"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. ANTONY`S U P S PERAMBRA}}
{{prettyurl|ST. ANTONY`S U P S PERAMBRA}}
{{Infobox School
|സ്ഥലപ്പേര്=പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23254
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091121
|യുഡൈസ് കോഡ്=32070800801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം= ജൂലൈ
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= പേരാമ്പ്ര
|പോസ്റ്റോഫീസ്=PERAMBRA
|പിൻ കോഡ്=680689
|സ്കൂൾ ഫോൺ=0480 2725494
|സ്കൂൾ ഇമെയിൽ=stantonysupsperambra1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാലക്കുടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിനി എം. എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രീജോ കെ  വി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സുകുമാരൻ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 7: വരി 68:
== ചരിത്രം ==
== ചരിത്രം ==
     മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്.
     മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്.
     ഇവിടെയാണ് പുത്തുക്കാവ്‌ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക  
     ഇവിടെയാണ് പുത്തുക്കാവ്‌ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.[[സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]      
     വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജനങ്ങൾ വളരെ പിന്നിലായിരുന്നു. പേരാമ്പ്രയിലോ പരിസരപ്രദേശങ്ങളിലോ വിദ്യാഭ്യാസസൗകര്യം ഇല്ലാത്തതിനാൽ നാഴികകൾ നടന്നു വിദ്യാഭ്യാസം നേടിയവർ വളരെ കുറച്ചു മാത്രം. അക്കാലത്തു പലരും എഴുത്തും വായനയും പഠിക്കാൻ ആശാൻ കളരികൾ ആശ്രയിച്ചു.
  മക്കൾക്കു വിദ്യാഭ്യാസസൗകര്യം നൽകി വിജ്ഞാനവും വിവേകവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര പള്ളിയാംഗങ്ങൾ നടത്തിയ അശ്രാന്ത പരിശ്രമഫലമായി കൊച്ചി ഗവണ്മെന്റ്ൽ നിന്നും പള്ളിയോടനുബന്ധിച്ചു ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ  1924 ൽ അനുമതി നേടി.
  അക്കാലത്തു സ്കൂളുകൾക്ക് കൂടുതൽ ഗ്രാന്റും അംഗീകാരവും കൊടുത്തു വിദ്യാഭ്യാസം ഗ്രാമങ്ങളിലേക് പ്രചരിപ്പിക്കാൻ കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു. പേരാമ്പ്ര പള്ളിവികാരി റവ. അഗസ്റ്റിൻ തോട്ടപ്പിള്ളി സ്കൂളിനുവേണ്ടി നേതൃത്വനിരയിൽ പ്രവർത്തിച്ചു. വിദ്യാഭ്യാസ ഡയറക്ടർ മത്തായി സൂപ്രണ്ടിനെ കാണാൻ വേണ്ടി വികാരിയച്ചന് കൈക്കാരന്റെ മകനായ കോൺടാൻ വറീത് പൗലോസും കാളവണ്ടിയിൽ തൃശ്ശൂർക്ക് യാത്രതിരിച്ചു. ആ യാത്രയിൽ അവര്ക് അത്യാഹിതം സംഭവിച്ചു.അതിൽ പൗലോസും കലയും സ്കൂളിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടു. എങ്കിലും സ്കൂളിന് അംഗീകാരം ലഭിച്ചു. 1924  ൽ സെന്റ്. ആന്റണിസ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓരോ കാലഘട്ടത്തിലെയും പള്ളിവികാരിമാർ സ്കൂളിന്റെ മാനേജർ ആയി ഉത്തരവാദിത്തം ഏറ്റെടുത്തു വിദ്യാലയപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു വിദ്യാലയത്തെ ഉന്നതിയിലേക് നയിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 16: വരി 74:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Padanolsavam 2019 -2020.jpg|ലഘുചിത്രം|''കുട്ടികളുടെ മികവിനായി വിവിധയിനം പരിപാടികൾ'' |പകരം=|നടുവിൽ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!SL
No.
!Name
!Designation
!Year of retirement
|-
|1
|K.J Lissy
|H.M
|2019
|-
|2
|Alphonsa K L
|L P S T
|2019
|-
|
|
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 24: വരി 107:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
 
{{map}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200209...2543516" എന്ന താളിൽനിന്ന് ശേഖരിച്ചത്