"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024(3-6-2024)==
 
പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് വർണ്ണാഭമായ സ്വീകരണം.  

വരി 11: വരി 12:
</gallery>
</gallery>

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം(5-6-2024)==
====ക്ലബ്ബുകൾക്ക്  വൃക്ഷ തൈകൾ വിതരണം ചെയ്തു====

വരി 35: വരി 36:
പ്രമാണം:19010 24-25 7.jpg
പ്രമാണം:19010 24-25 7.jpg
</gallery>
</gallery>
==ലോക ബാലവേല വിരുദ്ധ ദിനം==
==ലോക ബാലവേല വിരുദ്ധ ദിനം(12-6-2024)==
  ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  ഹൈസ്കൂൾ വിഭാഗം സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 12  ന് ‘ലോക ബാലവേല വിരുദ്ധ ദിനം’ ആചരിച്ചു.ബാലവേലയെ കുറിച്ച് വിദ്യാർത്ഥികൾക്കുള്ള ധാരണ,  അഭിപ്രായം അറിയുന്നതിനായി  എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്നും ചോദ്യാവലി രൂപത്തിൽ വിവരശേഖരണം നടത്തി.തുടർന്ന്  മുദ്രാവാക്യ രചന മത്സരം ,ബാലവേല വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു .സ്കൂൾ കൗൺസിലർ സറീന തിരുനിലത്ത് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി .  പ്രധാനാധ്യാപകൻ  പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.  മഞ്ജു ടീച്ചർ , കവിത ടീച്ചർ എന്നിവർ ആശംസകൾ നേരുകയും മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.

<gallery>
<gallery>
വരി 42: വരി 43:
</gallery>
</gallery>

==മൈലാഞ്ചി മൊഞ്ച് 2024==
==മൈലാഞ്ചി മൊഞ്ച് 2024(15-6-2024)==
ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'മൈലാഞ്ചി മൊഞ്ച് - 2024' പെരുന്നാൾ പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കായി മെഹന്തി,മാപ്പിളപ്പാട്ട്, പെരുന്നാൾ പാട്ട് മത്സരങ്ങൾ അരങ്ങേറി.അധ്യാപകരായ ജമാൽ,ഫാസിൽ, റസീന, ഹഫ്സത്ത്, മേഘ,ഹഫ്സൽ ഹുസൈൻ, അനിൽ കുമാർ,മുസ്ഥഫ, രൺജിത്ത്, ധനേഷ് എന്നിവർ ആശംസകളർപ്പിച്ചു.ശിഹാബ് മാസ്റ്റർ കാവപ്പുര സ്വാഗതവും, ഇർഷാദ് മാസ്റ്റർ വെന്നിയൂർ നന്ദിയും പറഞ്ഞു.

വരി 49: വരി 50:
പ്രമാണം:19010 24-25 11.jpg
പ്രമാണം:19010 24-25 11.jpg
</gallery>
</gallery>
==വായനദിനം==
==വായനദിനം(19-6-2024)==
വായനദിനം ഉദ്ഘാടനം
വായനദിനം ഉദ്ഘാടനം
<gallery>
<gallery>
വരി 60: വരി 61:
ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.

പ്രമാണം:19010 24-25 29.jpg
പ്രമാണം:19010 24-25 29.jpeg

</gallery>
</gallery>
വരി 75: വരി 76:

</gallery>
</gallery>
==അന്താരാഷ്ട്ര യോഗ ദിനം==
 
==അന്താരാഷ്ട്ര യോഗ ദിനം(21-6-2024)==
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ആരോഗ്യ കായിക വിദ്യാഭ്യാസ വിഭാഗവും മനോരമ നല്ല പാഠവും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയിൽ  ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കായികപരിശീലനത്തിൻ്റെ  പ്രാധാന്യത്തെ കുറിച്ച് ഡോ. മുഹമ്മദ് മുസ്ഥഫ ക്ലാസ്സ് എടുത്തു.  പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ്, മുബഷിറകാഞ്ഞിരങ്ങൽ, എന്നിവർ സംബന്ധിച്ചു.നീതു. എസ് സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

വരി 82: വരി 84:
</gallery>
</gallery>

==ലോക സംഗീത ദിനം==
==ലോക സംഗീത ദിനം(21-6-2024)==
ലോക സംഗീത ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റാഫി അനുസ്മരണംസംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ക്രിയേറ്റീവ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഹമ്മദ്റാഫി അനുസ്മരണ സദസ്സ് എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ബി അനിൽ കുമാർ, കെ.കവിത ,എം. റസീന, മഞ്ജു സെബാസ്റ്റ്യൻ, എന്നിവർ സംബന്ധിച്ചു. എൻ വി രഞ്ജിത്ത് സ്വാഗതവും മേഖ രാമകൃഷണൻ നന്ദിയും പറഞ്ഞു.

വരി 89: വരി 91:
പ്രമാണം:19010 24-25 24.jpg
പ്രമാണം:19010 24-25 24.jpg
</gallery>
</gallery>
==ലഹരി വിരുദ്ധ  ദിനം==
==ലഹരി വിരുദ്ധ  ദിനം(26-6-2024)==
====ലഹരിക്കെതിരെ ലഘുലേഖ പ്രചാരണവുമായി വിദ്യാർത്ഥികൾ====

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ്, വിദ്യാലയ ജാഗ്രതാ സമിതി,  എന്നിവ യുടെ ആഭിമുഖ്യത്തിൽ  ലഘുലേഖ പ്രചരണം നടത്തി.ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിശദമാക്കുന്ന ലഘുലേഖ വിദ്യാലയത്തിന് സമീപത്തെ വീടുകളിലും കടകളിലും നൽകി പൊതു ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് വിദ്യാർഥികൾ ബോധവൽക്കരണത്തിന്റെ ഭാഗമായത്.  

വരി 105: വരി 107:

https://youtu.be/MgML4pfchZs?si=xHH4rEMg0l3Fz6EU

== SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു(17-7-24) ==
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായി എട്ടാം തവണയാണ് ഈ വിദ്യാലയം SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ചത്, പ്രതിഭകൾക്ക് അധ്യാപകർ പി.ടി.എ ,എസ്.എം.സി അംഗങ്ങൾ ന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്, കൂടാതെ ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്രയുടെ പ്രത്യേക മൊമൻ്റാേ യും സമ്മാനിച്ചു. സ്നേഹാദരം പരിപാടിയുടെ  ഉദ്ഘാടന കർമ്മം  ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി  നിബി ആൻറണി (പ്രിൻസിപ്പാൾ ഇൻചാർജ് VHSE ) സി.കെ റസാഖ്,ഡോ. ശശിധരൻ ക്ലാരി  ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു.പ്രിൻസിപ്പാൾ ഡെയ്സമ്മ .സി എൽ സ്വാഗതവും ഹെഡ്മാസ്റ്റർ പി.പ്രസാദ് നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:19010 24-25 34.jpg
പ്രമാണം:19010 24-25 35.jpg
</gallery>
==ടോയ് ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം==
മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച 'ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി ഡെയ്സമ്മ .സി എൽ ,പി.പ്രസാദ്,  സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു.
<gallery>
പ്രമാണം:19010 24-25 36.jpg
പ്രമാണം:19010 24-25 37.jpg
</gallery>
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507617...2538948" എന്ന താളിൽനിന്ന് ശേഖരിച്ചത്