ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | Pathiyarakkara | {{prettyurl | Pathiyarakkara MLPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വടകര | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്=21 | |വാർഡ്=21 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
വരി 29: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ വി വി | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ വി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ കമർ | |എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ കമർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16834SCHOOL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
}} | }} | ||
ആമുഖം | ==ആമുഖം== | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ പതിയാരക്കര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് പതിയാരക്കര എം എൽ പി സ്കൂൾ. മണിയൂർ പഞ്ചായത്തിൽ പതിയാരക്കര മിസ്ബാഹുൽഉലൂം മദ്രസ്സ മാനേജ്മെന്റ് കീഴിലുള്ള ഒരു പ്രൈമറി വിദ്യാലയമാണിത്. 1931ലാണ് വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 83 വിദ്യാർത്ഥികളും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറിയിൽ 28 കുട്ടികളും പഠിക്കുന്നുണ്ട് .8 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 70% വിദ്യാർഥികളും പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നു. കലാകായിക രംഗത്ത് മികവു പുലർത്തുന്ന ഇവിടുത്തെ വിദ്യാർത്ഥികൾ ക്ലസ്റ്റർ,പഞ്ചായത്ത് ,സബ്ജില്ല,ജില്ലാതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് രക്ഷിതാക്കളിൽ അധികവും ചൊവ്വ പുഴയെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളാണ് അധികവും. | |||
മണിയൂർ പഞ്ചായത്തിൽ പതിയാരക്കര മിസ്ബാഹുൽഉലൂം മദ്രസ്സ മാനേജ്മെന്റ് കീഴിലുള്ള ഒരു പ്രൈമറി | |||
മികച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു വിദ്യാലയമാണ് .ഗൾഫ് നാടുകളിലും നാട്ടിലും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ .അവരുടെ നേതൃത്വത്തിൽ സ്കൂളിന് പുതുതലമുറയിലെ വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിന് പി ടി എയും എസ്.എസ്.ജിയും മാനേജ്മെന്റ് കമ്മിറ്റിയും ശ്രമിച്ചുവരികയാണ് .സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ ആധുനിക വൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയിട്ടുണ്ട് .ഇതിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളിന് ഒരു നല്ലഭാവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.,, | മികച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു വിദ്യാലയമാണ് .ഗൾഫ് നാടുകളിലും നാട്ടിലും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ .അവരുടെ നേതൃത്വത്തിൽ സ്കൂളിന് പുതുതലമുറയിലെ വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിന് പി ടി എയും എസ്.എസ്.ജിയും മാനേജ്മെന്റ് കമ്മിറ്റിയും ശ്രമിച്ചുവരികയാണ് .സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ ആധുനിക വൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയിട്ടുണ്ട് .ഇതിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളിന് ഒരു നല്ലഭാവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.,, | ||
വരി 71: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
പതിയാരക്കര എം. എൽ.പി.സ്കൂൾ | പതിയാരക്കര എം. എൽ.പി.സ്കൂൾ | ||
സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പതിയാരക്കര പ്രദേശത്ത് അറിവിൻറെ ആദ്യാക്ഷരം കുറിക്കുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1931 ൽ ആയിരുന്നു. സാമുദായിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരും വിദ്യാഭ്യാസ താൽപരരുമായിരുന്ന ജനാബ് കിടയങ്കാട്ട് മൊയ്തുമുസ്ല്യാരും കാരംവള്ളിച്ചാലിൽ മുഹമ്മദ് മുസ്ലിയാരും ചേർന്ന് പതിയാരക്കര പുതുക്കുടി താഴെയുള്ള അന്നത്തെ നിസ്കാര പള്ളിയോട് ചേർന്ന് ആരംഭിച്ച വിദ്യാലയമാണിത്. പ്രഥമ സ്കൂൾ മാനേജറും അധ്യാപകനുമായിരുന്ന മൊയ്തു മുസ്ലിയാർ സ്കൂളിൻറെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. പരേതരായ സർവ്വശ്രീ കുറുങ്ങോട്ട് കൃഷ്ണൻനായർ,പറമ്പത്ത് കൃഷ്ണക്കുറുപ്പ്, കുന്നോത്ത് മൂസ മുസ്ലിയാർ, പോത്രഞ്ചേരി ഗോപാലൻ നമ്പ്യാർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു. | സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പതിയാരക്കര പ്രദേശത്ത് അറിവിൻറെ ആദ്യാക്ഷരം കുറിക്കുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1931 ൽ ആയിരുന്നു. സാമുദായിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരും വിദ്യാഭ്യാസ താൽപരരുമായിരുന്ന ജനാബ് കിടയങ്കാട്ട് മൊയ്തുമുസ്ല്യാരും കാരംവള്ളിച്ചാലിൽ മുഹമ്മദ് മുസ്ലിയാരും ചേർന്ന് പതിയാരക്കര പുതുക്കുടി താഴെയുള്ള അന്നത്തെ നിസ്കാര പള്ളിയോട് ചേർന്ന് ആരംഭിച്ച വിദ്യാലയമാണിത്. പ്രഥമ സ്കൂൾ മാനേജറും അധ്യാപകനുമായിരുന്ന മൊയ്തു മുസ്ലിയാർ സ്കൂളിൻറെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. പരേതരായ സർവ്വശ്രീ കുറുങ്ങോട്ട് കൃഷ്ണൻനായർ,പറമ്പത്ത് കൃഷ്ണക്കുറുപ്പ്, കുന്നോത്ത് മൂസ മുസ്ലിയാർ, പോത്രഞ്ചേരി ഗോപാലൻ നമ്പ്യാർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു. | ||
വരി 101: | വരി 99: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 107: | വരി 105: | ||
!ചാർജെടുത്ത തിയ്യതി | !ചാർജെടുത്ത തിയ്യതി | ||
|- | |- | ||
| | |1 | ||
|ചന്തുമാഷ് | |ചന്തുമാഷ് | ||
| | | | ||
|- | |- | ||
| | |2 | ||
|രാവുണ്ണിക്കുറിപ്പ് മാഷ് | |രാവുണ്ണിക്കുറിപ്പ് മാഷ് | ||
| | | | ||
|- | |- | ||
| | |3 | ||
|ഇരവിമാഷ് | |ഇരവിമാഷ് | ||
| | | | ||
|- | |- | ||
| | |4 | ||
|ശങ്കരകുറുപ്പ് മാസ്റ്റർ | |ശങ്കരകുറുപ്പ് മാസ്റ്റർ | ||
| | | | ||
|- | |- | ||
| | |5 | ||
|അബദു റഹ്മാൻ മാസ്റ്റർ | |അബദു റഹ്മാൻ മാസ്റ്റർ | ||
| | | | ||
|- | |- | ||
| | |6 | ||
|വി.കെ കൃഷ്ണൻ മാസ്റ്റർ | |വി.കെ കൃഷ്ണൻ മാസ്റ്റർ | ||
| | | | ||
|- | |- | ||
| | |7 | ||
|സുലോചന PP | |സുലോചന PP | ||
| | | | ||
|- | |- | ||
| | |8 | ||
|TP കുഞ്ഞമ്മദ് മാസ്റ്റർ | |TP കുഞ്ഞമ്മദ് മാസ്റ്റർ | ||
| | | | ||
|- | |- | ||
| | |9 | ||
|MK ഉഷാകുമാരി | |MK ഉഷാകുമാരി | ||
| | | | ||
|- | |- | ||
| | |10 | ||
|K പത്മിനി | |K പത്മിനി | ||
| | | | ||
വരി 167: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | ||
{{Slippymap|lat=11.5667284420273|lon=75.62670169612429 |zoom=18|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ