"പി.കെ.ജെ.എം.യു.പി.എസ്. മുളവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=മുളവന
|പോസ്റ്റോഫീസ്=മുളവന
|പിൻ കോഡ്=691503
|പിൻ കോഡ്=691503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04742523408
|സ്കൂൾ ഇമെയിൽ=41653kundara@gmail.com
|സ്കൂൾ ഇമെയിൽ=41653kundara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 54: വരി 54:
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
      
      
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= WhatsApp_Image_2022-02-09_at_8.29.20_PM.jpeg|}}
}}
== ചരിത്രം  ==
 
== ഭൗതികസൗകര്യങ്ങൾ ==


==ചരിത്രം==
കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം പഞ്ചായത്തിൽ പള്ളിയറ എന്ന ഗ്രാമത്തിൽ 1957-ൽ കുണ്ടറ വടക്കനഴികത്ത് ഫിലിപ്പോസ് കശ്ശീശ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കശുവണ്ടിത്തൊഴിലാളികൾ, മത്സ്യബന്ധനത്തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് ഇവിടെ കൂടുതലുള്ളത് ഈ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.==
5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്


==ഭൗതിക സൗകര്യങ്ങൾ==
മികച്ച ഭൗതിക സാഹര്യങ്ങൾ ഉള്ള കെട്ടിടത്തിലാണ് പി.കെ. ജെ.എം.സ്ക്കൂൾ . 12 ക്ലാസ്സ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഐ.ടി. ലാബ്,  എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു. ഉച്ച ഭക്ഷണമുറിയോട് ചേർന്ന് വിശാലമായ ഡൈനിംങ് ഹാളും വിശാലമായ കളിസ്ഥലം പാർക്ക് എന്നിവ ഉണ്ട്.
        പൂർണ്ണമായി വൈദ്യുതീകരിച്ചതും, ടൈൽ പാക്കിയതുമായ ക്ലാസ്സ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലെറ്റുകളും വാഷിങ് ഏരിയയും ഉണ്ട്.
സ്ക്കൂൾ ലൈബ്രറി സൗകര്യത്തോടൊപ്പം പ്രാദേശിക ലൈബ്രറി പുസ്തകങ്ങളും ഈ സ്ക്കൂളിൽ നിന്നും ലഭ്യമാക്കന്നുണ്ട്. പൂർണ്ണമായും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ഇംഗ്ലീഷ് ക്ലബ് 
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  സയൻ‌സ് ക്ലബ്ബ്.
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  ഐ.ടി. ക്ലബ്ബ്
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഹിന്ദിക്ലബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
സംസ്കൃതം ക്ലബ്
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  ഗണിത ക്ലബ്ബ്
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*   പരിസ്ഥിതി ക്ലബ്ബ്
സ്പോർട്സ് ക്ലബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 84: വരി 88:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
----
|----
{{map}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606357...2539691" എന്ന താളിൽനിന്ന് ശേഖരിച്ചത്