"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,931 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജൂലൈ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=LKG മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=289
|ആൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാലഭാസ്ക്കരൻ സി
|പ്രധാന അദ്ധ്യാപകൻ=ബാലഭാസ്ക്കരൻ സി
|പി.ടി.എ. പ്രസിഡണ്ട്=അൻവർ തറമ്മൽ
|പി.ടി.എ. പ്രസിഡണ്ട്=സിദ്ദീഖ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനിമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി പി
|സ്കൂൾ ചിത്രം= 48551 1.jpeg.jpg
|സ്കൂൾ ചിത്രം= 48551 1.jpeg.jpg
|size=350px
|size=350px
വരി 81: വരി 81:

[[ജി.യു.പി.എസ് ചോക്കാട്/വിഷൻ 2025|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== സ്കൂൾ ഭരണഘടന ==
വിദ്യാർത്ഥികളുടെ അവകാശങ്ങളും ചുമതലകളും നിർദേശക തത്വങ്ങളും ഉൾക്കൊള്ളിച്ച ചോക്കാട് ജി.യു പി സ്കൂൾ ഭരണഘടന സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. സമഗ്രമായ ഈ ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
[https://drive.google.com/file/d/1f-AnO_4eg72bg6wnCirY6iV5Rdb8Zlgv/view?usp=drivesdk സ്കൂൾ ഭരണഘടന ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
വരി 90: വരി 95:

=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന ===
=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന ===
[[പ്രമാണം:48551 picture.jpg|ലഘുചിത്രം|369x369ബിന്ദു|സംവദിക്കുന്ന ചുമർ ചിത്രങ്ങൾ]]
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് '''അധ്യാപക രക്ഷാകർത്തൃസംഘടന''' (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.

വരി 103: വരി 109:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:48551 basemnt.jpg|ലഘുചിത്രം|371x371ബിന്ദു|പുതിയകെട്ടിടത്തിന്റെ തറകല്ലിടൽ കർമ്മം എം.എൽ.നിർവ്വഹിക്കുന്നു]]
മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ: മാപ്പിള യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊ ണ്ടിരിക്കുന്ന സ്ഥാപനമാണ്. 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപര മായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരി കയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദൻ നമ്പൂതി രിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയ ളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങ ളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിട നിർമ്മാണ ങ്ങൾ തുടങ്ങുകയും ചെയ്തു.

വരി 108: വരി 115:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
=== ക്ലബ്ബുകൾ ===
വിവിധ ക്ലബ്ബുകളുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചോക്കാട് ഗവൺമെന്റ് യു.പി.സ്കൂളിൽ വെച്ച് നടത്തിവരുന്നു.
[[ജി.യു.പി.എസ് ചോക്കാട്/ക്ലബ്ബുകൾ|ക്ലബ്ബുകളെ കുറിച്ച് കൂടുതലറിയാൻ]]

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
[[പ്രമാണം:48551 School Photo1.jpg|ലഘുചിത്രം|444x444px]]
[[പ്രമാണം:48551 School Photo1.jpg|ലഘുചിത്രം|362x362px]]
നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ  ദിനാചരണങ്ങൾ  സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു.

[[പ്രമാണം:48551 nivedanamminister.jpg|ലഘുചിത്രം|436x436ബിന്ദു|ബഹുനിലകെട്ടിടത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു]]
[[പ്രമാണം:48551 nivedanamminister.jpg|ലഘുചിത്രം|362x362px|ബഹുനിലകെട്ടിടത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു]]
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു

[[പ്രമാണം:48551 mla nivdanam.jpg|ലഘുചിത്രം|433x433ബിന്ദു|ഭൌതിക സൌകര്യങ്ങളുയർത്തുന്നതിനായി സ്ഥലം എം.എൽ.എ ക്ക് നിവേദനം നൽകുന്നു]]
[[പ്രമാണം:48551 mla nivdanam.jpg|ലഘുചിത്രം|365x365px|ഭൌതിക സൌകര്യങ്ങളുയർത്തുന്നതിനായി സ്ഥലം എം.എൽ.എ ക്ക് നിവേദനം നൽകുന്നു]]
[[പ്രമാണം:48551 disrictpanchayath.jpg|ലഘുചിത്രം|439x439ബിന്ദു|സ്കൂളിൻറെ പുതിയ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്തിന് നിവേദനം നൽകുന്നു]]
[[പ്രമാണം:48551 disrictpanchayath.jpg|ലഘുചിത്രം|363x363px|സ്കൂളിൻറെ പുതിയ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്തിന് നിവേദനം നൽകുന്നു]]
കൂടുതൽവായിക്കാൻ
കൂടുതൽവായിക്കാൻ

വരി 125: വരി 137:
[https://chokkadgups.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം]

==='''എഴുത്തുകൂട്ടം'''===
===എഴുത്തുകൂട്ടം===
[[പ്രമാണം:LSS 2021 (2).jpg|ലഘുചിത്രം]]
[[പ്രമാണം:LSS 2021 (2).jpg|ലഘുചിത്രം|468x468ബിന്ദു]]
കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്.  വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു

വരി 150: വരി 162:
[https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ]

== സമന്വയം ഓൺലൈൻ കലോത്സവം ==
=== സമന്വയം ഓൺലൈൻ കലോത്സവം ===
         കഴിഞ്ഞ 23 മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരോടൊപ്പം വലിയ കഴിവാണ് നേടിയത് .GUPS ചോക്കാടിൽ സമന്വയം എന്ന പേരിൽ ഒരാഴ്ച്ച കാലം നീണ്ടു നിന്ന ഓൺലൈൻ കലോത്സവം വളരെ ഭംഗിയായി നടന്നു .രക്ഷിതാക്കളുടെ ആവശ്യാനുസരണം 9 ദിവസങ്ങളിലായി നടത്തിയ ഈ പരിപാടി സമൂഹത്തിനു തന്നെ ഒരു മാതൃകയായിരുന്നു .ഇത് ചോക്കാട് പ്രദേശത്തെ ഒരു സാംസ്ക്കാരിക സമന്വയമായി മാറി എന്നുതന്നെ വേണം പറയാൻ .ഇതിനെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉദ്ഘാടന സെക്ഷനുകളിൽ ഓരോ ദിവസവും അതിഥിയായി എത്തിയത് ചോക്കാട് GUPS ൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ കൂടിയായ പ്രാദേശിക കലാകാരന്മായിരുന്നു എന്നുള്ളതാണ് .

വരി 484: വരി 496:
* ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു.

* https://goo.gl/maps/jVURCiUYSxs2cHc36
* https://goo.gl/maps/jVURCiUYSxs2cHc36
{{#multimaps:11.22269,76.33404 |zoom=13}}
{{Slippymap|lat=11.22269|lon=76.33404 |zoom=16|width=full|height=400|marker=yes}}
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797012...2541402" എന്ന താളിൽനിന്ന് ശേഖരിച്ചത്