ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,335
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
<big>''കുറിച്ചത്. എറണാകുളം അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച''</big> | <big>''കുറിച്ചത്. എറണാകുളം അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച''</big> | ||
<big>''അപേക്ഷ | <big>''അപേക്ഷ പരിഗണിച്ചത് രൂപതാ കച്ചേരിയിൽ നിന്നും ക്രമനമ്പർ 83''</big> | ||
<big>''പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു. സംഭാവന സ്വീകരിച്ചും .''</big> | <big>''പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു. സംഭാവന സ്വീകരിച്ചും .''</big> | ||
| വരി 53: | വരി 53: | ||
<big>''നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ''</big> | <big>''നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ''</big> | ||
<big>''പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 | <big>''പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 മെയ് പതിനാറാം തീയതി നൽകുകയുണ്ടായി .''</big> | ||
<big>''1960 ൽ സ്കൂളിന് സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ സുവർണജൂബിലി''</big> | <big>''1960 ൽ സ്കൂളിന് സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ സുവർണജൂബിലി''</big> | ||
| വരി 64: | വരി 64: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:27377(3).jpg|ലഘുചിത്രം|ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............|പകരം=|ഇടത്ത്|450x450px]] | [[പ്രമാണം:27377(8).jpg|ലഘുചിത്രം|487x487ബിന്ദു]] | ||
[[പ്രമാണം:27377(3).jpg|ലഘുചിത്രം|ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............|പകരം=|ഇടത്ത്|450x450px]]<big>''സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ആള് നാലു ക്ലാസുകൾ ഉൾപ്പെടുന്നു അതിന് അനുബന്ധമായി ആയി ഒരു പ്രീ പ്രൈമറി വിഭാഗം ഉണ്ട് .മലയാളമാണ് ഈ സ്കൂളിലെ പഠനമാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .ഓഡിറ്റോറിയം , ഡൈനിങ് ഹാൾ , കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് ,ലൈബ്രറി ഓഫീസ് റൂം ,സ്റ്റാഫ് റൂം, ഹൈടെക് കിച്ചൻ എന്നിവ അടങ്ങുന്നതാണ് ആണ് സ്കൂൾകെട്ടിടം . പ്രഥമശുശ്രൂഷ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിൽ ഉള്ളത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും കളി സാധനങ്ങളും ഉണ്ട്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു . അതുപോലെ പോലെ ഹൈടെക് പ്രീപ്രൈമറി ഹൈടെക് ക്ലാസ് മുറിയും സ്കൂളിനുണ്ട് ഉണ്ട് 4 ലാപ്ടോപ് മൂന്ന് പ്രൊജക്ടർ , പ്രിൻറർ, സ്പീക്കർ ,സ്കാനർ, മൈക്ക് എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളും സ്കൂളിന് സ്വന്തമായുണ്ട് . അതുപോലെ സ്കൂളില് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു . തികച്ചും ഗ്രാമീണ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന വിദ്യാലയ പരിസരം കുട്ടികൾക്ക് അ പഠനത്തിന് കൂടുതൽ ഉന്മേഷവും നൽകുന്നു . വിദ്യാലയത്തിൽ ഇതിനുപുറമേ സ്കൂളിൻറെ മറ്റുപല സൗകര്യങ്ങൾ ചുവടെ ചേർക്കുന്നു''</big> | |||
*<big>''ഹൈടെക്ക് ക്ലാസ്സ് മുറികൾ''</big> | *<big>''ഹൈടെക്ക് ക്ലാസ്സ് മുറികൾ''</big> | ||
*<big>''കംപ്യൂട്ടർ ലാബ്''</big> | *<big>''കംപ്യൂട്ടർ ലാബ്''</big> | ||
| വരി 76: | വരി 76: | ||
*''<big>ശലഭപാർക്ക്</big>'' | *''<big>ശലഭപാർക്ക്</big>'' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
[[പ്രമാണം:27377(5).jpg|ലഘുചിത്രം|485x485px]]''<big>'''<u>സ്കൗട്ട് ആൻഡ് ഗൈഡ്സ്</u>''' :- സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾബുൾ നിലനിന്നിരുന്നു ഇപ്പോൾ തുടരുന്നില്ല .</big>'' | |||
''<big>'''<u>സയൻസ് ക്ലബ്</u>''' :- സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ദിനാചരണങ്ങൾ ,ശുചീകരണ പ്രവർത്തനങ്ങൾ , മത്സരങ്ങൾ ശാസ്ത്ര പരീക്ഷണങ്ങൾ ,ശാസ്ത്ര ആഭിമുഖ്യം വളർത്തുന്ന അരങ്ങുകൾ ,കലാപരിപാടികൾ തുടങ്ങിയവ കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നു .</big>'' | |||
''<big>'''<u>ഐ ടി ക്ലബ്</u>''' :- ഐടിയുടെ യുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും സജ്ജരായ അധ്യാപകരും ക്ലബ് അംഗങ്ങളും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു പരിശീലിക്കാൻ ഇവിടെ അവസരമൊരുക്കുന്നു . മൾട്ടിമീഡിയ സംവിധാനങ്ങൾ കുട്ടികളുടെ പഠനം ലളിതവും രസകരവും ആക്കുന്നു.</big>'' | |||
''<big><u>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</u> :- വിദ്യാരംഗം കലാ സാഹിത്യ വേദി സജീവമായി പ്രവർത്തിക്കുന്നു .കലാസാഹിത്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയും പ്രത്യേകമായ പരിശീലനം നൽകുകയും ചെയ്യുന്നു. കലാസാഹിത്യമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്യുന്നു .</big>'' | |||
''<big>'''<u>ഗണിത ക്ലബ്ബ്</u>''' :-ക്ലബ് ഗണിതശാസ്ത്ര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു ഗണിത മേളകളിൽ പങ്കെടുക്കുന്നു ഗണിത ആസ്വാദനം കൂട്ടുന്ന പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ ക്ലബ്ബംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മത്സരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു .</big>'' | |||
''<big>'''<u>പരിസ്ഥിതി ക്ലബ്</u>''':- പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് തന്നെ അതാത് വർഷത്തെ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങുന്നു .ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നിന്നു തന്നെ തുടങ്ങുന്നതിൻറെ ഭാഗമായി ആയി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ നല്ല ശീലങ്ങളിലേക്ക് വഴി നടത്തുകയും ചെയ്യുന്നു .നിരവധി സെമിനാറുകൾ ദിനാചരണങ്ങൾ എന്നിവ നടത്തുന്ന</big>'' | |||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' | ||
<u>'''OUR HEADMASTERS'''</u> | |||
[[പ്രമാണം:P 20190815 085256.jpg|ലഘുചിത്രം|492x492px|Independence Day Celebration]] | |||
# '''P.O MARY 01.01.1960 - 31.03.1984''' | # '''P.O MARY 01.01.1960 - 31.03.1984''' | ||
# '''P.V JOSEPH 01.04.1984 - 19.11.1987''' | # '''P.V JOSEPH 01.04.1984 - 19.11.1987''' | ||
| വരി 110: | വരി 111: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
''<big>പഠന പ്രവർത്തനങ്ങളോടൊപ്പം ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെ അധികം</big>'' | |||
''<big>പ്രാധാന്യം നൽകുന്ന ഒരു കലാലയം ആണ് ആണ് നമ്മുടെ വിദ്യാലയം. ജില്ല, ഉപ- ജില്ല ശാസ്ത്ര ഗണിത</big>'' | |||
''<big>ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും , അതുപോലെ തന്നെ ജില്ലാ ഉപജില്ലാ കലോത്സവങ്ങളിലും</big>'' | |||
''<big>തങ്ങളുടെ കുട്ടികൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്. 2017 ൽ നടന്ന കോതമംഗലം ഉപജില്ല</big>'' | |||
''<big>പ്രവർത്തി പരിചയമേളയിൽ 54 സ്കൂളുകൾ പങ്കെടുത്തതിൽ നാലാം സ്ഥാനം കൈവരിക്കുന്നതിന്</big>'' | |||
''<big>നമ്മുടെ ഈ വിദ്യാലയത്തിന് കഴിഞ്ഞു. റവന്യൂ ജില്ലയിൽ വിഭാഗത്തിൽ ഏഴാം സ്ഥാനം</big>'' | |||
''<big>കൈവരിക്കുന്നതിനും കഴിഞ്ഞു. 2019 ൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന</big>'' <big>'''"സർഗ്ഗ വിദ്യാലയം"'''</big> | |||
''<big>അഥവാ</big>'' <big>'''" ക്രിയേറ്റീവ് സ്കൂൾ "''' ''എന്ന പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത''</big> | |||
''<big>10 മികച്ച പ്രൊജക്ടുകളിൽ ഒന്ന് ഈ വിദ്യാലയത്തിന്റെ പേരിലുളളതായിരുന്നു</big>'' <big>'''"കുട്ടീസ് റേഡിയോ"'''</big> | |||
''<big>എന്ന പേരിൽ ഈ പ്രോജക്ട് ഇന്നും നടത്തിവരുന്നു. അതുപോലെ തന്നെ കോതമംഗലം ബിആർസി</big>'' | |||
''<big>യിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>'' | |||
''<big>എന്നതിൽ അഭിമാനിക്കുന്നു . അതുപോലെ ബിആർസി തലത്തിൽ നിന്നും ജൈവ വൈവിധ്യ പാർക്ക്</big>'' | |||
''<big>നിർമ്മിക്കുന്നതിനുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>'' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
''<big>പ്രശസ്തരായ ധാരാളം കുട്ടികൾ പഠിച്ച വിദ്യാലയം</big>'' | |||
=='''വഴികാട്ടി'''== | |||
* പിടവൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം. | * പിടവൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം. | ||
* --ഇഞ്ചൂർ സെന്റ് ആന്റണീസ് പളളിയുടെ അടുത്ത് സ്ഥിതിചെയ്യുന്നു. | * --ഇഞ്ചൂർ സെന്റ് ആന്റണീസ് പളളിയുടെ അടുത്ത് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=10.0283894|lon=76.6372729 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ