"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎ചരിത്രം: കൂടുതൽ വായിക്കാനായി കണ്ണി ചേർത്തു)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl| Gvot.L.P.S Mudippuranada Venganoor }}
{{prettyurl| Gvot.L.P.S Mudippuranada Venganoor}}
 
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെങ്ങാനൂർ] എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AA%E0%B5%81%E0%B4%B2%E0%B4%AF%E0%B5%BC_%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%B8%E0%B4%AD ശ്രീ അയ്യങ്കാളിയുടെ] സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ  സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെങ്ങാനൂർ  
|സ്ഥലപ്പേര്=വെങ്ങാനൂർ  
വരി 36: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=129
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=124
|പെൺകുട്ടികളുടെ എണ്ണം 1-10=1150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=238
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജേശ്വരി. എസ്
|പ്രധാന അദ്ധ്യാപിക=രശ്മി എ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ. എൻ. എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വൃന്ദ വി ആർ
|സ്കൂൾ ചിത്രം=44220 s1.jpg
|സ്കൂൾ ചിത്രം=44220 s1.jpg
|size=350px
|size=350px
വരി 61: വരി 64:
|logo_size=50px
|logo_size=50px
}}
}}
'''<u>ആമുഖം</u>'''
 
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ  സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
 
==ചരിത്രം==
==ചരിത്രം==


പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ. [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] .1946-47കാലഘട്ടത്തിൽ സർ സി. പി രാമസ്വാമി അയ്യർ നടപ്പിലാക്കിയ ഭരണ പരിഷ്ക്കാരത്തിന്റെ പേരിൽ അന്നത്തെ നാണയമായ ഒരു ചക്രം പ്രതിഫലം പറ്റിക്കൊണ്ട് ഉടമസ്ഥനായ ശ്രീ എൻ. വിക്രമൻ പിള്ള സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. ക്ഷേത്രാങ്കണത്തിലെ കെട്ടിടം ജീർണാവസ്ഥയിൽ എത്തിയപ്പോൾ ദേവസ്വം ഭരണ സമിതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തു സൗജന്യമായി 25 സെന്റ് സ്ഥലം നൽകി. സർക്കാർ ചെലവിൽ പുതിയ കെട്ടിടം പണി അവിടെ ആരംഭിച്ചു. സ്കൂൾ പി. ടി. എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് രണ്ടു നില കോൺക്രീറ്റ് കെട്ടിടവും ചുറ്റുമതിലും സ്കൂളിന് സ്വന്തമായി.ഈ കെട്ടിടം കമ്പ്യൂട്ടർ മുറിയായും ലൈബ്രറിയായും ഉപയോഗിക്കാൻ തുടങ്ങി.  ഡി പി ഇ പി കാലഘട്ടത്തിൽ അധ്യാപക പരിശീലനകേന്ദ്രമായ ക്ലസ്റ്റർ സെന്റർ റൂം നിർമിക്കുകയും പ്രീ പ്രൈമറി ക്ലാസുകൾക്കു തുടക്കം കുറിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളും ഉൾക്കൊള്ളിക്കാവുന്ന അത്യാധുനിക കോൺക്രീറ്റ് ഇരുനില കെട്ടിടംഎം ൽ എ  ഫണ്ടിൽ നിന്ന് നമുക്കു ലഭ്യമായതു ഈയടുത്ത കാലത്താണ്.
പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ. [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
 
ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കഠിനമായ വെല്ലുവിളികളെ നേരിട്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു മാതൃക സ്ഥാപനമായി നിലകൊള്ളുകയാണ് നമ്മുടെ വിദ്യാലയ മുത്തശ്ശി. ഈ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരായ അദ്ധ്യാപകരുണ്ട്, ഉദാരമതികളായ രക്ഷിതാക്കളുണ്ട്, മാറി മാറി വന്ന സർക്കാരുകളുണ്ട്, പൂർവ വിദ്യാർത്ഥികളുണ്ട്. എല്ലാവരുടെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഇന്നത്തെ മുടിപ്പുര നട എൽ .പി സ്കൂൾ.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 75:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  
*  
* റേഡിയോ ക്ലബ്  
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/റേഡിയോ ക്ലബ്|റേഡിയോ ക്ലബ്]]
*  
*  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* ഗാന്ധി ദർശൻ ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗാന്ധി ദർശൻ ക്ലബ്‌|ഗാന്ധി ദർശൻ ക്ലബ്‌]]
* സയൻസ് ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/സയൻസ് ക്ലബ്‌|സയൻസ് ക്ലബ്‌]]
* ഗണിത ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗണിത ക്ലബ്‌|ഗണിത ക്ലബ്‌]]
* ഇംഗ്ലീഷ് ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്‌|ഇംഗ്ലീഷ് ക്ലബ്‌]]
* ഇക്കോ ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഇക്കോ ക്ലബ്‌|ഇക്കോ ക്ലബ്‌]]
* ഹെൽത്ത്‌ ക്ലബ്‌
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഹെൽത്ത്‌ ക്ലബ്‌|ഹെൽത്ത്‌ ക്ലബ്‌]]
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ജൈവ പച്ചക്കറി കൃഷി|ജൈവ പച്ചക്കറി കൃഷി]]
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ടാലന്റ് ലാബ്|ടാലന്റ് ലാബ്]]
* [[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/കുട്ടി പോലീസ് -അച്ചടക്ക സേന|കുട്ടി പോലീസ് -അച്ചടക്ക സേന]] ([[ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയുക)]]
*  
*  


വരി 90: വരി 94:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
* ശ്രീമതി കെ.ജയശ്രീ
|+
* ശ്രീമതി എം.വസന്തകുമാരി
!
* ശ്രീമതി ഹെസി
! rowspan="10" |
* ശ്രീമതി സുമതിക്കുട്ടിയമ്മ
|-
* ശ്രീ കെ.എം.റോബർട്ട്‌
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശ്രീ എൻ.വേലായുധൻനാടാർ
|-
* ശ്രീ അർജുനപണിക്കർ
!<small>ശ്രീമതി രാ‍ജേശ്വരി</small>                           
|-
|ശ്രീമതി കെ.ജയശ്രീ
|-
|ശ്രീമതി എം.വസന്തകുമാരി
|-
|ശ്രീമതി ഹെസി
|-
|ശ്രീമതി സുമതിക്കുട്ടിയമ്മ
|-
|ശ്രീ കെ.എം.റോബർട്ട്‌
|-
|ശ്രീ എൻ.വേലായുധൻനാടാർ
|-
|ശ്രീ അർജുനപണിക്കർ
|}
*
 
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ ജി.എൻ പണിക്കർ
{| class="wikitable sortable mw-collapsible mw-collapsed"
(പ്രശസ്തസാഹിത്യകാരൻ)
|+
* ശ്രീ Dr.ജസ്റ്റിൻജോസ് എസ്.ജെ
!ക്രമനമ്പർ
  ( സിവിൽസർജൻ)
!പേര്
!പ്രശസ്തി
|-
!1
|ശ്രീ ജി.എൻ പണിക്കർ
|പ്രശസ്തസാഹിത്യകാരൻ
|-
!2
|ശ്രീ Dr.ജസ്റ്റിൻജോസ് എസ്.ജെ
|സിവിൽസർജൻ
|-
!3
|ബിനോജ്. ആർ.വി
|ശാസ്ത്രജ്ഞൻ
|}
*
*
   


* ബിനോജ്. ആർ.വി (Scientist)
*
*  
*  


വരി 111: വരി 151:


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം .ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ
 
എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
*തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം.
*ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
* വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.
* വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.
* വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
* വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
 
----
{{#multimaps:8.39389, 77.00537| zoom=18 }}
{{Slippymap|lat=8.39401|lon=77.00535|zoom=16|width=800|height=400|marker=yes}}
438

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739434...2542489" എന്ന താളിൽനിന്ന് ശേഖരിച്ചത്