തിരുത്തലിനു സംഗ്രഹമില്ല
(→ഡിജിറ്റൽ മാഗസിനുകൾ: 11) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=LKG മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=265 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=283 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=548 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബാലഭാസ്ക്കരൻ സി | |പ്രധാന അദ്ധ്യാപകൻ=ബാലഭാസ്ക്കരൻ സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിദ്ദീഖ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി പി | ||
|സ്കൂൾ ചിത്രം= 48551 1.jpeg.jpg | |സ്കൂൾ ചിത്രം= 48551 1.jpeg.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:2021-11-30.jpg|ലഘുചിത്രം|പകരം=| | [[പ്രമാണം:2021-11-30.jpg|ലഘുചിത്രം|പകരം=|356x356px|സ്കൂളിന്റെ പ്രവേശന കവാടം]] | ||
1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു. | 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു. | ||
[[ജി.യു.പി.എസ് ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.യു.പി.എസ് ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== അക്കാദമിക് മാസ്റ്റർ പ്ലാൻ == | |||
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ് | |||
ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് ആക്കുകയായിരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ അക്കാദമിക വർഷം മുതൽ നടപ്പാക്കുന്നത്. | |||
[https://drive.google.com/file/d/1dgpvDgnJ-b0BMXt-bGn7g6qZO-GjpLKp/view അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൌൺലോഡ് ചെയ്യുക] | |||
== വിഷൻ 2025 == | |||
സ്കൂളിലെ അക്കാദമിക - ഭൗതിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2025 രൂപീകരിക്കാൻ 2022 ജനുവരി 3 ന് ചേർന്ന സ്റ്റാഫ് കൗൺസിലിൽ ധാരണയായി. ഓരോ അധ്യാപകനും തന്റേതായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തി കൊണ്ടുവന്നു. ശ്രീ സഫീർ മുഹ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇതിനെ ക്രോഡീകരിച്ചു മുൻഗണനാക്രമം നിശ്ചയിച്ചു. പിന്നീട് ചേർന്ന പിടി എ , എം ടി എ , എസ് എം സി യോഗം ഇതംഗീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അതുപ്രകാരം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഭാരവാഹികളെയും MLA, MP എന്നിവരെയും നേരിൽ കണ്ട് ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു. കൂട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ് ബിയിൽ നിന്നും സാമ്പത്തിക സമാഹരണത്തിനുള്ള ഇടപെടലുകൾ നടത്തി. 3 വർഷം കൊണ്ട് സംസ്ഥാനത്തെ മികവുറ്റ ഒരു സ്ഥാപനമാക്കി ചോക്കാട് ജി.യു പി സ്കൂളിനെ മാറ്റുക എന്നതാണ് വിഷൻ 2025 ന്റെ ലക്ഷ്യം. | |||
[[ജി.യു.പി.എസ് ചോക്കാട്/വിഷൻ 2025|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== സ്കൂൾ ഭരണഘടന == | |||
വിദ്യാർത്ഥികളുടെ അവകാശങ്ങളും ചുമതലകളും നിർദേശക തത്വങ്ങളും ഉൾക്കൊള്ളിച്ച ചോക്കാട് ജി.യു പി സ്കൂൾ ഭരണഘടന സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. സമഗ്രമായ ഈ ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. | |||
[https://drive.google.com/file/d/1f-AnO_4eg72bg6wnCirY6iV5Rdb8Zlgv/view?usp=drivesdk സ്കൂൾ ഭരണഘടന ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== സ്കൂളിലെ വിവിധ കമ്മിറ്റികൾ == | == സ്കൂളിലെ വിവിധ കമ്മിറ്റികൾ == | ||
വരി 78: | വരി 95: | ||
=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന === | === അദ്ധ്യാപക രക്ഷാകർത്തൃസംഘടന === | ||
[[പ്രമാണം:48551 picture.jpg|ലഘുചിത്രം|369x369ബിന്ദു|സംവദിക്കുന്ന ചുമർ ചിത്രങ്ങൾ]] | |||
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് '''അധ്യാപക രക്ഷാകർത്തൃസംഘടന''' (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. | അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് '''അധ്യാപക രക്ഷാകർത്തൃസംഘടന''' (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. | ||
വരി 85: | വരി 103: | ||
=== എം.പി.ടി.എ === | === എം.പി.ടി.എ === | ||
[[പ്രമാണം:48551 pictures science.jpg|ലഘുചിത്രം|367x367ബിന്ദു|സിഫാരി സയൻസ് പാർക്ക്]] | |||
വിദ്യാർത്ഥികളുടെ പഠനത്തിലും അവരുടെ സർവ്വതോൻമുഖമായ വികസനത്തിലും അമ്മമാർക്ക് വഹിക്കാവുന്ന പങ്ക് വളരെ വലുതാണ്.അവരുടെ പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള അമ്മമാരുടെ കഴിവ് ചെറുതല്ല.വിദ്യാലയത്തിന്റെ അക്കാദമികവും ഭൌതികവുമായ വികസന ചർച്ചകളിലും ഇവർക്ക് നിർണ്ണായകമായ പങ്കാണ് വഹിക്കാൻ കഴിയുക.അതുകൊണ്ടുതന്നെ ഈ വിദ്യാലയം പി ടി എ കമ്മിറ്റിയ്ക്കും എസ് എം സിയ്ക്കും കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ എം പി ടി എയ്ക്കും കൊടുക്കുന്നുണ്ട്. | വിദ്യാർത്ഥികളുടെ പഠനത്തിലും അവരുടെ സർവ്വതോൻമുഖമായ വികസനത്തിലും അമ്മമാർക്ക് വഹിക്കാവുന്ന പങ്ക് വളരെ വലുതാണ്.അവരുടെ പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള അമ്മമാരുടെ കഴിവ് ചെറുതല്ല.വിദ്യാലയത്തിന്റെ അക്കാദമികവും ഭൌതികവുമായ വികസന ചർച്ചകളിലും ഇവർക്ക് നിർണ്ണായകമായ പങ്കാണ് വഹിക്കാൻ കഴിയുക.അതുകൊണ്ടുതന്നെ ഈ വിദ്യാലയം പി ടി എ കമ്മിറ്റിയ്ക്കും എസ് എം സിയ്ക്കും കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ എം പി ടി എയ്ക്കും കൊടുക്കുന്നുണ്ട്. | ||
വരി 90: | വരി 109: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:48551 basemnt.jpg|ലഘുചിത്രം|371x371ബിന്ദു|പുതിയകെട്ടിടത്തിന്റെ തറകല്ലിടൽ കർമ്മം എം.എൽ.നിർവ്വഹിക്കുന്നു]] | |||
മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ: മാപ്പിള യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊ ണ്ടിരിക്കുന്ന സ്ഥാപനമാണ്. 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപര മായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരി കയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദൻ നമ്പൂതി രിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയ ളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങ ളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിട നിർമ്മാണ ങ്ങൾ തുടങ്ങുകയും ചെയ്തു. | മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ: മാപ്പിള യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊ ണ്ടിരിക്കുന്ന സ്ഥാപനമാണ്. 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപര മായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരി കയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദൻ നമ്പൂതി രിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയ ളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങ ളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിട നിർമ്മാണ ങ്ങൾ തുടങ്ങുകയും ചെയ്തു. | ||
വരി 95: | വരി 115: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== ക്ലബ്ബുകൾ === | |||
വിവിധ ക്ലബ്ബുകളുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചോക്കാട് ഗവൺമെന്റ് യു.പി.സ്കൂളിൽ വെച്ച് നടത്തിവരുന്നു. | |||
[[ജി.യു.പി.എസ് ചോക്കാട്/ക്ലബ്ബുകൾ|ക്ലബ്ബുകളെ കുറിച്ച് കൂടുതലറിയാൻ]] | |||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
[[പ്രമാണം:48551 School Photo1.jpg|ലഘുചിത്രം| | [[പ്രമാണം:48551 School Photo1.jpg|ലഘുചിത്രം|362x362px]] | ||
നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ ദിനാചരണങ്ങൾ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു. | നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ ദിനാചരണങ്ങൾ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു. | ||
ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു. | ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു. | ||
[[പ്രമാണം:48551 nivedanamminister.jpg|ലഘുചിത്രം|362x362px|ബഹുനിലകെട്ടിടത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു]] | |||
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു | ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു | ||
[[പ്രമാണം:48551 mla nivdanam.jpg|ലഘുചിത്രം|365x365px|ഭൌതിക സൌകര്യങ്ങളുയർത്തുന്നതിനായി സ്ഥലം എം.എൽ.എ ക്ക് നിവേദനം നൽകുന്നു]] | |||
[[പ്രമാണം:48551 disrictpanchayath.jpg|ലഘുചിത്രം|363x363px|സ്കൂളിൻറെ പുതിയ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്തിന് നിവേദനം നൽകുന്നു]] | |||
കൂടുതൽവായിക്കാൻ | കൂടുതൽവായിക്കാൻ | ||
=== | === വാർത്താ ക്വിസ് === | ||
സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു, മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു. | സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു, മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു. | ||
[https://chokkadgups.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം] | [https://chokkadgups.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം] | ||
=== | ===എഴുത്തുകൂട്ടം=== | ||
[[പ്രമാണം:LSS 2021 (2).jpg|ലഘുചിത്രം|468x468ബിന്ദു]] | |||
കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്. വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു | കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്. വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു | ||
വരി 117: | വരി 144: | ||
=== ഡിജിറ്റൽ മാഗസിനുകൾ === | === ഡിജിറ്റൽ മാഗസിനുകൾ === | ||
[[പ്രമാണം:48551 USS23.jpg|ലഘുചിത്രം]] | |||
വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മാഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട് | വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മാഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട് | ||
വരി 127: | വരി 155: | ||
=== ഇംഗ്സീഷ് ഫെസ്റ്റ് === | === ഇംഗ്സീഷ് ഫെസ്റ്റ് === | ||
[[പ്രമാണം:48551 lss2019.jpg|ലഘുചിത്രം|320x320ബിന്ദു]] | |||
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ English ഭാഷയിലുള്ള മികവ് തെളിയിക്കുന്നതിന് Hello English World പരിപാടിയുടെ ഭാഗമായി English Fest സംഘടിപ്പിച്ചു. ലോക മാന്ത്രികനും യുണിസെഫ് അംബാസിഡറുമായ ശ്രീ. ഗോപിനാഥ് മുതുകാട് Excellence എന്ന English Fest ഉദ്ഘാടനം ചെയ്യുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ഓൺ ലൈൻ ക്ലാസ് അധ്യാപകരും Hello world സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസുമായ നിഷ ടീച്ചറും ജീന ടീച്ചറും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു.ഓൺലൈനായി നടത്തിയ നിശ്ചിത പരിപാടിയിൽ നൂറിലധികം വിദ്യാർത്ഥികൾ English ഭാഷയിലുള്ള തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും ഇതിന്റെ ഭാഗമായി Daffodils എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. | |||
=== ഓൺലൈൻ കലോത്സവം === | [https://youtu.be/jn5GIeyrTlE ഇംഗ്ലീഷ് ഫെസ്റ്റ്] | ||
[https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ] | |||
=== സമന്വയം ഓൺലൈൻ കലോത്സവം === | |||
കഴിഞ്ഞ 23 മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരോടൊപ്പം വലിയ കഴിവാണ് നേടിയത് .GUPS ചോക്കാടിൽ സമന്വയം എന്ന പേരിൽ ഒരാഴ്ച്ച കാലം നീണ്ടു നിന്ന ഓൺലൈൻ കലോത്സവം വളരെ ഭംഗിയായി നടന്നു .രക്ഷിതാക്കളുടെ ആവശ്യാനുസരണം 9 ദിവസങ്ങളിലായി നടത്തിയ ഈ പരിപാടി സമൂഹത്തിനു തന്നെ ഒരു മാതൃകയായിരുന്നു .ഇത് ചോക്കാട് പ്രദേശത്തെ ഒരു സാംസ്ക്കാരിക സമന്വയമായി മാറി എന്നുതന്നെ വേണം പറയാൻ .ഇതിനെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉദ്ഘാടന സെക്ഷനുകളിൽ ഓരോ ദിവസവും അതിഥിയായി എത്തിയത് ചോക്കാട് GUPS ൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ കൂടിയായ പ്രാദേശിക കലാകാരന്മായിരുന്നു എന്നുള്ളതാണ് . | |||
ഈ വർഷവും സാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗിച്ചുകൊണ്ട് വളരെ ഭംഗിയായി കലോൽസവം നടന്നു .വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ഒരു സാംസ്ക്കാരിക സായാഹ്നമായി കലോത്സവങ്ങളെ നാട്ടുകാർ നെഞ്ചേറ്റിയെന്നുള്ളത് എടുത്തു പറയേണ്ടതാണ് . | |||
[https://youtube.com/playlist?list=PL-ez0M24V_t_RGjwvVTR77xveJRZd3FHy സമന്വയം ഓൺലൈൻ കലോത്സവം വീക്ഷിക്കാം] | |||
=== ശബ്ധസന്ദേശങ്ങൾ === | === ശബ്ധസന്ദേശങ്ങൾ === | ||
വരി 141: | വരി 180: | ||
=== പോയവാരം വാർത്ത അവതരണം === | === പോയവാരം വാർത്ത അവതരണം === | ||
[[പ്രമാണം:48551 pictures1.jpg|ലഘുചിത്രം|322x322ബിന്ദു|കഥ പറയും ചുമർചിത്രങ്ങൾ]] | |||
ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ | ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ | ||
വരി 147: | വരി 187: | ||
[https://youtube.com/playlist?list=PL-ez0M24V_t8nY-5ncZFc9nflZFZvyQhg പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ] | [https://youtube.com/playlist?list=PL-ez0M24V_t8nY-5ncZFc9nflZFZvyQhg പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ] | ||
[[പ്രമാണം:WhatsApp Image 2022-03-15 at 3.25.55 PM.jpg|ലഘുചിത്രം|457x457ബിന്ദു|ഭാവനയുണർത്തും ചുമർചിത്രങ്ങൾ]] | |||
=== ദിനാചരണ പോസ്റ്ററുകൾ === | === ദിനാചരണ പോസ്റ്ററുകൾ === | ||
സ്കൂൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും വ്യത്യസ്ത പരിപാടികളിലും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചവരെ അഭിനന്ദിക്കാന്യം സ്കൂൾ തല പ്രവർത്തനങ്ങൾ സമൂഹത്തിലേക്കെത്തിക്കാനുമായി [https://chokkadgups.blogspot.com/search/label/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE പോസ്റ്ററുകൾ തയ്യാറാക്കുന്നു]. [https://chokkadgups.blogspot.com/search/label/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE പോസ്റ്ററുകൾ] വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനം നൽകുകയും ദിനങ്ങളെക്കുറിച്ചുള്ള അവബോധം പ്രധാനം ചെയ്യുകയും ചെയ്യുന്നു. | |||
=== ദിനാചരണ ഡോക്യുമെൻ്ററികൾ === | === ദിനാചരണ ഡോക്യുമെൻ്ററികൾ === | ||
ജൂലൈ 5 ബഷീർദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ പ്രധാന താളുകൾ വിശദമാക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. ഇതിലൂടെ ബഷീർ കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതവും ലളിതമായി വിദ്യാർത്ഥികളിലെത്തിക്കാൻ സാധിച്ചു. | |||
[https://youtu.be/DN_Txn9le3A ഡോക്യുമെന്ററി] | |||
== വിദ്യാർത്ഥികളുടെ എണ്ണം == | |||
ചോക്കാട് ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പതിനെട്ട് ഡിവിഷനുകളിലായി 677 കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ട്. ഇതിൽ 361 ആൺകുട്ടികളും 316 പെൺകുട്ടികളുമാണുള്ളത് | |||
. | |||
'''[[ജി.യു.പി.എസ് ചോക്കാട്/ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം|ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം]]''' | |||
==<small>മുൻ സാരഥികൾ</small>== | ==<small>മുൻ സാരഥികൾ</small>== | ||
വരി 365: | വരി 417: | ||
|സുബാഷ് എൻ | |സുബാഷ് എൻ | ||
|ഓഫീസ് അസിസ്റ്റന്റ് | |ഓഫീസ് അസിസ്റ്റന്റ് | ||
| | |[[പ്രമാണം:48551 SUBASH.jpg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു]] | ||
|- | |- | ||
|02 | |02 | ||
|ഉണ്ണികൃഷ്ണൻ കെ | |ഉണ്ണികൃഷ്ണൻ കെ | ||
|പി.ടി.സി.എം | |പി.ടി.സി.എം | ||
| | |[[പ്രമാണം:48551 unni.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | ||
|} | |} | ||
വരി 392: | വരി 444: | ||
=== എൽ.എസ്.എസ് === | === എൽ.എസ്.എസ് === | ||
2020-21 അധ്യയന വർഷത്തിൽ എട്ട് വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി | |||
2019-20 അധ്യയന വർഷത്തിൽ എട്ട് വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി | |||
[[ജി.യു.പി.എസ് ചോക്കാട്/എൽ.എസ്.എസ് നേടിയവർ|എൽ.എസ്.എസ് വിജയികളുടെ ലിസ്റ്റ്]] | |||
=== യു.എസ്.എസ് === | |||
2020-211 അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥി യു.എസ്.എസ് നേടി | |||
2019- 20 അധ്യയന വർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾ യു.എസ്.എസ് നേടി | |||
[[ജി.യു.പി.എസ് ചോക്കാട്/യു.എസ്.എസ് വിജയികളുടെ ലിസ്റ്റ്|യു.എസ്.എസ് വിജയികളുടെ ലിസ്റ്റ്]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ഫോട്ടൊ | |||
!വിവരണം | |||
|- | |||
|01 | |||
|പത്മശ്രീ റഹ്മത്ത് | |||
|[[പ്രമാണം:48551 Rahmath.png|നടുവിൽ|ലഘുചിത്രം|132x132ബിന്ദു]] | |||
|ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടർ,പത്മശ്രീ ജേതാവ് | |||
|- | |||
|02 | |||
|[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%B9%E0%B4%82%E0%B4%B8 ശ്രീ TK ഹംസ] | |||
|[[പ്രമാണം:48551 Hamsa.png|നടുവിൽ|ലഘുചിത്രം]] | |||
|[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%B9%E0%B4%82%E0%B4%B8 മുൻ മന്ത്രി, MP] | |||
|- | |||
|03 | |||
|പ്രകാശൻ ചോക്കാട് | |||
| | |||
|സിനിമാ സംവിധായകൻ, ഇസ്ര | |||
|- | |||
|04 | |||
|മുസ്തഫ മാസ്റ്റർ | |||
|[[പ്രമാണം:48551 musthafa master.jpg|നടുവിൽ|ലഘുചിത്രം|195x195ബിന്ദു]] | |||
|നാടക രംഗത്തെ കുലപതി | |||
|} | |||
# | # | ||
# | # | ||
വരി 410: | വരി 496: | ||
* ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു. | * ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
* https://goo.gl/maps/jVURCiUYSxs2cHc36 | * https://goo.gl/maps/jVURCiUYSxs2cHc36 | ||
{{ | {{Slippymap|lat=11.22269|lon=76.33404 |zoom=16|width=full|height=400|marker=yes}} |