ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥികളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട് ഈ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ്, ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
2010-11 അധ്യയനവർഷം മുതൽ 5, 6, 7 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള "അക്ഷരദീപം" എന്ന പ്രത്യേക പഠനപാക്കേജിലൂടെ വിനോദവും വിജഞാനവും നിറഞ്ഞ ഒരുപഠനാനുഭവംപി. ടി. എ. അംഗങ്ങളും അധ്യാപകരും ചേർന്ന് 2016-17 വർഷം മൂതൽ ആരംഭിച്ചിരിക്കുന്നു.'അവധിക്കാലം അടിപൊളിയാക്കാം' എന്ന പേരിൽ എല്ലാവർഷവും വേനലവധിക്കാലത്ത് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് വരുന്നു.അത് നമ്മുടെ പ്രദേശത്തെ എൽ. കെ. ജി. തലം മുതൽ +2 തലം വരെയുള്ള കുട്ടികൾ ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. നാടകം, നൃത്തം, സംഗീതം, കരാട്ടെ, കളരിപ്പയറ്റ്, പ്രവൃത്തിപരിചയ ഇനങ്ങളുടെ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 80: | വരി 80: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ് | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 242: | വരി 243: | ||
* ആറ്റിങ്ങൽ ബസ്സ്റ്റാന്റിൽനിന്നും 5 കി.മി അകലം. | * ആറ്റിങ്ങൽ ബസ്സ്റ്റാന്റിൽനിന്നും 5 കി.മി അകലം. | ||
---- | ---- | ||
{{ | {{Slippymap|lat=8.67809|lon=76.84739 |zoom=18|width=full|height=400|marker=yes}} | ||
- | - |
തിരുത്തലുകൾ