"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
19:45, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC cadet ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മിച്ചു കൂടാതെ ഡപ്യൂട്ടി HM കൃഷ്ണ പ്രഭമാസ്റ്റർ ബോധവത്കരണ സന്ദേശം നൽകി 42 cadets പരിപാടിയിൽ പങ്കെടുത്തു | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC cadet ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മിച്ചു കൂടാതെ ഡപ്യൂട്ടി HM കൃഷ്ണ പ്രഭമാസ്റ്റർ ബോധവത്കരണ സന്ദേശം നൽകി 42 cadets പരിപാടിയിൽ പങ്കെടുത്തു | ||
[[പ്രമാണം:NCC AHS.jpg|ലഘുചിത്രം]] | |||
'''<u>ഡോക്ടർസ് ഡേ</u>''' | |||
[[പ്രമാണം:13017 ncc.jpg|ലഘുചിത്രം]] | |||
Doctor's Day യുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadet അഴിക്കോട് CHC സന്ദർശിക്കുകയുo. Medical Officer മാരായ . Dr. ധന്യ ,Dr. ഇസ്മയിൽ എന്നിവർക്ക് ആശംസകൾ അർപ്പിക്കുകയും ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. 34 cadets പരിപാടിയിൽ പങ്കെടുത്തു. | |||
'''<u>കാർഗിൽ വിജയ് ദിവസ്സ്</u>''' | |||
കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets യുദ്ധ സ് മാരകത്തിൽ പുഷ്‌പാ ർ ചന നടത്തി കൂടാതെ ഒര് റാലി സംഘടിപ്പിക്കുകയും ചെയ്തു. ധീര ജവാൻ മാരുടെ സ്മരാണാ ത്ഥം ദീപം തെളിയിച്ചു. | |||
[[പ്രമാണം:Ncc 13017.poster.jpg|ഇടത്ത്|ലഘുചിത്രം]] |