"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44551 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.
മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.


1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.[[ഇ വി യു പി എസ്സ് കൂതാളി/ചരിത്രം|കൂടുതൽ അറിയാൻ]]
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് രണ്ട് സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ .==
==പാഠ്യേതര പ്രവർത്തനങ്ങൾ .==
വരി 86: വരി 86:


==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ  
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ. എസ്എം  സി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു .വെള്ളറട  ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ ഈശ്വരപിള്ള യാണ് സ്കൂൾ സ്ഥാപക മാനേജർ.


==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
വരി 118: വരി 118:




=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമനമ്പർ
!
!പേര്
!
!പ്രവർത്തന മേഖല
|-
|-
|1
|1
വരി 157: വരി 157:
|നിയമസഭ  
|നിയമസഭ  
|}
|}
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ്  കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ  സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .


===സയൻസ് ക്ലബ് ===
== അംഗീകാരങ്ങൾ ==
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ബയോ ഡയോഡ് സിറ്റി പാർക്ക് സന്ദർശിച്ചു .സയൻസ് ദിനാചരണവും അനുബന്ധിച്ച് അതിനോടനുബന്ധിച്ച്നാഗസാക്കി , ഹിരോഷിമ  ദിന പ്രവത്തനങ്ങൾ ,റോക്കറ്റ് നിർമാണം , എന്നിവ സംഘടിപ്പിച്ചു .
1- ഗാന്ധിദർശൻ  - സംസ്ഥാനത്തിലെ മികച്ച ഗാന്ധിദർശൻ സ്കൂൾ 2003.
 
2. എവറോളിംഗ്  ട്രോഫി - ഉപ ജില്ലാ പ്രവർത്തി പരിചയമേളയിൽ നിരവധി തവണ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി .
 
 
 
 
 


===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രേംചന്ദ് ജയന്തി ഹിന്ദി ദിനാഘോഷം എന്നിവ നടത്തുകയും ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .


===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
സംസ്കൃതം ക്ലബ്ബിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അക്ഷര പരിശീലനം പ്രത്യേകമായി നൽകി .സംസ്കൃതത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .


==വഴികാട്ടി==
==വഴികാട്ടി==
വരി 176: വരി 176:
* നെയ്യാറ്റിൻകര -കാരക്കോണം -പനച്ചമൂട് -കലിങ്കുനട-നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി  
* നെയ്യാറ്റിൻകര -കാരക്കോണം -പനച്ചമൂട് -കലിങ്കുനട-നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി  
* കാട്ടാക്കട -ഒറ്റശേഖരമംഗലം-ചെമ്പൂർ -വെള്ളറട -ആനപ്പാറ -ആറാട്ടുകുഴി -കൂതാളി  
* കാട്ടാക്കട -ഒറ്റശേഖരമംഗലം-ചെമ്പൂർ -വെള്ളറട -ആനപ്പാറ -ആറാട്ടുകുഴി -കൂതാളി  
{{#multimaps: 8.45625,77.20871| zoom=18}}
{{Slippymap|lat= 8.45625|lon=77.20871|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഇ_വി_യു_പി_എസ്സ്_കൂതാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്