ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,061
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=382 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=351 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=733 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=185 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=185 | ||
വരി 60: | വരി 60: | ||

== '''ആമുഖം''' == | == '''ആമുഖം''' == | ||

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.

....'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'.... ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്രനാഥടാഗോറും, സ്വാമിവിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവിടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.

"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"...
-മഹാത്മാഗാന്ധി- |
'''"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"...'''
-മഹാത്മാഗാന്ധി- | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 81: | വരി 82: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''നേട്ടങ്ങളുടെ കൊടുമുടിയേറി ജിവിഎച്ച്എസ്എസ് കൈതാരം'''== | |||

2020-21 അദ്ധ്യയനവർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. എൽ പി വിഭാഗത്തിലേയും യു പി വിഭാഗത്തിലെയും അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനത്തിൻ്റെ ഫലമായിട്ടാണ് ഈ മികച്ച റിസൾട്ട് കൈവരിക്കാൻ നമുക്ക് കഴിഞ്ഞത്. ബി ആർ സിയിൽ നിന്ന് ലഭിച്ച പഠനവിഭവങ്ങൾ മാതൃക ചോദ്യപേപ്പറുകളും മുൻവർഷ ചോദ്യപേപ്പറും പരിശീലിച്ചാണ് വിദ്യാർത്ഥികൾ മികച്ച റിസൽട്ട് നേടിയത്.

<gallery> | |||
പ്രമാണം:ojetnlss1.png|'''അനാമിക
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss2.png|'''അതുല്യ
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss3.png|'''കെവിൻ
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss4.png|'''ഹരി മാധവ്
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss5.png|'''ദിവ്യദർശിനി
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss6.png|'''ആദിത്ത്
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnlss7.png|'''ഹൃദുഗംഗ
എൽ എസ് എസ്
വിജയി''' | |||
പ്രമാണം:ojetnuss1.png|'''ആദിത്യൻ
യു എസ് എസ്
വിജയി''' | |||
പ്രമാണം:ojetnuss2.png|'''പ്രണവ്
യു എസ് എസ്
വിജയി''' | |||
പ്രമാണം:ojetnuss3.png|'''റിയ റോബിൻ
യു എസ് എസ്
വിജയി''' | |||
പ്രമാണം:ojetnuss4.png|'''സേതുപാർവതി
യു എസ് എസ്
വിജയി''' | |||
പ്രമാണം:ojetnuss5.png|'''മീനൂട്ടി
യു എസ് എസ്
വിജയി''' | |||
</gallery> | |||
=='''വർണ്ണ വസന്തം ഭിത്തികൾ കഥ പറയുന്നു - പദ്ധതിയുടെ ഉദ്ഘാടനം''' == | |||

വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥപറയുന്നുഎന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി.കൈതാരം ഗവൺമെന്റെ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു.[[{{PAGENAME}}/വർണ്ണവസന്തം -പദ്ധതിയുടെ ഉദ്ഘാടനം|ഇവിടെ ക്ലിക്ക് ചെയ്യുക]].

=='''വർണ്ണവസന്തം - നമ്മുടെ നാടിന്റെ ചിത്രശാല''' == | |||

വർണ്ണവസന്തം പദ്ധതി നടപ്പിലാക്കാൻ ഭിത്തികളിൽ ചിത്രം വരയ്ക്കാൻ,,, സഹായകരമാക്കുന്നതിന് വേണ്ടി,,,, നമ്മുടെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിന്റെ അടുത്ത പ്രദേശങ്ങളുടെ ഫോട്ടോ എടുത്തു,,,,,, | |||
അതിൽ നല്ല ഫോട്ടോകൾ താഴെ ചേർക്കുന്നു[[{{PAGENAME}}/വർണ്ണവസന്തം - നമ്മുടെ നാടിന്റെ ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].

== '''മാനേജ്മെന്റ് '''== | |||
[[പ്രമാണം:ojethead6.png||thumb|100px|left|റൂബി വി സി
ഹെഡ്മിസ്ട്രസ്സ്]] | |||
[[പ്രമാണം:Ojetprin5.png|thumb|100px|rightt|അശോകൻ സി
പ്രിൻസിപ്പൾ]] | |||

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.വിദ്യാലയ പുരോഗതിക്ക് കാതലായ സഹായങ്ങൾ ലഭിക്കുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് വഴിയാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നോർത്ത് പറവൂർ എം എൽ എ ശ്രീ. വി ഡി സതീശന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിർമ്മിച്ച കെട്ടിടം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി വഴി കിട്ടിയ 3 കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടം, എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് കൊണ്ട് നിർമ്മിച്ച കെട്ടിടം എന്നിവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.'''റൂബി വി സി''', വി എച്ച് എസ് എസ് വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.'''അശോകൻ സി''' യുമാണ്.

=='''മാസ്റ്റർ പ്ലാൻ'''== | |||

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ വിദ്യാഭ്യാസം നിയമം മൂലം നിർബന്ധിതമാക്കി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ നമ്മുടെ രാജ്യവും ആ വഴിക്കുള്ള നീക്കം ആരംഭിച്ചു. ഭരണഘടനാ ശിൽപ്പികൾ 15വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വിഭാവനം ചെയ്തിരുന്നു.[[ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ലക്ഷ്യങ്ങൾ'''== | |||

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ സാധാരണത്വമുള്ളവരും കൂലിവേലക്കാരും ഇടത്തരക്കാരുമായ നിർദ്ധനരാണ് ഇവിടുത്തെ ജനവിഭാഗം. ഇവരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിന്റെ ശക്തി. ഇവർക്ക് സൗജന്യമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ലക്ഷ്യങ്ങൾ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''കാഴ്ചപ്പാട്'''== | |||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം.[[ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വിദ്യാലയ ഭൂപടം'''== | |||

ഇന്നാട്ടിലെ സുമനസ്സുകൾ ചേർന്ന് സർക്കാരിനു നൽകിയ ഒരേക്കർ സ്ഥലത്തിനും പുറമേ 75സെന്റ് സ്ഥലം കൈതാരത്തെ മറ്റൊരു ജന്മിയായ കാളിപറമ്പിൽ ശ്രീ അബ്ദുള്ള കുട്ടിഹാജി വിദ്യാലയത്തിനായി സൗജന്യം നൽകി. അദ്ദേഹത്തിന്റെ മകനും ടി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ. എ. മുഹമ്മദ് മാസ്റ്ററിൽ നിന്ന് പിൽക്കാലത്ത് 1 3/4 ഏക്കറിലധികംസ്ഥലം മിതമായ നിരക്കിൽ വിലക്കുവാങ്ങുകയുണ്ടായി. ഇപ്പോൾ 3 ഏക്കർ 56 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയ ഭൂപടം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''ഭൗതികസൗകര്യങ്ങൾ''' == | |||

സാധാരണക്കാരായ വിദ്യാർഥിക്കൾക്ക് ഏറ്റവും നല്ല ഭൗതീക സൗകര്യങ്ങൾ സജീകരിക്കാൻ സ്കൂൾ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട്.മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.... [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

=='''സമൂഹവും നമ്മുടെ വിദ്യാലയവും'''== | |||
*[[{{PAGENAME}}/വീക്ഷണം|വീക്ഷണം]] | |||
*[[{{PAGENAME}}/പൂർവ്വാദ്ധ്യാപകരും വിദ്യാലയവും|പൂർവ്വാദ്ധ്യാപകരും വിദ്യാലയവും]] | |||
*[[{{PAGENAME}}/പൂർവ്വ വിദ്യാർഥികളുടെ മനസ്സ്|പൂർവ്വ വിദ്യാർഥികളുടെ മനസ്സ്]] | |||
*[[{{PAGENAME}}/സന്നദ്ധ സംഘടനകൾ|സന്നദ്ധ സംഘടനകൾ]] | |||
*[[{{PAGENAME}}/ജനപ്രതിനിധികൾ എങ്ങിനെ|ജനപ്രതിനിധികൾ എങ്ങിനെ]] | |||
=='''മറ്റു പ്രവർത്തനങ്ങൾ'''== | |||
*[[{{PAGENAME}}/ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം|ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം]] | |||
*[[{{PAGENAME}}/ശ്രദ്ധ - നവപ്രഭ|ശ്രദ്ധ - നവപ്രഭ]] | |||
*[[{{PAGENAME}}/എസ് എസ് എൽ സി സ്‌പെഷ്യൽ കോച്ചിംഗ്|എസ് എസ് എൽ സി സ്‌പെഷ്യൽ കോച്ചിംഗ്]] | |||
*[[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]] | |||
*[[{{PAGENAME}}/ഹരിതോത്സവം|ഹരിതോത്സവം]] | |||
*[[{{PAGENAME}}/ഭവന സന്ദർശനം, കാരുണ്യ പ്രവർത്തനങ്ങൾ|ഭവന സന്ദർശനം, കാരുണ്യ പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/യു എസ് എസ്, എൽ എസ് എസ് പരിശീലന പരിപാടി |യു എസ് എസ്, എൽ എസ് എസ് പരിശീലന പരിപാടി]] | |||
*[[{{PAGENAME}}/സുരീലി ഹിന്ദി|സുരീലി ഹിന്ദി]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||

ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | |||
*[[{{PAGENAME}}/കൃഷിയുടെ പഴമയിലേക്ക് ഒരു തിരുച്ചു പോക്ക്|കൃഷിയുടെ പഴമയിലേക്ക് ഒരു തിരുച്ചു പോക്ക്]] | |||
*[[{{PAGENAME}}/ആരോഗ്യ പരിരക്ഷ|ആരോഗ്യ പരിരക്ഷ]] | |||
*[[{{PAGENAME}}/പുരസ്ക്കാരങ്ങൾ|പുരസ്ക്കാരങ്ങൾ]] | |||
*[[{{PAGENAME}}/വിമുക്തി|വിമുക്തി]] | |||
*[[{{PAGENAME}}/സഹപാഠിക്കൊരു കൈത്താങ്ങ്|സഹപാഠിക്കൊരു കൈത്താങ്ങ്]] | |||
*[[{{PAGENAME}}/പാലിയേറ്റീവ് പ്രവർത്തനം|പാലിയേറ്റീവ് പ്രവർത്തനം]] | |||
*[[{{PAGENAME}}/വിദ്യാലയ ശുചീകരണം|വിദ്യാലയ ശുചീകരണം]] | |||
*[[{{PAGENAME}}/ബിരിയാണി ചലഞ്ച്|ബിരിയാണി ചലഞ്ച്]] | |||
=='''അക്ഷര വർഷം 150'''== | |||

ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷര വർഷം 150|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ഗുരുദക്ഷിണ'''== | |||

2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്തമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ഗുരുദക്ഷിണ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പി ടി എ , എസ് എം സി , എം പി ടി എ'''== | |||

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക,[[ഗവ. വി എച്ച് എസ് എസ് കൈതാരം/പി ടി എ , എസ് എം സി , എം പി ടി എ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വിദ്യാലയത്തിലെ പ്രവർത്തനങ്ങളുടെ ചിത്രശാല'''== | |||

പഠന പ്രവർത്തനങ്ങളിൽ എന്നപ്പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന കൈതാരം സ്കൂളിൽ ശ്രദേയമായ വേറിട്ട പല സ്കൂൾപ്രവർത്തനങ്ങളും നടക്കുന്നുണ്ട്. [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

=='''എൻഡോവ്മെന്റ്'''== | |||

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന നമ്മുടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ പ്രോത്സാഹനം നല്കാൻ വിദ്യാലയവുമായി ബന്ധപ്പെട്ട സുമനസുകൾ ഒട്ടനവധി പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/എൻഡോവ്മെന്റ്| ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പ്രീപ്രൈമറി'''== | |||

അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് , [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രീപ്രൈമറി|ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പ്രതിഭകളെ ആദരിക്കൽ'''== | |||

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ| ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''കെട്ടിട ഉദ്ഘാടനം'''== | |||

കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/കെട്ടിട ഉദ്ഘാടനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വായനശാല ഡിജിറ്റലൈസേഷൻ'''== | |||

ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''സ്മാർട്ട് ഫോർട്ടി ക്യാമ്പ്'''== | |||

സ്മാർട്ട് ഫോർട്ടി ക്യാമ്പ് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഉള്ള ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത നൈപുണ്യ വികസന പരിപാടിയായ സ്മാർട്ട് 40 ക്യാമ്പ് 2021 സെപ്റ്റംബർ 15,16,17 തീയതികളിൽ കൈതാരം ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. [[ഗവ. വി എച്ച് എസ് എസ് കൈതാരം/സ്മാർട്ട് ഫോർട്ടി ക്യാമ്പ്|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ഭക്ഷ്യോത്സവം'''== | |||

തികച്ചും ഗ്രാമീണ അന്തരീക്ഷം കാത്ത് സംരക്ഷിക്കുന്ന ദേശമാണ് കൈതാരം. പൊക്കാളിക്കൃഷി, ചെമ്മീൻ സംസ്ക്കരണം, എന്നിങ്ങനെ കാളിക്കുളങ്ങര ദണ്ഡ് നേർച്ച വരെ സ്കൂളിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/ഭക്ഷ്യോത്സവം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''കരിയർ ഗൈഡൻസ്'''== | |||

തികച്ചും സാധാരണ സാഹചര്യത്തിൽ അതിൽ നിന്നു വരുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് അവരുടെ ഭാവി തീരുമാനങ്ങൾ എടുക്കുന്നതിന് വിദഗ്ധരുടെ സഹായം അത്യാവശ്യമാണ്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/കരിയർ ഗൈഡൻസ്|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''യോഗ പരിശീലനം'''== | |||

ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തതയും നൽകുന്നതിനുള്ള ഉള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗ പരിശീലനം . യോഗ സ്ഥിരമായി അഭ്യസിക്കുക ആണെങ്കിൽ ശരീരത്തിന് പ്രതിരോധശേഷിയും മനസ്സിന് ഏകാഗ്രത ലഭിക്കുന്നു. [[ഗവ. വി എച്ച് എസ് എസ് കൈതാരം/യോഗ പരിശീലനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''തൈകോൺണ്ടോ പരിശീലനം'''== | |||

പെൺകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷി എന്നിവ ഉണ്ടാക്കുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 2014 സ്കൂളിൽ ആരംഭിച്ച തൈകോൺണ്ടോ പരിശീലനം . [[ഗവ. വി എച്ച് എസ് എസ് കൈതാരം/തൈകോൺണ്ടോ പരിശീലനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ഫെബ്രുവരി 13'''== | |||

നിരവധി പ്രത്യേകതകൾ ഉള്ള ദിവസം. ദേശീയ വനിതാ ദിനം, സരോജിനി നായിഡുവിന്റെ ജന്മദിനം, അന്താരാഷ്ട്ര റേഡിയോ ദിനം എല്ലാം ഫെബ്രുവരി 13 നാണ് ആചരിക്കുന്നത് .[[ഗവ. വി എച്ച് എസ് എസ് കൈതാരം/ഫെബ്രുവരി 13|. ഇവിടെ ക്ലിക്ക് ചെയ്യുക]]

''''''ഫെബ്രുവരി 13ലെ റേഡിയോ സംപ്രേഷണം യുട്യൂബ് ലിങ്ക്'''''' | |||

'''........................https://youtu.be/r4bxFHI6Tf4........................''' | |||
=='''മാതൃഭാഷാദിനം'''== | |||

ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു.1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോകമാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/മാതൃഭാഷാദിനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം'''== | |||

തുടർച്ചയായി 100% വിജയം നേടുന്ന നമ്മുടെ വിദ്യാലയം. വളരെ ശ്രദ്ധേയമായ രീതിയിലാണ് പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്നത്. 2021 മെയ് മാസം മുതൽ മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[[ഗവ. വി എച്ച് എസ് എസ് കൈതാരം/2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''എസ് എസ് എൽ സി വിജയശതമാനം നാൾവഴി'''== | =='''എസ് എസ് എൽ സി വിജയശതമാനം നാൾവഴി'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!വർഷം | !വർഷം | ||
വരി 190: | വരി 323: | ||
|100 | |100 | ||

=='''എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്'''== | =='''എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്'''== | ||
വരി 384: | വരി 393: | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 512: | വരി 522: | ||
=='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''== | =='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 581: | വരി 592: | ||
=='''നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും'''== | =='''നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 725: | വരി 737: | ||

=='''പ്രീപ്രൈമറി അധ്യാപകരുടെ വിവരങ്ങൾ'''== | =='''പ്രീപ്രൈമറി അധ്യാപകരുടെ വിവരങ്ങൾ'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 926: | വരി 764: | ||
=='''അനധ്യാപകരുടെ വിവരങ്ങൾ'''== | =='''അനധ്യാപകരുടെ വിവരങ്ങൾ'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 1,063: | വരി 902: | ||
=='''പിന്നിട്ട വർഷങ്ങളിലെ ഒരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം'''== | =='''പിന്നിട്ട വർഷങ്ങളിലെ ഒരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 1,219: | വരി 1,059: | ||
*പറവൂർ -കോട്ടുവള്ളി പാതയിലെ സ്കൂൾ പടി ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ | *പറവൂർ -കോട്ടുവള്ളി പാതയിലെ സ്കൂൾ പടി ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ | ||
*നാഷണൽ ഹൈവെയിൽ ചെറിയപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ ചെറിയപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat= 10.116349|lon= 76.242445 |zoom=16|width=800|height=400|marker=yes}} | ||
യാത്രാസൗകര്യം | യാത്രാസൗകര്യം | ||
'N.H 17 നിന്നും ഏകദേശം 1.5കി.മി. | 'N.H 17 നിന്നും ഏകദേശം 1.5കി.മി. |
തിരുത്തലുകൾ