"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.ANTONY'S.GOVT.L.P.S.EZHUPUNNA.SOUTH}}
{{prettyurl|St. Antony's Glps Ezhupunna}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}


വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്.കൂടാതെ പ്രൊഫഷണൽ നാടകരംഗത്ത് പ്രശസ്തനായ പൂ൪൮വിദ്യാ൪ത്ഥി ശ്രീ.എഴുപുന്ന സഹദേവൻ ഇന്നും ഈ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികളുടെ കലാവാസന പരിപോഷിപ്പിക്കുന്ന അധ്യാപകനായി പ്രവ൪ത്തിക്കുന്നു.കായികരംഗത്ത് പ്രത്യേകിച്ചും ഫു‍ട്ബോളിൽ അമിതമായ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ.കേരള സംസ്ഥാന ജൂനിയ൪ ടീമിലംഗമായിരുന്നു ബനറ്റ്മോറിസ്,കേരളസംസ്ഥാന സ്കൂൾ ടീമിനെ തുടർച്ചയായി രണ്ടുവർഷം പ്രതിനിധീകരിച്ച പീറ്റർ ഇമ്മാനുവൽ തുട
പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്.കൂടാതെ പ്രൊഫഷണൽ നാടകരംഗത്ത് പ്രശസ്തനായ പൂ൪൮വിദ്യാ൪ത്ഥി ശ്രീ.എഴുപുന്ന സഹദേവൻ ഇന്നും ഈ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികളുടെ കലാവാസന പരിപോഷിപ്പിക്കുന്ന അധ്യാപകനായി പ്രവ൪ത്തിക്കുന്നു.കായികരംഗത്ത് പ്രത്യേകിച്ചും ഫു‍ട്ബോളിൽ അമിതമായ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ.കേരള സംസ്ഥാന ജൂനിയ൪ ടീമിലംഗമായിരുന്നു ബനറ്റ്മോറിസ്,കേരളസംസ്ഥാന സ്കൂൾ ടീമിനെ തുടർച്ചയായി രണ്ടുവർഷം പ്രതിനിധീകരിച്ച പീറ്റർ ഇമ്മാനുവൽ തുടങ്ങിയവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും കേരള, എം.ജി.യൂണിവേഴ്സിറ്റികൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.
ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.
വരി 121: വരി 121:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Post officevisit.JPG|ലഘുചിത്രം|post office]]
[[പ്രമാണം:Post officevisit.JPG|ലഘുചിത്രം|post office]]
2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ന്നാംസ്ഥാനം
2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ലാം സ്ഥാനം.
/home/kite/Downloads/LSS.jpg,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 132: വരി 131:


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തുറവൂർ -കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം സ്റ്റോപ്പിന് അടുത്ത്.സ്ഥിതി ചെയുന്നു. എരമല്ലൂർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം
----
{{Slippymap|lat=9.80713|lon=76.30423|zoom=18|width=full|height=400|marker=yes}}


* തുറവൂർ -കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം സ്റ്റോപ്പിന് അടുത്ത്.സ്ഥിതി ചെയുന്നു. എരമല്ലൂർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം
==അവലംബം==
* -- സ്ഥിതിചെയ്യുന്നു.
<references />
|}
|}
<!-- #multimaps:9.831957, 76.297574. -->
{{#multimaps:9.823411° N, 76.307828° E  |zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510225...2543226" എന്ന താളിൽനിന്ന് ശേഖരിച്ചത്