ങൾക്കായി 371700 രൂപ അനുവദിച്ചിരുന്നു.ഇതിനുവേണ്ടി സംഘാടക സമിതി രൂപീകരണം 30 -10 -23 നു സ്കൂൾ റിസോഴ്സ് റൂമിൽ വച്ച് നടന്നു. | |||
'''.കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്''' | |||
25 -10 -23 രാവിലെ 10. 30 ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി രജനി ക്ലാസ് നയിച്ചു . | |||
'''.കുട്ടികൾക്ക് നേത്ര സംരക്ഷണം''' | |||
[[പ്രമാണം:22083-padanolsavam-hindhi.jpg|ലഘുചിത്രം|'''ഹിന്ദി പഠനോത്സവത്തിൽ നിന്ന്''' |533x533ബിന്ദു]] | |||
23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി. | |||
[[പ്രമാണം:22083-environment day.jpg|ലഘുചിത്രം|'''ജൂൺ 5''' '''ലോകപരിസ്ഥിതി ദിനം''' | |||
]] | |||
[[പ്രമാണം:22083september 14-badge making.jpg|ഇടത്ത്|ലഘുചിത്രം|'''ഹിന്ദി ദിനത്തോടനുബന്ധിച്ചു പ്രേം ചന്ദ് ബാഡ്ജ് നിർമ്മാണം''' ]] | |||
[[പ്രമാണം:22083-malayalam nadakam.jpg|ലഘുചിത്രം|'''യു ആർ സിയിൽ വച്ചു നടന്ന മലയാളം നാടകോത്സവത്തിൽ നിന്ന്''' ]] | |||
[[പ്രമാണം:22083-kerala piravi.jpg|ലഘുചിത്രം|'''കേരളപ്പിറവി ദിനം''' ]] | |||
[[പ്രമാണം:22083 diary class 1 .jpg|ലഘുചിത്രം|'''ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം''' ]] | |||
[[പ്രമാണം:22083-millet-vibhavangal.jpg|നടുവിൽ|ലഘുചിത്രം|'''മില്ലറ്റ് മേളയിൽ നിന്ന്''']] | |||
[[പ്രമാണം:22083-lahari virudha -prathinja.jpg|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']] | |||
== 2024-2025 അക്കാദമിക പ്രവർത്തനങ്ങൾ == |