"സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17264 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St.Michael's EM L. P. S   }}
{{prettyurl|സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ   }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ, കോഴിക്കോട്
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ, കോഴിക്കോട്
വരി 67: വരി 67:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
തിരുത്തണം
കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തു ഇരുനില കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും സ്മാർട്ട് ക്ലാസ് സൗകര്യം, വേണ്ട ലൈറ്റുകൾ, ഫാനുകൾ, ഇരിക്കാൻ ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട്. കൂടാതെ കുടിവെള്ള സൗകര്യവും, ആവശ്യത്തിനനുസരിച്ചു ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്. സ്മാർട്ട് റൂമിന്ന് പുറമെ കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. പഠനത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിലും ശ്രെദ്ധപുലർത്തുന്നുണ്ടിവിടെ. കുട്ടികൾക്ക് കളിയ്ക്കാൻ ബാസ്കറ്റ് ബോൾ കോർട്ടും മനസികോല്ലാസത്തിനായി പാർക്കും ഒരുക്കിയിട്ടുണ്ട്. മ്യൂസിക്,ഡ്രോയിങ്ങ്,പി.ഇ.ടി,ഡാൻസ് എന്നിവയും ഈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.   
 
==ചിത്രങ്ങൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 88: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പഠനത്തിലും പാഠ്യേതര കലകളിലും പേരുകേട്ട ഒരു സ്കൂൾ ആണ്. സബ് ഡിസ്ട്രിക്ട് കലോത്സവങ്ങളിലും, സ്പോർട്സിലും എന്നും ഒന്നാമതായി കേൾക്കുന്ന ഒന്നാണ് ഈ സ്കൂൾ. കൂടാതെ ക്വിസ് കോംപെറ്റീഷനുകളിലും ഇവിടുത്തെ കുട്ടികൾ പലപ്പോഴും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്കു സാധിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ  െവസ്റ്റ്ഹിൽ സമീപം  െസ൯റ്റ് ൈമക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ  െവസ്റ്റ്ഹിൽ സമീപം  െസ൯റ്റ് ൈമക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
|----
 
*
{{map}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2842358,75.7671188 |zoom=13}}
<!--visbot  verified-chils->-->