"യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Union L.P.S. Thrikkanarvattom|}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
''തൃക്കണാർവട്ടം യൂണിയൻ  എൽ .പി.സ്കൂൾ''
1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ  കാല ശേഷം മകൻ ശ്രീ മുഹമ്മദ് ഇക്ബാൽ മാനേജർസ്ഥാനം ഏറ്റെടുത്തുവെങ്കിലും  അദ്ധേഹത്തിന്റെ  അകാല നിര്യാണത്തെ തുടർന്ന് മാറ്റ് ആരും സ്ഥാനം ഏറ്റെടുത്തില്ല .അതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . നിലവിൽ ഇത് ഒരു വ്യക്തിഗത സ്ഥാപനമാണ് .1991 -92 കാലയളവാണ് ഈ സ്കൂൾ അൺ ഇക്കണോമിക്ക് സ്കൂൾ ആയി മാറിയത് .1995 -96 -ൽ മാനേജർ ഉണ്ടായില്ല .തൻമൂലം റിസീവർ ഭരണം വന്നു. കുട്ടികളും അദ്ധ്യാപകരും കുറവായിരുന്ന ഈ സ്കൂളിൽ 2005 ന് ശേഷമാണ് എല്ലാ ക്ലാസ്സുകളിലേക്കും അദ്ധ്യാപകരെ നിയമിക്കുകയും കൂടുതൽ കുട്ടികളെ ചേർത്തുകൊണ്ട് നല്ല ഒരു നിലവാരത്തിലേക്ക്  ഈ സ്കൂൾ ഉയർന്നു വന്നത് സ്കൂളിൽ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെയാണ് നൽകിയത്. കൂടാതെ എല്ലാ വിധ പഠന സഹായങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തു ചേർന്ന്  അന്നു മുതൽ ഇന്നുവരെ നൽകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന സാധാരണകർക്കുള്ള  ഏക ആശ്രയവും ഏക മുസ്ലിം സ്കൂളാണിത്.
ഈ പരിമിതികൾക്കിടയിലും അസംഘ്യം  പ്രതിഭാശാലികൾക്കും പ്രഗത്ഭരായ ഡോക്ടർമാർ , ജഡ്ജി തുടങ്ങി മുൻ കൊച്ചി കോർപറേഷൻ മേയറും നിലവിൽ കൗൺസിലറും ആയ കെ .എം ഹംസകുഞ്ഞ് ,ജസ്റ്റിസ്  ഷംസുദ്ധീൻ എന്നിങ്ങനെ ഇന്ന് സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള പല പ്രമുഖരും തങ്ങളുടെ പഠനത്തിന്റെ ആദ്യ ചുവടു വെച്ചത് ഈ സ്കൂളിൽ ആയിരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

09:50, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Ulpst




................................

ചരിത്രം

തൃക്കണാർവട്ടം യൂണിയൻ എൽ .പി.സ്കൂൾ 1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ കാല ശേഷം മകൻ ശ്രീ മുഹമ്മദ് ഇക്ബാൽ മാനേജർസ്ഥാനം ഏറ്റെടുത്തുവെങ്കിലും അദ്ധേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റ് ആരും സ്ഥാനം ഏറ്റെടുത്തില്ല .അതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . നിലവിൽ ഇത് ഒരു വ്യക്തിഗത സ്ഥാപനമാണ് .1991 -92 കാലയളവാണ് ഈ സ്കൂൾ അൺ ഇക്കണോമിക്ക് സ്കൂൾ ആയി മാറിയത് .1995 -96 -ൽ മാനേജർ ഉണ്ടായില്ല .തൻമൂലം റിസീവർ ഭരണം വന്നു. കുട്ടികളും അദ്ധ്യാപകരും കുറവായിരുന്ന ഈ സ്കൂളിൽ 2005 ന് ശേഷമാണ് എല്ലാ ക്ലാസ്സുകളിലേക്കും അദ്ധ്യാപകരെ നിയമിക്കുകയും കൂടുതൽ കുട്ടികളെ ചേർത്തുകൊണ്ട് നല്ല ഒരു നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർന്നു വന്നത് സ്കൂളിൽ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെയാണ് നൽകിയത്. കൂടാതെ എല്ലാ വിധ പഠന സഹായങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തു ചേർന്ന് അന്നു മുതൽ ഇന്നുവരെ നൽകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന സാധാരണകർക്കുള്ള ഏക ആശ്രയവും ഏക മുസ്ലിം സ്കൂളാണിത്. ഈ പരിമിതികൾക്കിടയിലും അസംഘ്യം പ്രതിഭാശാലികൾക്കും പ്രഗത്ഭരായ ഡോക്ടർമാർ , ജഡ്ജി തുടങ്ങി മുൻ കൊച്ചി കോർപറേഷൻ മേയറും നിലവിൽ കൗൺസിലറും ആയ കെ .എം ഹംസകുഞ്ഞ് ,ജസ്റ്റിസ് ഷംസുദ്ധീൻ എന്നിങ്ങനെ ഇന്ന് സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള പല പ്രമുഖരും തങ്ങളുടെ പഠനത്തിന്റെ ആദ്യ ചുവടു വെച്ചത് ഈ സ്കൂളിൽ ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}