"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl| A. L. P. S. Ariyallur East}}
{{prettyurl| A. L. P. S. Ariyallur East}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അരിയല്ലൂർ
|സ്ഥലപ്പേര്=അരിയല്ലൂർ (മാതാപ്പുഴ പാലത്തിനു സമീപം)
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 16: വരി 16:
|പോസ്റ്റോഫീസ്=അരിയല്ലൂർ
|പോസ്റ്റോഫീസ്=അരിയല്ലൂർ
|പിൻ കോഡ്=676312
|പിൻ കോഡ്=676312
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9447385538
|സ്കൂൾ ഇമെയിൽ=alpsariyallureast@gmail.com
|സ്കൂൾ ഇമെയിൽ=alpsariyallureast@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=145
|ആൺകുട്ടികളുടെ എണ്ണം 1-10=132
|പെൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് കെ എൻ
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് കെ എൻ
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കെ വി
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം= 19403aelpsbuilbing.jpeg|
|സ്കൂൾ ചിത്രം= 19403aelpsbuilbing.jpeg|
|size=350px
|size=350px
വരി 75: വരി 75:
== മികച്ച ക്ലാസ് പ്രവർത്തനങ്ങൾ ==
== മികച്ച ക്ലാസ് പ്രവർത്തനങ്ങൾ ==


 
[[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച.]]
[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച.]]
വരി 84: വരി 84:
== '''മാനേജ്മെന്റ് '''==
== '''മാനേജ്മെന്റ് '''==


ചന്ദ്രൻ മാസ്റ്റർ പി
ചന്ദ്രൻ മാസ്റ്റർ പി (അന്തരിച്ചു)


കെ എൻ  ശാന്തകുമാരി  
കെ എൻ  ശാന്തകുമാരി  


നിലവിൽ  ബേബി എന്ന ദേവു  എ വി  
ബേബി എന്ന ദേവു  എ വി ( 03.01.2023 നു അന്തരിച്ചു)
 


നിലവിൽ സാന്ദ്രാനന്ദൻ കെ 


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]


== '''മുൻ സാരഥികൾ '''==
== '''മുൻ സാരഥികൾ '''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


ചന്ദ്രൻ മാസ്റ്റർ പി ,
ചന്ദ്രൻ മാസ്റ്റർ പി  
ശാരദ,     
അബ്ദുറഹിമാൻ വി കെ


ശാരദ,   


അബ്ദുറഹിമാൻ വി കെ 


 
== അംഗീകാരങ്ങൾ ==
 
[[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 120: വരി 119:
== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==


=='''Clubs'''==
 
* Journalism Club
* Heritage
* I T Club
* Maths Club




വരി 131: വരി 126:




* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 കി.മി.തെക്കോട്ട് NH 17 ലുള്ള ചേളാരിയിൽ നിന്നും വലത്തോട്ട് തയ്യിലക്കടവ് ചെട്ടിപ്പടി റോഡിൽ  3 കി.മി. അകലെ കൂട്ടുമൂച്ചിയിൽ നീന്നും വലത്തോട്ട്  1 കി.മി. 500 മി.അകലെ കൂട്ടുമൂച്ചി അത്താണിക്കൽ റോഡിൽ .      
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 കി.മി.തെക്കോട്ട് NH 17 ലുള്ള ചേളാരിയിൽ നിന്നും വലത്തോട്ട് തയ്യിലക്കടവ് ചെട്ടിപ്പടി റോഡിൽ  3 കി.മി. അകലെ കൂട്ടുമൂച്ചിയിൽ നീന്നും   വലത്തോട്ട്  1 കി.മി. 500 മി.അകലെ കൂട്ടുമൂച്ചി അത്താണിക്കൽ റോഡിൽ .
* കൂടാതെ ഇന്ത്യൻ ഓയിൽ കോര്പ്പറേഷന്റെ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷൻ  സ്ഥിതിചെയ്യുന്ന  മേലെ    ചേളാരിയിൽ നിന്നും ചെനക്കലങ്ങാടി മാതാപ്പുഴ റോഡിൽ വന്നു മാതാപ്പുഴ പാലം കടന്ന്  500 മീറ്റർ വലത്തോട്ട്  അത്താണിക്കൽ റോഡിൽ വന്നാൽ ഇടതു വശത്തു സ്ഥിതിചെയ്യുന്നു


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  18 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  18 കി.മി.  അകലം
* വള്ളിക്കുന്ന് റെയിൽവേ  സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ  അകലെ




{{#multimaps: 11.0979002,75.8680594 | width=800px | zoom=16 }}
{{Slippymap|lat= 11.0979002|lon=75.8680594 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
വിലാസം
അരിയല്ലൂർ (മാതാപ്പുഴ പാലത്തിനു സമീപം)

എ.എൽ പി സ്കൂൾ അരിയല്ലൂർ ഈസ്‌റ്റ്
,
അരിയല്ലൂർ പി.ഒ.
,
676312
,
മലപ്പുറം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ9447385538
ഇമെയിൽalpsariyallureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്19403 (സമേതം)
യുഡൈസ് കോഡ്32051200304
വിക്കിഡാറ്റQ64566893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ132
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമോദ് കെ എൻ
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

ചരിത്രം

സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത്‌ പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറി നിലവിലെ മാനേജർ ആയ  ശേഷം കെട്ടിടം പുതുക്കിപണിയുകയും നിലം ടൈൽസ് പതിക്കുകയും സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും കുടിവെള്ള സൗകര്യങ്ങളും ശുചി മുറി സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായിക്കുക

മികച്ച ക്ലാസ് പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച. ചിങ്ങനിലാവ്


മാനേജ്മെന്റ്

ചന്ദ്രൻ മാസ്റ്റർ പി (അന്തരിച്ചു)

കെ എൻ ശാന്തകുമാരി

ബേബി എന്ന ദേവു എ വി ( 03.01.2023 നു അന്തരിച്ചു)

നിലവിൽ സാന്ദ്രാനന്ദൻ കെ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ചന്ദ്രൻ മാസ്റ്റർ പി

ശാരദ,

അബ്ദുറഹിമാൻ വി കെ

അംഗീകാരങ്ങൾ

കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്ക്

ക്ലാസ് ഗ്രൂപ്പ്   ഫോട്ടോകൾ

കൂടുതൽ ചിത്രങ്ങൾക്ക്

അധിക വിവരങ്ങൾ

വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 കി.മി.തെക്കോട്ട് NH 17 ലുള്ള ചേളാരിയിൽ നിന്നും വലത്തോട്ട് തയ്യിലക്കടവ് ചെട്ടിപ്പടി റോഡിൽ 3 കി.മി. അകലെ കൂട്ടുമൂച്ചിയിൽ നീന്നും വലത്തോട്ട് 1 കി.മി. 500 മി.അകലെ കൂട്ടുമൂച്ചി അത്താണിക്കൽ റോഡിൽ .
  • കൂടാതെ ഇന്ത്യൻ ഓയിൽ കോര്പ്പറേഷന്റെ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷൻ  സ്ഥിതിചെയ്യുന്ന മേലെ ചേളാരിയിൽ നിന്നും ചെനക്കലങ്ങാടി മാതാപ്പുഴ റോഡിൽ വന്നു മാതാപ്പുഴ പാലം കടന്ന്  500 മീറ്റർ വലത്തോട്ട്  അത്താണിക്കൽ റോഡിൽ വന്നാൽ ഇടതു വശത്തു സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം
  • വള്ളിക്കുന്ന് റെയിൽവേ  സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ  അകലെ


Map