|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 48: |
വരി 48: |
|
| |
|
|
| |
|
| | ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി |
| | തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . |
|
| |
|
| | അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. |
|
| |
|
| | നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. |
|
| |
|
|
| |
|
| ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി
| |
| തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .
| |
|
| |
|
| അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്.
| |
|
| |
|
| നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു.
| |
|
| |
|
|
| |
|
| വരി 110: |
വരി 110: |
| | | |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| |}
| | {{Slippymap|lat=9.830164|lon=76.553812|zoom=18|width=800|height=400|marker=yes}} |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.830164,76.553812|zoom=18}} | |
| <!--visbot verified-chils->-->
| |