"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം 2024-25'''  
== '''പ്രവേശനോത്സവം 2024-25''' ==
[[പ്രമാണം:29351-praveshanolsavam-2024-25.jpg|ലഘുചിത്രം|1144x1144ബിന്ദു]]
[[പ്രമാണം:29351-openingday 2024.jpg|ലഘുചിത്രം|1156x1156ബിന്ദു]]
 
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ  ജൂൺ 3 പ്രവേശനോത്സവം  പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ്  ശ്രീ ജിതേഷ് ഗോപാലൻ കുട്ടികൾക്ക് ബാഡ്ജ് വിതരണം നടത്തി. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നവാഗതരായ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതിനായി നറുക്കെടുപ്പ് എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിജു സാജു നിർവഹിച്ചു. അലീഷ് സിനോഷാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി മൊമെന്റോ നൽകി  ആദരിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി  അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് സിഎൻ ബാബു അവർകൾ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ശ്രീമതി സീമാ ഭാസ്കരൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന് സിഎം സുബൈർ സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി.'''
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ  ജൂൺ 3 പ്രവേശനോത്സവം  പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ്  ശ്രീ ജിതേഷ് ഗോപാലൻ കുട്ടികൾക്ക് ബാഡ്ജ് വിതരണം നടത്തി. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നവാഗതരായ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതിനായി നറുക്കെടുപ്പ് എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിജു സാജു നിർവഹിച്ചു. അലീഷ് സിനോഷാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി മൊമെന്റോ നൽകി  ആദരിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി  അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് സിഎൻ ബാബു അവർകൾ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ശ്രീമതി സീമാ ഭാസ്കരൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന് സിഎം സുബൈർ സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി.'''


'''ജൂൺ 5 പരിസ്ഥിതി ദിനം'''  
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
[[പ്രമാണം:29351-paristhithidinam 20240-25.jpg|ലഘുചിത്രം|1150x1150ബിന്ദു]]




'''ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  കുട്ടികൾക്കായി സെൽഫി വിത്ത് ട്രീ ക്രിസ്മത്സരം പോസ്റ്റർ രചന മത്സരം കളറിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു.  ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംസ്കൂൾ മാനേജർ  ശ്രീ വിജയൻ താഴാനി  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.'''
'''ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  കുട്ടികൾക്കായി സെൽഫി വിത്ത് ട്രീ ക്രിസ്മത്സരം പോസ്റ്റർ രചന മത്സരം കളറിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു.  ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംസ്കൂൾ മാനേജർ  ശ്രീ വിജയൻ താഴാനി  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.'''


'''പെൻ drop ബോക്സ്'''
== '''പെൻ drop ബോക്സ്''' ==
[[പ്രമാണം:29351-pendrop box -2024-25.jpg|ലഘുചിത്രം|1158x1158ബിന്ദു]]




'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ   നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട്  സ്കൂളിൽ  പെൻ ഡ്രോപ്പ്   ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും  സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി  നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ  ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ  ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം  ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ്  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി  സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി'''
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ   നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട്  സ്കൂളിൽ  പെൻ ഡ്രോപ്പ്   ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും  സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി  നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ  ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ  ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം  ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ്  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി  സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി'''
== '''ലോക ബാലവേല വിരുദ്ധ ദിനം''' ==
[[പ്രമാണം:29351-balavela 2024.jpg|ലഘുചിത്രം|1150x1150ബിന്ദു]]
'''നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് സുമി പി രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ബാലവേല ആക് റ്റിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിനാചരണ പോസ്റ്റർ രചന മത്സരവും നടത്തി.'''
== '''നേച്ചർ വാക്ക്''' ==
[[പ്രമാണം:29351-Nature Wal;k.jpg|ലഘുചിത്രം|1158x1158ബിന്ദു]]
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി  തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.  പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന്  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.'''
== '''പേവിഷവാത ബോധവൽക്കരണം''' ==
[[പ്രമാണം:29351-Pevishabada 2024.jpg|ലഘുചിത്രം|1155x1155ബിന്ദു]]
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിമണ്ണൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗീത മാഡം കുട്ടികൾക്ക് പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓമന മൃഗങ്ങളുമായി ഇടപഴുകുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വഴികളിലും മറ്റും കാണുന്ന മൃഗങ്ങളോട് ഇടപെടേണ്ടതിന്റെ രീതികളും ഹെൽത്ത് നഴ്സ് മേരിക്കുട്ടി സിസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു.'''
== '''ലോക രക്തദാന ദിനം''' ==
[[പ്രമാണം:29351-Blood Donation Day 2024.jpg|ലഘുചിത്രം|1158x1158ബിന്ദു]]
'''ലോക രക്തദാന ദിനത്തിനോടനുബന്ധിച്ച് രക്തദാന ദിന സന്ദേശങ്ങളും വിവിധ രക്ത ഗ്രൂപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സന്ദേശം സ്കൂൾ റേഡിയോ ചാനലിൽ പ്രക്ഷേപണം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ സംബന്ധിച്ച്കോർണർ ചർച്ച സംഘടിപ്പിച്ചു. വിവിധ രക്തധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.'''
== '''ഇങ്ക്വിലാബ് ക്യാമ്പയിൻ''' ==
[[പ്രമാണം:29351-E waste 2024.jpg|ലഘുചിത്രം|1152x1152ബിന്ദു]]
'''പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ തന്നെ ഭൂമിക്കും പ്രകൃതിക്കും വലിയ ദോഷം ഉണ്ടാക്കുന്ന ഈ മാലിന്യങ്ങളെ പറ്റി കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഇങ്ക്വിലാബ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാലിന്യങ്ങൾ സ്കൂളിൽ ശേഖരിക്കുന്നതിന് ഈ വേസ്റ്റ് ബിൻ സ്ഥാപിച്ചുകൊണ്ട് സ്കൂൾ അധ്യാപിക സീമ ഭാസ്കരൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ ശേഖരിക്കുന്ന ഈ വേസ്റ്റുകൾ റീസൈക്ലിങിനായി നൽകും. വീട്ടിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കേടായ ചാർജറുകൾ മൊബൈൽ ഫോണുകൾ ഇയർഫോണുകൾ മറ്റ് ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ കുട്ടികൾ കളിക്കുന്നതിനായി വീടിന് പുറത്തുകൊണ്ടു പോവുകയും പരിസ്ഥിതിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നതായി കാണുന്നതിനാൽ പ്രത്യേകം കുട്ടികൾ അത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്‌ട്രെസ് ദിവ്യാ ഗോപി കുട്ടികൾക്ക് ക്യാമ്പയിൻ സന്ദേശമായി നൽകി.'''
== '''സ്കൂൾ അടുക്കളത്തോട്ടം''' ==
'''സ്കൂൾ അടുക്കളത്തോട്ട നിർമ്മാണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ശ്രീ ജിജു ജോസ്  കോവൽ തണ്ട് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.'''
== '''മഴക്കൊയ്ത്ത് ഉത്സവം''' ==
'''നെയ്യശ്ശേരി എസ്എൻസിഎം എൽ പി സ്കൂളിൽ മഴക്കോയ്ത്തുൽസവം സംഘടിപ്പിച്ചു. ഇത്രയധികം മഴ പെയ്തിട്ടും എന്തുകൊണ്ടാണ് കുടിവെള്ളക്ഷാമം ഉണ്ടാകുന്നത് എന്ന നാലാം ക്ലാസിലെ മുഹമ്മദ് ആദിലിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മഴക്കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. മഴപെയ്യുമ്പോൾ ഭൂമിയിലേക്ക് ജലം താഴുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാതെ മഴ വെള്ളം മുഴുവൻ എത്രയും പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോകുന്നതിനാൽ ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. അതോടൊപ്പം തന്നെ ഫലഭൂയിഷ്ഠമായ മേൽമണ്ണും ഒലിച്ചു പോകുന്നു. ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെ 100 മഴക്കുഴികൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. അതിന്റെ ഭാഗമായി 72 മത് മഴക്കുഴിയാണ് സ്കൂളിൽ സ്ഥാപിച്ചത്. മഴക്കുഴികൾ സ്ഥാപിച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി. പ്രവർത്തനങ്ങൾക്ക് എക്കോ ക്ലബ്‌ കോഓർഡിനേറ്റർ സുബൈർ സി എം നേതൃത്വം നൽകി.'''
== '''അന്താരാഷ്ട്ര യോഗ ദിനാചരണം''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ സീഡ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് 'കുഞ്ഞു മനസ്സിൽ യോഗാ സാന്നിധ്യം' എന്ന പേരിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കരിമണ്ണൂർ എസ്എൻഡിപി ശാഖ രവിവാര പാഠശാലയിലെ അധ്യാപികയായ ശ്രീമതി പ്രസന്ന ബിജു കുട്ടികൾക്ക് യോഗ ക്ലാസും പരിശീലനവും നൽകി. യോഗ പരിശീലനം മനസ്സിനും ശരീരത്തിനും ഒരുപോലെ സന്തോഷവും സൗന്ദര്യവും നൽകുമെന്നും വളരെ ചെറുപ്പത്തിൽ തന്നെ യോഗ പരിശീലനം നടത്തുന്നത് ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കുമെന്നും നല്ല മനസ്സും നല്ല വ്യക്തിത്വവും ഉള്ള നല്ല വ്യക്തികളായി കുട്ടികൾ മാറുന്നതിന് യോഗ പരിശീലനം പതിവാക്കണമെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് അന്താരാഷ്ട്ര യോഗദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് നന്ദി രേഖപ്പെടുത്തി. പരിപാടികൾക്ക് സീഡ് കോർഡിനേറ്റർ സുബൈർ സിഎം നേതൃത്വം നൽകുകയും ചെയ്തു.   '''
== '''വായന മാസാചരണം''' ==
'''നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ വായന മാസാചരണം ജൂൺ 19 മുതൽ ജൂലൈ 18 വരെ കൊണ്ടാടും. വായന മാസാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗാന രചയിതാവും ഡ്രാമ ആർട്ടിസ്റ്റും ആയ ഷെമീസ് അസീസ് ഉദ്ഘാടനം ചെയ്തു. വായന അന്യം നിന്നു പോകുന്ന സാഹചര്യത്തിൽ 'e' വായനയും പുസ്തക വായനയും വളരെ പ്രധാനപ്പെട്ടതാണെന്നും അതിന്റെ മഹത്വവും സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും വായന വിളംബര റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാട്ടും കളികളും അടങ്ങുന്ന ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു. വായനാമത്സരവും ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ചേർന്ന് അക്ഷര മരവും നിർമ്മിച്ചു. ദിവസങ്ങളിൽ ലൈബ്രറി സന്ദർശനം കഥ പറയൽ മത്സരം വായനാക്കുറിപ്പ് മത്സരം തുടങ്ങിയ മത്സരങ്ങളും നടത്തും. മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് ശ്രീ ജിജു ജോസ് സമ്മാനവിതരണം നിർവഹിച്ചു. പരിപാടികൾക്ക് സീഡ് കോർഡിനേറ്റർ സി എം സുബൈർ സ്വാഗതമാശംസിക്കുകയും പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.'''
== '''ജനറൽ പി ടി എ''' ==
'''ജൂൺ 25 ന് ഈ വർഷത്തെ പിടിഎ ജനറൽ മീറ്റിംഗ് നടത്തി. സ്കൂൾ മാനേജർ വിജയൻ താഴാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ അരുൺ ജോസ് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൊബൈൽ ഫോൺ അറിയേണ്ടതും അറിഞ്ഞതും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു . പി ടി എ സെക്രട്ടറി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പിടിഎ പ്രസിഡണ്ടായി ജിതേഷ് ഗോപാലനെയും, എം പി ടി എ ചെയർപേഴ്സൺ ആയി ശ്രീമതി ബിജി സാജുവിനെയും തിരഞ്ഞെടുത്തു. പിടിഎ വൈസ് പ്രസിഡണ്ടായി ശ്രീ ബോബി ജോർജ്, അംഗങ്ങളായി ഷിബു ജോസ്,അനീഷ് കുമാർ, അഭിലാഷ് ജോൺ, ഷൈൻ ജോസഫ്, റോസ്മി സെബാസ്റ്റ്യൻ, റെജീന അനസ്, ഹണി അജാസ്, സൗമ്യ സുമേഷ്, മാരിയത് ഷെമീർ, എന്നിവരെ പിടിഎ അംഗങ്ങളായും തിരഞ്ഞെടുത്തു, എം പി ടി എ വൈസ് ചെയർപേഴ്സൺ ആയി തസ്നി ശരീഫ്, അംഗങ്ങളായി ചന്ദ്രലേഖ സുധൻ സുനിത സാജു സുനിലാ വിനോദ്, അൻസീന മാത്യു ഗ്രീഷ്മ മധു ദിവ്യ ഓമനക്കുട്ടൻ ആമിന കൊന്താലം വിനീത മനോജ്, സൗമ്യ ബിജു, സുമി ഷെഫീഖ്, റസിയ അൻസാർ എന്നിവരെ എം പി ടി എ അംഗങ്ങളായും തിരഞ്ഞെടുത്തു.'''
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം''' ==
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾക്ക് സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.'''
== '''ജലപരിശോധന ക്യാമ്പ്''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളവും മണ്ണും വായുവും മലിനമാകുന്നതിലൂടെ നിരവധി അസുഖങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കുടിക്കുന്ന ജലം എങ്കിലും നല്ലതാണോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ജല പരിശോധന പ്രവർത്തനങ്ങൾക്ക് സീഡ് അംഗങ്ങളായ വേദസുധൻ, ശ്രീനന്ദ സുമേഷ്, അൽ അമീൻ എന്നിവർ നേതൃത്വം കൊടുത്തു. പരിശോധനയിൽ കുഴപ്പം കണ്ടെത്തിയ വെള്ളം ഉപയോഗിക്കുന്നവരോട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനും കിണർ ക്ലോറിനേഷൻ നടത്തുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി.'''
== '''മഴക്കോയ് ത്ത് ഉത്സവം''' ==
'''നെയ്യശ്ശേരി എസ്എൻസിഎം എൽ പി സ്കൂളിൽ മഴക്കോയ്ത്തുൽസവം സംഘടിപ്പിച്ചു. ഇത്രയധികം മഴ പെയ്തിട്ടും എന്തുകൊണ്ടാണ് കുടിവെള്ളക്ഷാമം ഉണ്ടാകുന്നത് എന്ന നാലാം ക്ലാസിലെ മുഹമ്മദ് ആദിലിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മഴക്കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. മഴപെയ്യുമ്പോൾ ഭൂമിയിലേക്ക് ജലം താഴുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാതെ മഴ വെള്ളം മുഴുവൻ എത്രയും പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോകുന്നതിനാൽ ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. അതോടൊപ്പം തന്നെ ഫലഭൂയിഷ്ഠമായ മേൽമണ്ണും ഒലിച്ചു പോകുന്നു. ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെ 100 മഴക്കുഴികൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. അതിന്റെ ഭാഗമായി 72 മത് മഴക്കുഴിയാണ് സ്കൂളിൽ സ്ഥാപിച്ചത്. മഴക്കുഴികൾ സ്ഥാപിച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി. പ്രവർത്തനങ്ങൾക്ക് എക്കോ ക്ലബ്‌ കോഓർഡിനേറ്റർ സുബൈർ സി എം നേതൃത്വം നൽകി'''
== '''ബഷീർ ദിനാചരണം''' ==
'''ജൂലൈ 5 ബഷീർ ദിന അനുസ്മരണത്തോട് അനുബന്ധിച്ച് ഇമ്മിണി വലിയ സുൽത്താൻ എന്ന പേരിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ബഷീർ ഡോക്യുമെന്ററി ഭൂമിയുടെ അവകാശികൾ എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ബഷീർ ദിന ക്വിസ് നടത്തി. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''
== '''അലിഫ് ടാലന്റ് ടെസ്റ്റ്''' ==
'''അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരം സംഘടിപ്പിച്ചു. നാലാം ക്ലാസിലെ ഭീമാ ഷമീർ ഒന്നാം ഒന്നാം സ്ഥാനവും, മുഹമ്മദ് ആദിൽ രണ്ടാം സ്ഥാനവും നേടി. വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.'''
== '''പേപ്പർ ബാഗ് നിർമ്മാണം''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പേപ്പർബാഗ് ദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ക്രാഫ്റ്റ് ടീച്ചറും, മാതൃ സംഗമം ചെയർപേഴ്സനുമായ ശ്രീമതി ബിജി സാജു ക്ലാസ്സ്‌ നയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച പരിശീലനത്തിൽ നിർമ്മിച്ച സീഡ് ലോഗോ പതിച്ച പേപ്പർ ബാഗുകൾ നെയ്യശ്ശേരിക്കവലയിലെ കടകളിൽ കൈമാറി. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കോർഡിനേറ്റർ സുബൈർ സി എം നേതൃത്വം നൽകി. പ്ലാസ്റ്റിക്കുകൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ട ആവശ്യകതയെ പറ്റിയും ഭൂമിയെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് എടുത്തു.'''
== '''മഴമാപിനി നിർമ്മാണ ശില്പശാല''' ==
'''നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴയറിയാം പദ്ധതിയുടെ ഭാഗമായി മഴമാപിനി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. 4 5 ക്ലാസിലെ മുഴുവൻ സീഡ് അംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു. മഴയളവുകൾ രേഖപ്പെടുത്തി ഈ വർഷം മുഴുവൻ നടത്തുന്ന "ഗണിത മഴ' പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യഗോപി നിർവഹിച്ചു. സീഡ് അംഗങ്ങൾ നിർമ്മിച്ച മഴമാപിനികൾ അവരവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശവും മഴയളവിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് അധ്യാപകൻ അരുൺ ജോസ് ക്ലാസ് എടുത്തു. സീഡ് വിദ്യാർത്ഥി കോഡിനേറ്റർ മുഹമ്മദ് ആദിൽ സ്കൂളിൽ മഴമാപിനി സ്ഥാപിച്ചു. ഓരോ ദിവസത്തെയും മഴയളവുകൾ രേഖപ്പെടുത്തുന്നതിനായി സ്കൂളിൽ മഴ ചാർട്ടും സ്ഥാപിച്ചു.'''
== '''പ്രകൃതി സംരക്ഷണ സന്ദേശ യാത്ര''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ വാഹന സന്ദേശയാത്ര സംഘടിപ്പിച്ചു. ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാൻ എല്ലാവർഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. അതിന്റെ ഭാഗമായിട്ട് സ്കൂൾ അങ്കണത്തിൽ നിന്നും ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ യാത്ര നെയ്യശ്ശേരി കവല കോട്ടക്കല കവല മുളപ്പുറം കവല ഉണിച്ചിക്കവല എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. യാത്രയോട് അനുബന്ധിച്ച് കോട്ടക്കവലയിൽ സംഘടിപ്പിച്ച പ്രകൃതി സംരക്ഷണ സമ്മേളനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസ്സിൽ ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പ്രകൃതി സംരക്ഷണ ബോധവും ഊട്ടിയുറപ്പിക്കാൻ കഴിയും എന്ന് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്കൂൾ ലീഡർ ക്രിസ് ലിൻ അനിൽ, സീഡ് വിദ്യാർത്ഥി കോഡിനേറ്റർ വേദസുധൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അരുൺ ജോസ്,സുമി പി രാമചന്ദ്രൻ എന്നിവർ റാലിയിൽ സംബന്ധിച്ചു. യാത്ര നെയ്യശ്ശേരി കവലയിൽ എത്തിച്ചേർന്നപ്പോൾ സീഡ് അംഗങ്ങൾക്ക് നാട്ടുകാർ മധുര പലഹാര വിതരണം നടത്തി. പ്രവർത്തനങ്ങൾക്ക് സീഡ് കോഡിനേറ്റർ സുബൈർ സിഎം നേതൃത്വം നൽകി.'''
== '''സ്കൂൾ ഇലക്ഷൻ''' ==
'''കുട്ടികൾക്ക് പൊതു തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനായി നോമിനേഷൻ നൽകൽ ഇലക്ഷൻ പ്രചരണം വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടിംഗ് തുടങ്ങിയ ഇലക്ഷൻ പ്രോസസുകൾ മനസ്സിലാക്കുന്നതിനായി സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു 4 സ്ഥാനാർത്ഥികൾ വാശിയോടെ മത്സരിച്ച ഇലക്ഷൻ പ്രോസസ്സിൽ വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് കുമാരി ക്രിസ്ലിൻ അനിലിനെ ആണ്.'''
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492701...2542082" എന്ന താളിൽനിന്ന് ശേഖരിച്ചത്