"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:10, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്→X mas ആഘോഷം
No edit summary |
|||
വരി 113: | വരി 113: | ||
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | ||
==X mas ആഘോഷം== | ==X mas ആഘോഷം== | ||
'''സമഭാവനയുടെ തിരുപ്പിറവി''' | |||
'''നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ്''' | |||
പുൽക്കൂടും നക്ഷത്രവിളക്കുകളും ക്രിസ്തുമസ് പപ്പയും കരോൾ ഗാനങ്ങളും ക്രിസ്തുമസ് കേക്കും ക്രിസ്തുമസ് സമ്മാനങ്ങളും എല്ലാം ക്രിസ്തുമസിന്റെ ഓർമ്മ നമ്മിൽ ഉണർത്തുന്നവയാണ്. | |||
ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു. | |||
==സ്കൂൾ വാർഷികാഘോഷം== | ==സ്കൂൾ വാർഷികാഘോഷം== |