"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക= ടീന എം.സി  
|പ്രധാന അദ്ധ്യാപിക= ടീന എം.സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ എൻ സജീവൻ
|പി.ടി.എ. പ്രസിഡണ്ട്=പി ബി സുധീർ
|എം.പി.ടി.എ. പ്രസിഡണ്ട്=sreekala Sudheesh
|എം.പി.ടി.എ. പ്രസിഡണ്ട്=sreekala Sudheesh
|സ്കൂൾ ചിത്രം=cover.gif  
|സ്കൂൾ ചിത്രം=cover.gif  
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}

ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
വരി 301: വരി 300:
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.

'''<u>ലോക രക്തദാന ദിനാചരണം</u>'''  
'''<u>ലോക രക്തദാന ദിനാചരണം</u>'''  
[[പ്രമാണം:26059 2023 blood donors day2.jpeg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:26059 2023 blood donors day2.jpeg|ലഘുചിത്രം|336x336ബിന്ദു]]
വരി 306: വരി 306:
പൊന്നുരുന്നി സി.കെ.സി.എച്ച് എസ് വിദ്യാലയത്തിന്റെ 2023- 24 അധ്യയന വർഷത്തിലെ ലോക രക്തദാന ദിനാചരണം ജൂൺ 14 - ന് സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം. സി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി. ആൻ മരിയ (9 E ) ലോക രക്തദാനത്തിന്റെ ചരിത്രത്തെ ക്കുറിച്ചും ആവശ്യകതയെ ക്കു റിച്ചും പ്രസംഗിച്ചു. കൂടാതെ പോസ്റ്റർ,  പ്ലക്കാർഡ് തുടങ്ങിയവയുടെ നിർമ്മാണ പ്രദർശനങ്ങളിലൂടെ ഭൂരിഭാഗം വിദ്യാർഥികളും ദിനാചരണത്തിൽ സജീവ പങ്കാളിത്തം നൽകി.<gallery>

</gallery>
</gallery>

'''<u>യോഗാദിനം</u>'''
'''<u>യോഗാദിനം</u>'''
വരി 313: വരി 312:
[[പ്രമാണം:26059 2023 yoga day1.jpeg|ലഘുചിത്രം|347x347ബിന്ദു]]
[[പ്രമാണം:26059 2023 yoga day1.jpeg|ലഘുചിത്രം|347x347ബിന്ദു]]
2023 June 21ബുധനാഴ്ച വിദ്യാലയത്തിൽ യോഗാദിനം സമുചിതമായി ആചരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന ടീച്ചർ സന്നിഹിതയായിരുന്നു.ഈ വർഷത്തെ യോഗാദിന മുദ്രാവാക്യം ആണ് "വസുധൈവ കുടുംബ കം" എന്നത്.ഒരു ഭൂമി ഒരു കുടുംബം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നമ്മുടെ കുടുംബം പോലെ സ്നേഹിക്കാൻ നമുക്ക് പറ്റണം. അതിന് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്.യോഗാഭ്യാസം കൊണ്ട് നമ്മുക്ക് അതിന് സാധിക്കും. യോഗാസനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ  മുഖ്യമായ സ്ഥാനം നൽകണം എന്നും അതുവഴി മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അധ്യാപികയായ ശ്രീമതി സുമന യോഗാദിനസന്ദേശം നൽകി കൊണ്ട് പറഞ്ഞു.ഒൻപതാം ക്ലാസിലെ വിദ്യാർഥിനികളായ കുമാരി ആഗ്നയും കുമാരി സെറീനയും വൃക്ഷാസനം തുടങ്ങിയ ചില യോഗാസനങ്ങൾ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. കുട്ടികളിൽ ഏകാ ഗ്രത വർദ്ധിപ്പിക്കാനും ഓർമശക്‌തി നിലനിർത്താനും യോഗക്ക് സാധിക്കും എന്നത് കൊണ്ട് എല്ലാ ദിവസവും കുട്ടികൾ യോഗാഭ്യാസം ശീല മാക്കണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിക്കുമ്പോൾ ടീന ടീച്ചർ ഓർമിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

[[പ്രമാണം:26059 2023 Anti drug day1.jpeg|ലഘുചിത്രം|363x363ബിന്ദു]]
'''<u>ലഹരി വിരുദ്ധദിനം</u>'''
[[പ്രമാണം:26059 2023 Anti drug day2.jpeg|ലഘുചിത്രം|361x361ബിന്ദു]]
[[പ്രമാണം:26059 2023 Anti drug day3.jpeg|ലഘുചിത്രം|436x436ബിന്ദു]]
ലഹരി വേണ്ടേ വേണ്ട , ഒരുമിക്കാം ലഹരിക്കെതിരെ. സി കെ സി എച്ച് എസ്  പൊന്നുരുന്നി സ്കൂളിലെ  ലഹരി വിരുദ്ധ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഒരു ക്യാമ്പയിൻ 2023 ജൂൺ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നടത്തപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്നേദിവസം ഉദ്ഘാടകനായി എത്തിയത്  കൊച്ചി സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. സി. ജയകുമാർ അവർകളാണ്. ലഹരി എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് നല്ലൊരു അവബോധം കുട്ടികളിൽ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ലഹരിയെ മാറ്റിനിർത്താമെന്നും ജീവിതമാകണം ലഹരി എന്ന സന്ദേശം കുട്ടികളിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു.
പിടിഎ പ്രസിഡൻറ് എ എൻ സജീവൻ സാർ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കടവന്ത്രയിൽ നിന്നും മിഥുൻ സാർ കുട്ടികൾക്ക് ആശംസകൾ നേരുകയുണ്ടായി ലഹരിയെ ഒന്നിച്ചു ചെറുക്കണം എന്ന ആശയം അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ SWIFT_ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച 'ഹച്ചി'ന്റെ സംവിധായകൻ ശ്രീഹരി രാജേഷിനെ ആണെങ്കിൽ അനുമോദിച്ചു . ഈ ദിവസത്തെ പരിപാടിയിലെ ഏറ്റവും മികച്ചതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടതും ലഹരി വിരുദ്ധ ബോധവൽക്കരണം ക്യാമ്പയിൻ നടത്തിയ ശരത് ടി ആറിന്റെ ക്ലാസ്സുകളാണ്. വളരെ രസകരമായ കളികളുടെയും മറ്റ് തമാശകളുടെയും കുട്ടികളുടെ ഒന്നടക്കം ശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചു. കളികളിലൂടെയുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ ലഹരി ബോധവൽക്കരണം വളരെയധികം കുട്ടികൾക്ക് ഉപകാരവും പ്രയോജനവും ആയിരുന്നു . അധ്യാപിക ട്രീസ അഗസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം മൂന്നരയോടെ അവസാനിച്ചു.
[[പ്രമാണം:26059 2023 Basheer day.jpeg|ലഘുചിത്രം|325x325ബിന്ദു]]
'''<u>ബഷീർ ദിനം</u>'''
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി
'''<u>ലോക ജനസംഖ്യാ ദിനം</u>'''
2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക് മുതലായവ ചെയ്തു കൊണ്ടുവന്നു.സി കെ സി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി ലോകജനത സംഖ്യാ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ജനസംഖ്യാ ദിനത്തിൽപങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.
'''<u>ബാലവേദി ഉദ്ഘാടനം</u>'''
2023-24 അധ്യയന വർഷത്തിലെ ബാലവേദി സംഘടനാ പ്രവർത്തനങ്ങൾക്ക് ജൂലൈ 27 രാവിലെ 11- ന് വിപുലമായ ചടങ്ങുകളോടെ ആരംഭംക്കുറിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വായന വസന്തോത്സവത്തിന്റെ ഉദ്ഘാടനവും അന്നേദിനം നടത്തപ്പെട്ടു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വി.ആർ മനോജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സുധീർ പി. ബി അധ്യക്ഷത വഹിച്ച യോഗത്തിൽ, പൊന്നുരുന്നി വായനശാല പ്രസിഡൻ്റ് കെ.വി അനിൽകുമാർ, പ്രധാന അധ്യാപിക ടീന എം. സി എന്നിവർ സംസാരിച്ചു.
          എം.ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തോടനുബന്ധിച്ച്  വിദ്യാർത്ഥികളായ പുണ്യ എം.പിയും, ലക്ഷ്മി ബൈജുവും എം.ടി യുടെ മഞ്ഞ്,കുപ്പായം എന്നീ രചനകളെ ആധാരമാക്കിയുള്ള ആസ്വാദനം നടത്തി. മറ്റു കുട്ടികളും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. എഴുത്തുപ്പെട്ടിയിൽ നിന്നുള്ള മികച്ച രചനകൾക്ക് സമ്മാനങ്ങളും യോഗത്തിൽ നൽകി.
'''<u>ലോക പരിസ്ഥിതി സംരക്ഷണ ദിനം</u>'''
വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന്  ആലപിച്ചു. ഈ പരിസ്ഥിതി  ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.
[[പ്രമാണം:26059 2023 ONAM1.jpg|ലഘുചിത്രം|325x325ബിന്ദു]]
'''<u>'മേളം-2023'  ഓണാഘോഷ റിപ്പോർട്ട്</u>'''
2023-24 അധ്യയന വർഷത്തിലെ ഓണാഘോഷമായ 'മേളം 2023'  ആഗസ്റ്റ് മാസം 25 - ന് രാവിലെ 9.30 ന് വിദ്യാലയഅങ്കണത്തിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കേരള സംസ്കാരത്തിന്റെ പ്രൗഢി  വിളംബരം ചെയ്ത ഘോഷയാത്രയോടെ ആഘോഷത്തിന് നാന്ദിക്കുറിച്ചു. പി.ടി.എ പ്രസിഡന്റ് സുധീർ പി.ബി അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക  ടീന എം.സി സ്വാഗതപ്രസംഗവും, അധ്യാപികയായ  ട്രീസ അഗസ്റ്റിൻ കൃതജ്ഞത പ്രസംഗവും നിർവഹിച്ചു. പി.ടി.എ,എം.പി.ടി.എ  സംഘടനകളിലെ ഭാരവാഹികളും യോഗത്തിൽ സജീവസാന്നിധ്യം രേഖപ്പെടുത്തി. അന്നേ ദിനം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികൾക്ക് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ  നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആർ തലവനായ  ബാബു ജോൺ ആണ് വിതരണം നിർവഹിച്ചത്. പായസവിതരണം, വടംവലി മത്സരം,ഓണപ്പാട്ട് തുടങ്ങിയ കലാകായിക വിനോദങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 - ഓടെ 'മേളം 2023' ഓണാഘോഷം സമാപിച്ചു.
'''<u>അധ്യാപക ദിനാചരണം</u>'''
ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന  ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട് സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക  ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി  ശ്രീലക്ഷ്മി ടി. ബി എന്നിവർ  ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ  മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.
'''<u>അന്താരാഷ്ട്ര സാക്ഷരതാ ദിനം</u>'''
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8, സി കെ സി എച്ച് എസിൽ രാവിലെ
9:15 ന് ആചരിച്ചു. സാക്ഷരരാവേണ്ടതിന്റെ  പ്രാധാന്യം വിളിച്ചോതുക ,അതോടൊപ്പം സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുക എന്നിവയാണ് സാക്ഷരതാ ദിനത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നത്.. അധ്യാപികയായ   ആൻസലറ്റ് ബാസ്റ്റിൻ ദിനാചര. ണത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി സാക്ഷരതാ ദിന സന്ദേശം നൽകിശേഷം പത്താം ക്ലാസിൽ പഠിക്കുന്ന കുമാരി ശ്രീലക്ഷ്മി ടിബി സാക്ഷരതാ ദിനത്തെക്കുറിച്ച് സംസാരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ കുമാരി നിവാസാബു ഇന്നേ ദിനത്തെക്കുറിച്ച് ഒരു കവിത ആലപിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുമാരി ഹാഷ്മി കെ എം സാക്ഷരതാ ദിന ത്തെക്കുറിച്ച് സംസാരിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികൾ സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് മഹദ് വചനങ്ങൾ അവതരിപ്പിച്ചു.ലോക സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ധാരാളം പോസ്റ്റർ, പ്ലക്കാർഡ് ,ചിത്രരചന ..എന്നിവ കൊണ്ടുവരികയുണ്ടായി. അവയെല്ലാം അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
[[പ്രമാണം:26059 2023 susheelhindi.jpg|ലഘുചിത്രം|377x377ബിന്ദു]]
<u>ഹിന്ദി പക്ഷാചരണ റിപ്പോർട്ട്</u>
  ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 19 സെപ്റ്റംബർ 2023 , സ്കൂൾ തലത്തിൽ എസ് ആർ ജി കൂടുകയും ഹിന്ദിയുടെ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ചർച്ച ചെയ്തതിൻ പ്രകാരം 20 സെപ്റ്റംബർ 2023 വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തുകയും സുരീലി ഹിന്ദി കൊളാഷ് നിർമ്മാണം നടത്തുകയും ( ക്യാൻവാസ് ) പ്രദർശിപ്പിക്കുകയും ചെയ്തു. 21 സെപ്റ്റംബർ 2023 സ്കൂൾതല ഹിന്ദി പുസ്തക പ്രദർശനം നടത്തി. 23 സെപ്റ്റംബർ 2023 അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ച് ആഘോഷമാകും വിധം പ്രദർശനം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തപ്പെട്ടു. 25 സെപ്റ്റംബർ 2023 സുരീലിവാണി പ്രഥമ പ്രക്ഷേപണം വിജയകരമായി നടത്തപ്പെട്ടു. 29 സെപ്റ്റംബർ 2023 വിവിധ മത്സരങ്ങളോടെ ഹിന്ദി പക്ഷാചരണം സമാപിച്ചു.
== <big><u>'''ദിനാചരണങ്ങൾ'''</u></big> ==

'''<u>പരിസ്ഥിതി സംരക്ഷണ ദിനാചരണം</u>'''
=== '''2024-2025''' ===
 
=== '''<u>ലഹരി വിരുദ്ധദിനം</u>''' ===
സി കെ സി ഹൈസ്കൂളിൽ  ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടി. എറണാകുളം എക്സ്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രി ബിബിൻ ബോസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും  അനധ്യാപകരും പിടിഎ അംഗങ്ങളും ലഹരി വിരുദ്ധ സന്ദേശബാഡ്ജ് അന്നേ ദിനം ധരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിലെ "പ്രത്യേക ചോദ്യോത്തരവേള" എന്ന പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മോക്ക് പാർലമെന്റ് വളരെ ആകർഷണീയവും അർത്ഥവത്തും ആയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ, പ്ലക്കാർഡ് എന്നിവ ഉപയോഗിച്ചുള്ള റാലി, മനുഷ്യച്ചങ്ങല എന്നിവ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നു നൽകി. ജീവിതമായിരിക്കണം ലഹരി എന്ന് ശ്രീമതി  ഷിജി ടീച്ചർ തന്റെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർപ്ര വർത്തനമായി 05/07/2024,രാവിലെ 10.00 മണിക്ക് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട്  കുട്ടികൾ ഫ്ലാഷ് മോബ് നടത്തുകയും ഉണ്ടായി.

ജൂലൈ 28 വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന്  ആലപിച്ചു. ഈ പരിസ്ഥിതി  ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 322: വരി 372:
      
[[പ്രമാണം:Mc1.jpeg|150px|ഇടത്ത്‌|math club]]
[[പ്രമാണം:Mc1.jpeg|150px|ഇടത്ത്‌|math club]]
'''മാത്തമാറ്റിക്സ്  ക്ലബ്ബ്'''
 
* '''മാത്തമാറ്റിക്സ്  ക്ലബ്ബ്'''
1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.        [[സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗണിത ക്ലബ്ബ്-17|(കൂടുതൽ]])

[[പ്രമാണം:Snapshot6.png|150px|ഇടത്ത്‌|IT CLUB]]
[[പ്രമാണം:Snapshot6.png|150px|ഇടത്ത്‌|IT CLUB]]
'''ഐ.റ്റി. കോർണർ.'''
 
* '''ഐ.റ്റി. കോർണർ.'''
വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു.               
വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു.               

* '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''                             

♥'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''                             
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലത്തിൽ  പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ  സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യൻഷിപ്പ് നേടാനും സംസ്ഥാനതലത്തൽ  വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു

* ''' പ്രവ്രത്തിപരിചയം '''   
                                           
''' പ്രവ്രത്തിപരിചയം '''   

പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക്  സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ  ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.

വരി 342: വരി 393:
പ്രമാണം:We1.JPG
പ്രമാണം:We1.JPG
</gallery>
</gallery>
                                 
''' പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ'''
* ''' പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ'''
            
പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.

'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ'''
* '''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ'''

യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും  നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ.

''' കായിക രംഗം'''
* ''' കായിക രംഗം'''

തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട്  വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയർ,  സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്.

'''വിദ്യാരംഗം കലാസാഹിത്യവേദി''''
* '''വിദ്യാരംഗം കലാസാഹിത്യവേദി''''

കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

''' ജൂനിയർറെഡ്ക്രോസ്'''
 
* ''' ജൂനിയർറെഡ്ക്രോസ്'''
                        
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

'''ഗൈഡിംഗ്'''
* '''ഗൈഡിംഗ്'''

അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.               

'''ഗാന്ധി ദർശൻ'''                
* '''ഗാന്ധി ദർശൻ'''

ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സര്ട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു.

'''Nature and Health club'''
 
* '''Nature and Health club'''

ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇൗ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

'''കെ.സി.എസ്.എൽ '''
* '''കെ.സി.എസ്.എൽ '''

വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

* '''ബാലവേദി'''
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിയന്ത്രണ അധികാരത്തിൽ, പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ കീഴിൽ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ബാലവേദി. പഠിതാക്കളുടെ വായനയാകുന്ന സർഗാത്മകത വളർത്തുക, വികസിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രമുഖ  ലക്ഷ്യങ്ങൾ.
പൊന്നുരുത്തി ഗ്രാമീണ വായനശാലയുടെയും ബാലവേദിയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ വായിച്ചു വളരാം വാനോളം എന്ന പദ്ധതി നടപ്പിലാക്കി. ഇതിനോടനുബന്ധിച്ച് പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ നിന്നും 60 ലധികം സുപ്രസിദ്ധ മലയാള രചനകൾ ബാലവേദി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഈ പുസ്തകങ്ങൾ എല്ലാ കുട്ടികളും വായിക്കുവാനായി  എല്ലാ മാസവും തിരികെ സ്വീകരിച്ച് , പുനർവിതരണം ചെയ്യുന്നുണ്ട്.    വിദ്യാർഥികൾക്കിടയിൽ വായനാശീലം വളർത്തുക, മെച്ചപ്പെടുത്തുക, വായന അപഗ്രഥനശേഷി വികസിപ്പിക്കുക, വായനാക്കുറിപ്പ് എഴുതുന്നതിലൂടെ ഭാഷ നൈപുണി വളർത്തുക തുടങ്ങിയവ ലക്ഷ്യമിടുന്നു.വിദ്യാർത്ഥികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനു വേണ്ടി സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിന്നുള്ള മികച്ച രചനകളെ കണ്ടെത്തുകയും അനുമോദിക്കുകയും ചെയ്യുന്നു.ഈ വായനാക്കുറിപ്പുകളും എഴുത്തുപെട്ടിയിൽ നിന്നുള്ള മികച്ച രചനകളും ഉൾപ്പെടുത്തി സാഹിത്യ മാസികയും ആസൂത്രണം ചെയ്യുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 393: വരി 455:

== നേട്ടങ്ങൾ==  
== നേട്ടങ്ങൾ==  
2018-19
'''2023-24'''
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം<br>
 
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം<br>
* ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
*ചാന്ദ്ര ദിനക്വിസ്സിൽ രണ്ടാം സ്ഥാനം<br>
 
2017-18<br>
* ഉപജില്ലാതല ശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
* ഉപജില്ലാതല പ്രവൃത്തിപരിചയമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
* ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള ഒാവറോൾ രണ്ടാം സ്ഥാനം(ഹൈസ്ക്കൂൾ)
* ജില്ലാതല ടാലൻെറ് സർച്ച് പരീക്ഷ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
* ഉപജില്ലാ കലോത്സവത്തിൽ നിരവധി വ്യക്തിഗത ഇനങ്ങളിലും മാർഗം കളി. ഒപ്പന, വൃന്ദവാദ്യം ,സമൂഹഗാനം തുടങ്ങിയ ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി<br>
 
'''2017-18'''<br>
 
* ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
 
*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)<br>
*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)<br>
*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
വരി 404: വരി 474:
*സംസ്ഥാനതല ഐടിമേള മലയാളം ടൈപ്പിംഗ് എ ഗ്രേഡ്<br>
*സംസ്ഥാനതല ഐടിമേള മലയാളം ടൈപ്പിംഗ് എ ഗ്രേഡ്<br>

2016-17
'''2016-17'''
*കേരളസ്റ്റേറ്റ് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെ‍ഡൽ<br>
*കേരളസ്റ്റേറ്റ് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെ‍ഡൽ<br>
*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)<br>
വരി 415: വരി 485:
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം<br>
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം<br>

2015-16<br>
'''2015-16'''<br>
*ദേശീയ തലത്തിൽ ഷട്ടിൽ ബാഡ്മിൻെറന് പങ്കെടുക്കാൻ അവസരം<br>
*ദേശീയ തലത്തിൽ ഷട്ടിൽ ബാഡ്മിൻെറന് പങ്കെടുക്കാൻ അവസരം<br>
*ഫെൻസിങ് ചാമ്പൻഷിപ്പിൽ സംസ്ഥാനതലത്തിൽ സ്വർണ്ണമെഡൽ<br>
*ഫെൻസിങ് ചാമ്പൻഷിപ്പിൽ സംസ്ഥാനതലത്തിൽ സ്വർണ്ണമെഡൽ<br>
വരി 428: വരി 498:
*റവന്യു തലത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം<br>
*റവന്യു തലത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം<br>
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം<br>
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം<br>
*ജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് രണ്ടാം സ്ഥാനം<br>
*ജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് രണ്ടാം സ്ഥാനം
 
<br>

വരി 548: വരി 622:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.97515,76.31483|zoom=18}}
{{Slippymap|lat=9.97515|lon=76.31483|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962384...2538048" എന്ന താളിൽനിന്ന് ശേഖരിച്ചത്