"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം 2023-24 ==
== സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം 2023-24. ==
അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി .
അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി .


വരി 51: വരി 51:


സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]]
സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]]
==സ്കൂൾ പച്ചക്കറി തോട്ടം==
 
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു.   ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും  സ്കൂളിൽ ഉണ്ട്.  കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]]
== വിഷമയമില്ലാത്ത ഉച്ചഭക്ഷണം ....സ്കൂൾ പച്ചക്കറി തോട്ടം ==
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു.
 
സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടെന്ന് എല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് കൃഷി ചെയ്തുവരുന്നത്. വെണ്ട പയർ തക്കാളി വഴുതന മുളക് എന്നിവയെല്ലാം ഇവിടെകൃഷി ചെയ്യുന്നു.കുട്ടികൾ തന്നെ ഇതിന്റെ പരിപാലനം ഏറ്റെടുക്കുകയുംസംരക്ഷണം നൽകുകയും ചെയ്തുവരുന്നു.പന്തളം തെക്കേക്കര കൃഷിഭവനിൽ നിന്നുള്ള സഹായവും സഹകരണവും ഞങ്ങൾക്ക് ലഭിക്കാറുണ്ട്.
 
ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും  സ്കൂളിൽ ഉണ്ട്.  കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]]
==വീണ്ടും ചന്ദ്രനിലേക്ക് ഒരു യാത്ര==
ചാന്ദ്രയാൻ 3 2023 ജൂലൈ 14 വിജയകരമായി വിക്ഷേപിച്ചു.
അഭിമാനത്തിന്റെയും അത്ഭുതത്തിന്റെയും നിമിഷങ്ങൾ കടന്നുപോയിരിക്കുന്നു. ചാന്ദ്രയാൻ വിജയകരമായി ചന്ദ്രനിലേക്ക്.സ്കൂൾ ഓഡിറ്റോറിയത്തിലെ സ്ക്രീനിൽ  ചാന്ദ്രയാൻ വിക്ഷേപണം കണ്ടപ്പോൾ കുട്ടികളെല്ലാം ആവേശഭരിതരായി.അഭിമാനത്തോടെ നിറഞ്ഞ കരഘോഷത്തോടെ അവർ ആ കാഴ്ച കണ്ടു
സ്കൂളിലെ ലിറ്റിൽകൈ റ്റ്സ് യൂണിറ്റുകൾ ഇതിന് നേതൃത്വം നൽകി
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 മൂന്ന് ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രനെ തൊട്ടു. വൈകീട്ട് ആറുമണിക്കുശേഷമായിരുന്നു ലാന്റിങ്ക്.  ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. നിർണായകമായ അവസാനത്തെ 19 മിനിട്ടിൽ നാല് ഘട്ടങ്ങളും കൃത്യമായി പ്രവർത്തിച്ചാണ് പേടകം സോഫ്റ്റ് ലാൻഡിങ് ചെയ്തത്.
==ചിങ്ങം ഒന്ന് കർഷക ദിനം==
മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്
==സ്വാതന്ത്യ ദിനാഘോഷം==
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വളരെ സമു ചി തമായിട്ട് ആഘോഷിച്ചു. '''സ്കൂൾ അസംബ്ലിയിൽ''' സ്വാതന്ത്ര്യദിന സന്ദേശം ആഘോഷം ആരംഭിച്ചത്.പിടിഎ പ്രസിഡണ്ട് ശ്രീമതി പുഷ്പ സാതന്ത്ര്യ ദിന ആശംസകൾ നേർന്നു.  മെമ്പർ ശ്രീ രഞ്ജിത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹത് വ്യക്തികളെക്കുറിച്ച് പ്രഭാഷണം നടത്തി. കുട്ടികളുടെ ദേശഭക്തിഗാന നടത്തുകയും  ചെയ്തു.
തുടർന്ന് '''സ്വാതന്ത്ര്യദിന റാലി''' നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ആനന്ദപ്പള്ളി കഴിഞ്ഞ് മാ മ്മൂട്‌ ജംഗ്ഷൻ വഴി സ്കൂളിൽ തിരിച്ചെത്തി ചേർന്നു. തുടർന്ന് കുട്ടികൾക്ക് '''മധുര പലഹാരം വിതരണം''' ചെയ്യുകയും വിവിധ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. സാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചായിരുന്നു കുട്ടികൾ റാലിയിൽ ഏർപ്പെട്ടിരുന്നത്. സ്വാതന്ത്രദിന '''ക്വിസ്''' നടത്തിയ '''ദേശഭക്തിഗാനം മത്സരം''' നടത്തുകയും ചെയ്തു
==അദ്ധ്യാപക ദിനം==
പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്.
അധ്യാപക ദിന സന്ദേശങ്ങൾ കുട്ടികൾ അധ്യാപകർക്ക് കൈമാറി
'''അദ്ധ്യാപക ദിന സന്ദേശങ്ങൾ'''
ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയിൽ, ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അദ്ധ്യാപകർക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാൻ അവർ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാൻ അദ്ധ്യാപകർ സഹായിക്കുന്.
==കലോത്സവം==
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]]
പന്തളം സബ്ജില്ല കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും കുട്ടികൾ പങ്കെടുത്തു. സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കാൻ കഴിഞ്ഞു.
==കേരളപ്പിറവിയിൽ പിറന്നാൾ ആഘോഷം==
നവംബർ ഒന്ന് - കേരളപ്പിറവി ദിനം
ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ.
കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി  ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. കേരള രൂപീകരണവുമായി ബന്ധപ്പെട്ട പ്രബന്ധം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു.
==ഹരിതസഭ==
==ഹരിതസഭ==
പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു [[പ്രമാണം:380982023h.jpg|center|ലഘുചിത്രം]]
 
കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിത സഭയിൽ ഞങ്ങളുടെ കുട്ടികളും പങ്കെടുത്തു.
 
മാലിന്യസംസ്‌കരണരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത് .സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു.  ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ വിജയിക്കുകയും ചെയ്തു.
[[പ്രമാണം:380982023h.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]
==X mas ആഘോഷം==
'''സമഭാവനയുടെ തിരുപ്പിറവി'''
'''നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ്'''
പുൽക്കൂടും നക്ഷത്രവിളക്കുകളും ക്രിസ്തുമസ് പപ്പയും കരോൾ ഗാനങ്ങളും ക്രിസ്തുമസ് കേക്കും ക്രിസ്തുമസ് സമ്മാനങ്ങളും എല്ലാം ക്രിസ്തുമസിന്റെ ഓർമ്മ നമ്മിൽ ഉണർത്തുന്നവയാണ്.
ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു.
==സ്കൂൾ വാർഷികാഘോഷം==
എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി
emailconfirmed
1,079

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540849...2542551" എന്ന താളിൽനിന്ന് ശേഖരിച്ചത്