"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
31466-riya (സംവാദം | സംഭാവനകൾ) No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|st.josephsupsmannanam}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാന്നാനം | |സ്ഥലപ്പേര്=മാന്നാനം | ||
|വിദ്യാഭ്യാസ ജില്ല=പാലാ | |വിദ്യാഭ്യാസ ജില്ല=പാലാ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31466 | |സ്കൂൾ കോഡ്=31466 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 13: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1893 | |സ്ഥാപിതവർഷം=1893 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=മാന്നാനം | ||
|പോസ്റ്റോഫീസ്=മാന്നാനം | |പോസ്റ്റോഫീസ്=മാന്നാനം | ||
|പിൻ കോഡ്=686561 | |പിൻ കോഡ്=686561 | ||
വരി 19: | വരി 22: | ||
|സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com | |സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഏറ്റുമാനൂർ | |ഉപജില്ല=ഏറ്റുമാനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ | |തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ | ||
|വാർഡ്=17 | |വാർഡ്=17 | ||
വരി 35: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=322 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=155 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=477 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=റവ. ഫാ സജി പാറക്കടവിൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഷിബു കെ മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശാലിനി ടി. എൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:31466 - സ്കൂൾ കെട്ടിടം.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==സ്കൂൾ സ്ഥാപകൻ== | ==സ്കൂൾ സ്ഥാപകൻ== | ||
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ് | |||
== ചരിത്രം == | ==ചരിത്രം== | ||
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
വരി 71: | വരി 73: | ||
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]] | വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == '''സ്കൂൾ പ്രവേശനോത്സവം 2023''' == | ||
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി. | |||
''' | |||
== [[ഭൗതികസൗകര്യങ്ങൾ]] == | ==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]== | ||
* | * | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
*സ്കൂൾ ലൈബ്രറി | |||
* | * | ||
* | |||
* | *2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു. | ||
* | |||
* | |||
* | |||
== മുൻ സാരഥികൾ == | *സ്കൂൾ പാർലമെന്റ് | ||
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]. | |||
==മുൻ സാരഥികൾ== | |||
# | |||
# | |||
# | # | ||
# | # | ||
# | # | ||
# | # | ||
# | # | ||
{| class="wikitable" | # | ||
# | |||
# | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |+ | ||
!ക്ര.നം | !ക്ര.നം | ||
!പേര് | ! പേര് | ||
!കാലയളവ് | !കാലയളവ് | ||
|- | |- | ||
വരി 150: | വരി 145: | ||
|- | |- | ||
|9 | |9 | ||
|'''വി കെ വർക്കി''' | |'''വി കെ വർക്കി''' | ||
|'''(1987 -1989)''' | |'''(1987 -1989)''' | ||
|- | |- | ||
വരി 162: | വരി 157: | ||
|- | |- | ||
|12 | |12 | ||
|'''സി വി മാത്യു''' | |'''സി വി മാത്യു''' | ||
|'''(1994 - 1996)''' | |'''(1994 - 1996)''' | ||
|- | |- | ||
|13 | |13 | ||
|'''കെ യു ചാക്കോ''' | |'''കെ യു ചാക്കോ''' | ||
| '''(1996 - 2000)''' | |'''(1996 - 2000)''' | ||
|- | |- | ||
|14 | |14 | ||
വരി 187: | വരി 182: | ||
|18 | |18 | ||
|'''ബിന്ദു സേവ്യർ''' | |'''ബിന്ദു സേവ്യർ''' | ||
|'''(2020 - )''' | |'''(2020 - 2022)''' | ||
|} | |} | ||
# | # | ||
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :''''' | '''''സ്കൂളിലെ മുൻ അദ്ധ്യാപകർ :''''' | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
! | !ക്ര.നം | ||
! | !പേര് | ||
|- | |- | ||
|1. | |1. | ||
വരി 223: | വരി 218: | ||
|'''സി എൽ ജേക്കബ്''' | |'''സി എൽ ജേക്കബ്''' | ||
|- | |- | ||
|10. | | 10. | ||
|'''പി കെ അച്ചു''' | |'''പി കെ അച്ചു''' | ||
|- | |- | ||
വരി 241: | വരി 236: | ||
|'''ഏലി ചാക്കോ''' | |'''ഏലി ചാക്കോ''' | ||
|- | |- | ||
|16. | | 16. | ||
|'''ടി ജെ മറിയാമ്മ''' | |'''ടി ജെ മറിയാമ്മ''' | ||
|- | |- | ||
വരി 319: | വരി 314: | ||
|'''ജെയിംസ് ആൻ്റണി''' | |'''ജെയിംസ് ആൻ്റണി''' | ||
|- | |- | ||
|42. | | 42. | ||
|'''ഇ. കെ. സെലീന''' | |'''ഇ. കെ. സെലീന''' | ||
|- | |- | ||
വരി 387: | വരി 382: | ||
# | # | ||
== [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]] == | ==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA | #ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA | ||
#ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED) | #ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED) | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
{{map}} | |||
{{ | |||
14:54, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം | |
---|---|
വിലാസം | |
മാന്നാനം മാന്നാനം , മാന്നാനം പി.ഒ. , 686561 , കോട്ടയം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഇമെയിൽ | stjosephmannanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31466 (സമേതം) |
യുഡൈസ് കോഡ് | 32100300109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 477 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റവ. ഫാ സജി പാറക്കടവിൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷിബു കെ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ശാലിനി ടി. എൻ |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
സ്കൂൾ സ്ഥാപകൻ
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . കൂടുതൽ വായിക്കുക
സ്കൂൾ പ്രവേശനോത്സവം 2023
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ലൈബ്രറി
- 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
- സ്കൂൾ പാർലമെന്റ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.കൂടുതൽ വായിക്കുക.
മുൻ സാരഥികൾ
ക്ര.നം | പേര് | കാലയളവ് |
---|---|---|
1 | ആലുങ്കൽ മത്തായി | |
2 | കെ എൻ നാരായണപിള്ള | |
3 | എം കെ വേലായുധപിള്ള | |
4 | പി കെ കുര്യൻ | |
5 | പി കെ തോമസ് | |
6 | കെ സി പോത്തൻ | |
7 | സി എ മത്തായി | |
8 | കെ കെ ഭാസ്കരൻ നായർ | (1944- 1982) |
9 | വി കെ വർക്കി | (1987 -1989) |
10 | പി സി തൊമ്മൻ | (1989 - 1991) |
11 | ടി ഓ സൈമൺ | (1991 - 1994) |
12 | സി വി മാത്യു | (1994 - 1996) |
13 | കെ യു ചാക്കോ | (1996 - 2000) |
14 | പി സി വർക്കി | (2000 - 2003) |
15 | രസിറ്റമ്മ കെ എം | (2003 - 2016) |
16 | ജെസ്സി വർഗ്ഗീസ് | ( 2016 - 2019) |
17 | ജോജൻ ജെയിംസ് | (2019 - 2020) |
18 | ബിന്ദു സേവ്യർ | (2020 - 2022) |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്ര.നം | പേര് |
---|---|
1. | പി.എൽ അന്ന( കൈപ്പുഴ ആശാട്ടി ) |
2. | കള്ളിക്കാട്ട് നിലകണ്ഠപിള്ള |
3. | സി ജെ ജോൺ ചൂരക്കുളം |
4. | മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി) |
5. | കെ സി ചാക്കോ കൊച്ചു പുളിക്കൽ |
6. | പത്മനാഭപിള്ള കൊല്ലംപറമ്പിൽ |
7. | വി എം ജോസഫ് വരിക്കപ്പള്ളിൽ |
8. | ഇട്ടിയവിര സി യോഹന്നാൻ |
9. | സി എൽ ജേക്കബ് |
10. | പി കെ അച്ചു |
11. | സി ജെ ജോസഫ് ചൂരക്കുളം |
12. | എൻ എം ലുക്കാ നേടിയകാലായിൽ |
13. | പി കെ റോസ് |
14. | സി ജെ ജോസഫ് ചുണ്ടമല |
15. | ഏലി ചാക്കോ |
16. | ടി ജെ മറിയാമ്മ |
17. | റീത്ത സി കെ |
18. | കെ ജെ കുര്യൻ |
19. | ജെ മേരി ഇല്ലിച്ചിറ |
20. | എം കെ കുര്യൻ |
21. | എൻ ജെ ജോസഫ് |
22. | പി.സി .ബ്രിജിറ്റ് |
23. | വി.ജി .ആനിക്കുട്ടി |
24. | പി.സ്. റോസ് |
25. | ടി ജെ ക്ലാര |
26. | ടി എം ത്രേസ്യ |
27. | ജോസ് പി മാത്യു |
28. | കെ വി മത്തായി |
29. | എം ടി അന്നമ്മ |
30. | ടി.വി .ത്രേസ്യാമ്മ |
31. | മേരിക്കുട്ടി എൻ .പി |
32. | കുഞ്ഞമ്മ ജോർജ് |
33. | മേരി ജോസഫ് |
34. | കെ. സി .മറിയം |
35. | എ .ടി. ജോർജ് |
36. | വി. ടി. ത്രേസ്യ |
37. | പി വി പൗലോസ് |
38. | ലില്ലിക്കുട്ടി വര്ഗീസ് |
39. | പി ജെ മത്തായി |
40. | പി സി ദേവസ്യ |
41. | ജെയിംസ് ആൻ്റണി |
42. | ഇ. കെ. സെലീന |
43. | പി. കെ. അന്നക്കുട്ടി |
44. | ഓമന ജോസഫ് |
45. | സിസിലി കെ ജെ |
46. | ബേബി ജോസഫ് |
47. | ലീലാമ്മ ജോസഫ് |
48. | എമേഴ്‌സൺ കെ. സ് |
49. | ഫ്രാൻസിസ് കെ പി |
50. | തോമസ് കെ മത്തായി |
51. | ലീലാമ്മ ടി എ |
52. | മിനി വര്ഗീസ് |
53. | ബീന മാത്യൂസ് |
54. | ലാലിമോൾ ഗ്രിഗറി |
55. | ലിസി പി. പി |
56. | എൻ .കെ .സാവിത്രി |
57. | സി .പി മേരി |
58. | ആലിസ് ആൻ്റണി |
59. | ജോർജ് ജോസഫ് എം |
60. | അന്നമ്മ പി കെ |
61. | എൽ ജെ ചാവറ |
62. | മേരിക്കുട്ടി കെ വി |
63. | സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
- ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
വഴികാട്ടി
- മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31466
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ