"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 51: | വരി 51: | ||
[[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]] | [[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു. പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി | പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു. പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി ഹൃദയത്തെ സ്പർശിച്ച് നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിത്തകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായിത്തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ. | ||
പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു. | പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു. | ||
===ഉത്ഭവവും വളർച്ചയും=== | ===ഉത്ഭവവും വളർച്ചയും=== | ||
| വരി 63: | വരി 63: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234punoor tank.jpeg|thumb|left|239px|പൂനൂർ പുഴയിൽ നിന്നും പണ്ട് ആമ്പ്ര മലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിർമിച്ച കിണർ]] | [[പ്രമാണം:47234punoor tank.jpeg|thumb|left|239px|പൂനൂർ പുഴയിൽ നിന്നും പണ്ട് ആമ്പ്ര മലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിർമിച്ച കിണർ]] | ||
[[പ്രമാണം:47234 nadapplam67.jpeg|thumb|right|239px|കുന്നമംഗലം പഞ്ചായത്തും മടവൂർ പഞ്ചായത്തും ബന്ധപ്പെടുന്നതിന് 1990 ൽ ഉണ്ടോടിക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം]] | [[പ്രമാണം:47234 nadapplam67.jpeg|thumb|right|239px|കുന്നമംഗലം പഞ്ചായത്തും മടവൂർ പഞ്ചായത്തും ബന്ധപ്പെടുന്നതിന് പൂനൂർ പുഴക്ക് കുറുകെ 1990 ൽ ഉണ്ടോടിക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വേനൽകാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിൽ നിന്ന് രക്ഷ തേടുന്നതിനായി പ്രദേശവാസികളും മറ്റും കുടിവെള്ളത്തിനു പോലും പുഴയെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിനും കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുമായി പുഴയുടെ പലഭാഗങ്ങളിലും ബണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പൂളക്കടവ് ജലവിതരണ പദ്ധതി പൂനൂർ പുഴയിൽ നിന്നുള്ള ജലസമൃദ്ധി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. | വേനൽകാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിൽ നിന്ന് രക്ഷ തേടുന്നതിനായി പ്രദേശവാസികളും മറ്റും കുടിവെള്ളത്തിനു പോലും പുഴയെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിനും കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുമായി പുഴയുടെ പലഭാഗങ്ങളിലും ബണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പൂളക്കടവ് ജലവിതരണ പദ്ധതി പൂനൂർ പുഴയിൽ നിന്നുള്ള ജലസമൃദ്ധി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. | ||
| വരി 171: | വരി 171: | ||
പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പീടികപ്പൂറായിൽ കോയാമു സാഹിബ്. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തോട് പൊതുജനങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ബ്രിട്ടിഷ് ഭരണ കാലത്ത് പതിമംഗലം വളവിൽ ഇന്നു കാണുന്ന പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് അദ്ദേഹം പ്രത്യേകം താൽപര്യമെടുത്ത് ഒരു ചെറിയ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചിരുന്നു. ഈ വിദ്യാലയത്തിന് അക്കാലത്ത് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല എങ്കിലും കുടുംബക്കാരും നാട്ടുകാരായ ഒട്ടേറെ പേർ ഈ വിദ്യാലയത്തിൽ ചേർന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചിരുന്നു. വഴിപോക്കിൽ ഉസൈൻ കുട്ടി ഹാജി, തോട്ടത്തിൽ മൂസ്സ, വലിയ മണ്ണത്താൾ ഹംസ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലരാണ്. കോയാമു സാഹിബ് അദ്ദേഹത്തിന്റെ മുതിർന്ന മക്കൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നല്കിയിരുന്നതും ഇവിടെ നിന്നായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഉണ്ടായിരുന്ന പ്രയാസങ്ങൾ മൂലം പിൽക്കാലത്ത് ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് സൗത്ത് കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട് എന്ന സ്ഥലത്ത് ഒരു സർക്കാർ വിദ്യാലയം നിലവിൻ വരുന്നതിന് പ്രേരകമായത് ഈ വിദ്യാലയമായിരുന്നുവെന്നു. | പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പീടികപ്പൂറായിൽ കോയാമു സാഹിബ്. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തോട് പൊതുജനങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ബ്രിട്ടിഷ് ഭരണ കാലത്ത് പതിമംഗലം വളവിൽ ഇന്നു കാണുന്ന പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് അദ്ദേഹം പ്രത്യേകം താൽപര്യമെടുത്ത് ഒരു ചെറിയ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചിരുന്നു. ഈ വിദ്യാലയത്തിന് അക്കാലത്ത് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല എങ്കിലും കുടുംബക്കാരും നാട്ടുകാരായ ഒട്ടേറെ പേർ ഈ വിദ്യാലയത്തിൽ ചേർന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചിരുന്നു. വഴിപോക്കിൽ ഉസൈൻ കുട്ടി ഹാജി, തോട്ടത്തിൽ മൂസ്സ, വലിയ മണ്ണത്താൾ ഹംസ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലരാണ്. കോയാമു സാഹിബ് അദ്ദേഹത്തിന്റെ മുതിർന്ന മക്കൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നല്കിയിരുന്നതും ഇവിടെ നിന്നായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഉണ്ടായിരുന്ന പ്രയാസങ്ങൾ മൂലം പിൽക്കാലത്ത് ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് സൗത്ത് കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട് എന്ന സ്ഥലത്ത് ഒരു സർക്കാർ വിദ്യാലയം നിലവിൻ വരുന്നതിന് പ്രേരകമായത് ഈ വിദ്യാലയമായിരുന്നുവെന്നു. | ||
തന്റെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു കോയാമു സാഹിബ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. കോഴിക്കോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപികയായ ഖദീജ ടീച്ചർ (ചെറിയ സ്കൂൾ എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന കൊടുവള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു), 1955 ൽ തമിഴ്നാട്ടിൽ നഴ്സിംഗ് പഠനം നടത്തുകയും പിന്നീട് നഴ്സിംഗ് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത പാത്തുമ്മ, കൊടുവള്ളി ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സൈനബ എന്നിവർ അദ്ദേഹത്തിന്റെ പെൺ മക്കളാണ്. ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ആമസോൺ നദിക്ക് സമാന്തരമായിട്ടൊഴുകുന്ന ഭൂഗർഭ നദിയായ ഹംസ നദി പര്യവേക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്ത വലിയ മണ്ണത്താൾ ഹംസ, കേരള വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയർ അബ്ദൂൽ അസീസ്, മുഹമ്മദ് എന്നിവർ കോയാമു സാഹിബിന്റെ മക്കളിൽ പ്രമുഖരാണ്. | തന്റെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു കോയാമു സാഹിബ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. കോഴിക്കോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപികയായ ഖദീജ ടീച്ചർ (ചെറിയ സ്കൂൾ എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന കൊടുവള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു), 1955 ൽ തമിഴ്നാട്ടിൽ നഴ്സിംഗ് പഠനം നടത്തുകയും പിന്നീട് നഴ്സിംഗ് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത പാത്തുമ്മ, കൊടുവള്ളി ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സൈനബ എന്നിവർ അദ്ദേഹത്തിന്റെ പെൺ മക്കളാണ്. ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ആമസോൺ നദിക്ക് സമാന്തരമായിട്ടൊഴുകുന്ന ഭൂഗർഭ നദിയായ ഹംസ നദി പര്യവേക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്ത വലിയ മണ്ണത്താൾ ഹംസ, കേരള വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയർ അബ്ദൂൽ അസീസ്, മുഹമ്മദ് എന്നിവർ കോയാമു സാഹിബിന്റെ മക്കളിൽ പ്രമുഖരാണ്. | ||
സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ മലബാർ | സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%82'''മലബാർ കലാപം '''] നടന്ന വേളയിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.<p/> | ||
<font size> | <font size> | ||
| വരി 182: | വരി 184: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. | സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. | ||
<font size> | |||
===മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്=== | ===മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്=== | ||
<p style="text-align:justify"><font size=3> | <p style="text-align:justify"><font size=3> | ||
| വരി 240: | വരി 242: | ||
==നാടിന്റെ ഭൂപടം== | ==നാടിന്റെ ഭൂപടം== | ||
---- | ---- | ||
{{ | {{Slippymap|lat=11.32295|lon=75.88421|zoom=14|width=full|height=400|marker=yes}} | ||
---- | ---- | ||
==അവലംബം== | ==അവലംബം== | ||