"ജി.എൽ.പി.എസ്. ചൊവ്വാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S Chovana}} | {{prettyurl|G L P S Chovana}} | ||
വരി 84: | വരി 77: | ||
20112012 വര്ഷത്തില് കേരളാ ഗവമെന്റ് യുവജനക്ഷേമ വകുപ്പിന്റെ യും സ്പോര്ട്സ് കൗസിലിന്റെയും ധന സഹായത്താല് 5 ലക്ഷം രൂപ ചിലവഴിച്ച് ഒരു ഫുട്ബാള് ഗ്രൗണ്ടും ഒരു ഗാലറിയും പണികഴിപ്പിച്ചി'ുണ്ട്. വിദ്യാര്ത്ഥികളുടെ കായിക ക്ഷമതയും താല്പ്പര്യവും വളര്ത്തുതിനായി ഹെല്ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില് ഫുട്ബാള്, സൈക്കിള് പരിശീലനം, ഷ'ില് മറ്റ് കായിക വിനോദങ്ങളും പഠിപ്പിച്ച് വരുുണ്ട്. കൂടാതെ അക്കാദമിക പ്രവര്ത്തനങ്ങളുടെ ഭാഗമായി ഘടട പരിശീലനം, ഫീല്ഡ് ട്രിപ്പ്, പഠനയാത്ര, കലാകായിക മേളകള് എിവയും ജഠഅ യുടെയും, നാ'ുകാരുടെയും സഹകരണത്തോടുകൂടി നടത്തിവരുുണ്ട്. കൂടാതെ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷികള് വളര്ത്തുതിനും പരിപോഷിപ്പിക്കുതിനുമായി സ്കൂള് വാര്ഷിക ആഘോഷവും നടത്തിവരുുണ്ട്. | 20112012 വര്ഷത്തില് കേരളാ ഗവമെന്റ് യുവജനക്ഷേമ വകുപ്പിന്റെ യും സ്പോര്ട്സ് കൗസിലിന്റെയും ധന സഹായത്താല് 5 ലക്ഷം രൂപ ചിലവഴിച്ച് ഒരു ഫുട്ബാള് ഗ്രൗണ്ടും ഒരു ഗാലറിയും പണികഴിപ്പിച്ചി'ുണ്ട്. വിദ്യാര്ത്ഥികളുടെ കായിക ക്ഷമതയും താല്പ്പര്യവും വളര്ത്തുതിനായി ഹെല്ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില് ഫുട്ബാള്, സൈക്കിള് പരിശീലനം, ഷ'ില് മറ്റ് കായിക വിനോദങ്ങളും പഠിപ്പിച്ച് വരുുണ്ട്. കൂടാതെ അക്കാദമിക പ്രവര്ത്തനങ്ങളുടെ ഭാഗമായി ഘടട പരിശീലനം, ഫീല്ഡ് ട്രിപ്പ്, പഠനയാത്ര, കലാകായിക മേളകള് എിവയും ജഠഅ യുടെയും, നാ'ുകാരുടെയും സഹകരണത്തോടുകൂടി നടത്തിവരുുണ്ട്. കൂടാതെ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷികള് വളര്ത്തുതിനും പരിപോഷിപ്പിക്കുതിനുമായി സ്കൂള് വാര്ഷിക ആഘോഷവും നടത്തിവരുുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
[[ജി.എൽ.പി.എസ്. ചൊവ്വാണ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[ജി.എൽ.പി.എസ്. ചൊവ്വാണ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 100: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.989305627980322|lon= 76.13652866970051|zoom=18|width=full|height=400|marker=yes}} |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചൊവ്വാണ | |
---|---|
വിലാസം | |
ചൊവ്വാണ ജി എൽ പി എസ് ചൊവ്വാണ , കടുങ്ങപുരം പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9846049520 |
ഇമെയിൽ | glpschovvana@gmail.com |
വെബ്‍സൈറ്റ് | glpschovvana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18607 (സമേതം) |
യുഡൈസ് കോഡ് | 32051500506 |
വിക്കിഡാറ്റ | Q64566293 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരിപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൈനബ ടി പി |
പി.ടി.എ. പ്രസിഡണ്ട് | നിസാർ ബാബു. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്തിനും കടുങ്ങപുരത്തിനും മദ്ധ്യേയുള്ള ഒരു ഗ്രാമപ്രദേശമാണ് ചൊവ്വാണ. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു ഈ പ്രദേശം. ഇവിടത്തെ കുട്ടികൾ അക്ഷരജ്ഞാനം നേടാനായി പുഴയും വയലും കടന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ പോയിരുന്നു. നാട്ടുകാരുടെയും പൗര പ്രമുഖരുടെയും കൂട്ടായ പ്രവർത്തന ഫലമായി 1957 ൽ ഏക അദ്ധ്യാപക വിദ്യാലയമായി ചൊവ്വാണയിലെ ഒരുവാടക കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
വിദ്യാഭ്യാസ തല്പ്പരനും സാമൂഹ്യ പ്രവര്ത്തകനും ആയ മറ്റത്തില് ശ്രീ രാമന് മേസ്തിരി അദ്ദേഹത്തിന്റെ കൈവശഭൂമിയില് നി് 2 ഏക്കര് സ്ഥലം സ്കൂളിന് വേണ്ടി ദാനം നല്കുകയും ഈ സ്ഥലം സര്ക്കാറിന് കൈമാറിയ ഉടനെ ത െ ഓഫീസ് മുറി ഉള്പ്പെടെ 5 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടം സര്ക്കാര് പണികഴിപ്പിക്കുകയും, ചൊവ്വാണ ഗവമെന്റ് ഘജ സ്കൂള് അതിന്റെ സ്വന്തം കെ'ിടത്തില് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു. കു'ികളുടെ വര്ദ്ധനവിന് അനുസരിച്ച് ജഠഅ യുടെ ധനസഹായത്തോടെ 2 ക്ലാസ്മുറികള് ഉള്ള ഒരു കെ'ിടവും കൂടി നിര്മ്മിച്ചു.കൂടുതൽവായിക്കാം
തുടര്്യ 1996- 97 വര്ഷത്തില് ടടഅ യുടെ ധന സഹായത്തോടെ 3 ക്ലാസ്മുറികള് ഉള്ള ഒരു (ഉജഋജ ആൗശഹറശിഴ) കോക്രീറ്റ് കെ'ിടവും നിര്മ്മിച്ചി'ുണ്ട്. കൂടാതെ 2 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടവും കലാപഠനത്തിനുവേണ്ടി ഗ്രാമപഞ്ചായത്തും പണികഴിപ്പിച്ചി'ുണ്ട്. 20012002 അദ്ധ്യയന വര്ഷം മുതല് കു'ികളുടെ എണ്ണത്തില് കുറവ് അനുഭവപ്പെ'ുകൊണ്ടിരിക്കുു. മാറി വരു വിദ്യഭ്യാസ സങ്കല്പ്പങ്ങളും, പരിഷ്ക്കാരങ്ങളും കു'ികളുടെ കുറവിന് കാരണമായി തീരുു. സ്കൂളിന് സ്വന്തമായി ഒരു വാഹനമില്ലാത്തതും കു'ികളെ സ്കൂളിലെത്തിക്കാന് പ്രയാസമുണ്ടാക്കുു.
20062007 ല് അദ്ധ്യയന വര്ഷത്തില് ഈ വിദ്യാലയം വൈവിദ്ധ്യമാര് പരിപാടികളോടെ 50-ാം വാര്ഷികം ആഘോഷിക്കുകയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും ഒഴിഞ്ഞ് കിടക്കു ക്ലാസ് മുറികളും മറ്റും പരിഗണിച്ച് സ്കൂളിനെ ഒരു ഡജ സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെ ആവശ്യം ജഠഅ യും മറ്റ് ജന പ്രതിനിധികളും അംഗീകരിക്കുകയും ചെയ്തിരുു.
20112012 വര്ഷത്തില് കേരളാ ഗവമെന്റ് യുവജനക്ഷേമ വകുപ്പിന്റെ യും സ്പോര്ട്സ് കൗസിലിന്റെയും ധന സഹായത്താല് 5 ലക്ഷം രൂപ ചിലവഴിച്ച് ഒരു ഫുട്ബാള് ഗ്രൗണ്ടും ഒരു ഗാലറിയും പണികഴിപ്പിച്ചി'ുണ്ട്. വിദ്യാര്ത്ഥികളുടെ കായിക ക്ഷമതയും താല്പ്പര്യവും വളര്ത്തുതിനായി ഹെല്ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില് ഫുട്ബാള്, സൈക്കിള് പരിശീലനം, ഷ'ില് മറ്റ് കായിക വിനോദങ്ങളും പഠിപ്പിച്ച് വരുുണ്ട്. കൂടാതെ അക്കാദമിക പ്രവര്ത്തനങ്ങളുടെ ഭാഗമായി ഘടട പരിശീലനം, ഫീല്ഡ് ട്രിപ്പ്, പഠനയാത്ര, കലാകായിക മേളകള് എിവയും ജഠഅ യുടെയും, നാ'ുകാരുടെയും സഹകരണത്തോടുകൂടി നടത്തിവരുുണ്ട്. കൂടാതെ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷികള് വളര്ത്തുതിനും പരിപോഷിപ്പിക്കുതിനുമായി സ്കൂള് വാര്ഷിക ആഘോഷവും നടത്തിവരുുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
ചിത്രശാല
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18607
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ