"അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
14:49, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ജൂലൈ 29 . | == ജൂലൈ 29 .സോഷ്യൽ സയൻസ് മേള സംഘടിപ്പിച്ചു. == | ||
ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾതല | ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾതല സോഷ്യൽ സയൻസ് മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു .വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി .രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി . | ||
[[പ്രമാണം:15051_social_mela_24_,,.jpg|ലഘുചിത്രം|544x544ബിന്ദു|സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ പ്രദർശനം|നടുവിൽ]] | |||
[[പ്രമാണം:15051_social_mela_24_,,.jpg | |||
== ജൂലൈ 1.സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2024. == | == ജൂലൈ 1.സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2024. == | ||
=== തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ . === | === തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ . === | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ | [[പ്രമാണം:15051_school_election-24_que.jpg|ലഘുചിത്രം|273x273ബിന്ദു|സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,വിദ്യാർത്ഥികൾ വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നു .]] | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുക | |||
യും ചെയ്തു . | |||
=== വോട്ടിംഗ് ആപ്പ് . === | === വോട്ടിംഗ് ആപ്പ് . === | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. | ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. | ||
== ജൂൺ 6.സ്കൂളിൽ വാർത്താ വായന. == | |||
[[പ്രമാണം:15051_pathravayana.jpg|ലഘുചിത്രം|357x357ബിന്ദു|വാർത്താ വായന]] | |||
സ്കൂളിൽ വാർത്ത വായന.സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യപരമായി സമൂഹത്തിലെ പ്രശ്നങ്ങളെ വിമർശനബുദ്ധിയോടെ കാണുകയും അവയിലൂടെ പൊതുസമൂഹത്തിൽ നിന്ന് വരുത്തുന്ന ആശയങ്ങളെയും തീരുമാനങ്ങളെയും എല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ മാതൃകയായി കണ്ടുകൊണ്ട് പൗരന്മാരായി ദേശസ്നേഹം ഉള്ളവരായി വളരുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പത്രവായനെ സ്കൂളിൽ ആരംഭിച്ചു.പത്താംക്ലാസിൽ പഠിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ആദ്യദിനം പത്രം വായിച്ചത്.രാവിലെ സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ 10 മിനിറ്റ് ആണ് പത്രവായനിക്കുള്ള സമയം.സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. |