ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | 93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]] | തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. | എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ് ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 137: | വരി 135: | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്. | 1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്. 1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക | ||
1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 146: | വരി 142: | ||
*തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | *തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
*ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | *ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat= 8.492867939292267|lon= 76.9623847927628 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ