"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


=='''ചരിത്രം'''==
=='''ചരിത്രം'''==
വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട്  കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ  മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...
വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട്  കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ  മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം  വരെ ആയിരുന്നു  നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി  സ്കൂൾ ആയി ഉയർത്തി  ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ  യു പി  സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ  നാട്ടുകാരുടെ വിദ്യാഭ്യാസം  മുന്നിൽ കണ്ടുകൊണ്ട്  ഒരു ഹൈസ്കൂളും  ഒരു യു പി സ്കൂളും  പടുത്തുയർത്തി ..രക്ഷിതാക്കളുടെ  കൈപിടിച്ചു  സ്കൂയിലേക്കു  വരുന്ന ഒന്നുമറിയാത്ത  പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ  തന്റെ  മനോഗതത്തിനനുസരിചു  സാധനങ്ങൾ  വാർത്തെടുക്കുന്ന  മാതിരി വാർത്തെടുത്തു  അടുത്ത ക്ലാസിലേക്കു  അയച്ചിരുന്ന അദ്ധ്യാപകർ ....
 
കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം  വരെ ആയിരുന്നു  നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി  സ്കൂൾ ആയി ഉയർത്തി  ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ  യു പി  സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ  നാട്ടുകാരുടെ വിദ്യാഭ്യാസം  മുന്നിൽ കണ്ടുകൊണ്ട്  ഒരു ഹൈസ്കൂളും  ഒരു യു പി സ്കൂളും  പടുത്തുയർത്തി ..രക്ഷിതാക്കളുടെ  കൈപിടിച്ചു  സ്കൂയിലേക്കു  വരുന്ന ഒന്നുമറിയാത്ത  പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ  തന്റെ  മനോഗതത്തിനനുസരിചു  സാധനങ്ങൾ  വാർത്തെടുക്കുന്ന  മാതിരി വാർത്തെടുത്തു  അടുത്ത ക്ലാസിലേക്കു  അയച്ചിരുന്ന അദ്ധ്യാപകർ ....    


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 191: വരി 189:




'''ഇംഗ്ലീഷ് ക്ലബ്ബ്'''
== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ കഥകളും കവിതകളും പരിശീലിപ്പിക്കുന്നു..മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങൾ  അവതരിപ്പിക്കുന്നു .ചർച്ച  ഓൺലൈൻ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ്‌  ക്ലബ്ബിനായുള്ള പ്രവർത്തനങ്ങൾ ..ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ് ലക്ഷ്യങ്ങൾ ..സംസാര ശേഷി വർധിപ്പിക്കുന്നതിനു ..നൂതന അവസരങ്ങൾ നൽകാൻ ..വാക്കാലുള്ള ഭാഷാ കഴിവുകൾ  പരിശീലിക്കുന്നു ..വായന എഴുത്തു കേൾക്കൽ  സംസാരിക്കാൻ  വിമർശനാത്മക ചിന്ത എന്നിവ കൊണ്ടുവരുന്നു .ഞങ്ങളുടെ ഇംഗ്ലീഷ്‌ ക്ലബ്ബിനെ  പ്രതിനിധികരിച്   പൊതുപ്രസംഗം  കവിതപാരായണം  സംവാദ  മത്സരം  ലിസ്റ്റണിങ് പ്രാക്ടീസ്  അടിസ്ഥാന വ്യാകരണ  ടീച്ചിങ് സ്കിറ്റ്  എന്നിവ നടത്തി .എല്ലാ ആഴ്ചയും ഞങൾ ഇംഗ്ലീഷിൽ പത്രം ഉണ്ടാക്കുകയും   പ്രാർത്ഥനാസമയത്തു അവതരിപ്പിക്കുകയും ചെയ്യും   
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ കഥകളും കവിതകളും പരിശീലിപ്പിക്കുന്നു..മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങൾ  അവതരിപ്പിക്കുന്നു .ചർച്ച  ഓൺലൈൻ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ്‌  ക്ലബ്ബിനായുള്ള പ്രവർത്തനങ്ങൾ ..ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ് ലക്ഷ്യങ്ങൾ ..സംസാര ശേഷി വർധിപ്പിക്കുന്നതിനു ..നൂതന അവസരങ്ങൾ നൽകാൻ ..വാക്കാലുള്ള ഭാഷാ കഴിവുകൾ  പരിശീലിക്കുന്നു ..വായന എഴുത്തു കേൾക്കൽ  സംസാരിക്കാൻ  വിമർശനാത്മക ചിന്ത എന്നിവ കൊണ്ടുവരുന്നു .ഞങ്ങളുടെ ഇംഗ്ലീഷ്‌ ക്ലബ്ബിനെ  പ്രതിനിധികരിച്   പൊതുപ്രസംഗം  കവിതപാരായണം  സംവാദ  മത്സരം  ലിസ്റ്റണിങ് പ്രാക്ടീസ്  അടിസ്ഥാന വ്യാകരണ  ടീച്ചിങ് സ്കിറ്റ്  എന്നിവ നടത്തി .എല്ലാ ആഴ്ചയും ഞങൾ ഇംഗ്ലീഷിൽ പത്രം ഉണ്ടാക്കുകയും   പ്രാർത്ഥനാസമയത്തു അവതരിപ്പിക്കുകയും ചെയ്യും   
[[പ്രമാണം:WhatsApp Image 2022-03-12 at 11.39.13 PM.jpg|നടുവിൽ|ലഘുചിത്രം]]   
[[പ്രമാണം:WhatsApp Image 2022-03-12 at 11.39.13 PM.jpg|നടുവിൽ|ലഘുചിത്രം]]   
വരി 252: വരി 249:




== ഗണിത ക്ലബ്ബ് ==
രാമാനുജ മാത്‍സ് ക്ലബ് ന്റെ ഒരു  വർഷം കൂടി കടന്നുപോകുബോൾ ഒരുപാട് കൂട്ടുകാരെ കൂടെ കൂട്ടാൻ കഴിഞ്ഞിരിക്കുന്നു  സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത പാഠ്യപ്രവർത്തനങ്ങളെ കൂടാതെ കുട്ടികൾക് അവരുടെ ചിന്താശേഷിയും സർഗാത്മകതയും ഗണിതവുമായി സമന്വയിപ്പിക്കാൻ ഗണിത ക്ലബി ന്റെ  പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് മാത്‍സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അസംബ്ലയിൽ ഗണിതശാസ്ത്രജ്ഞനെ  പരിചയപ്പെടൽ പസിൽസ് അവതരണം വിവിധ ഗണിത പുസ്തകങ്ങൾ  പരിചയപ്പെടൽ എന്നിവ നടത്താറുണ്ട് സ്കൂൾ തല മാത്‍സ് ഫെയർ നടത്തുകയും വിജയികളെ ഉപജില്ലാ മത്സരങ്ങൾക് പരിശീലനം കൊടുക്കുകയും ചെയ്യുന്നു സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിക്കുകയും ഗണിത ചോദ്യപെട്ടി രൂപീകരിക്കുകയും ചെയ്യുന്നുണ്ട്
ഇ വർഷത്തെ ഗണിതക്ലബ്‌ രൂപീകരണവും ഉത്ഘാടനവും ഓൺലൈൻ ആയി ജൂൺ മാസത്തിൽ നടന്നു വിവിധ ജ്യാമ്യതീയ രൂപങ്ങളുടെയും  ശ്രേണിയുടെ വർണ വൈവിധ്യ ചിത്രീകരണവും ഇ കോവിഡ്  കാലത്ത് കുട്ടികൾ ചെയ്തിരുന്നു അവയെല്ലാം ഉൾപ്പെടുത്തി  മാഗസിൻ ശ്രീ രാമാനുജാ എന്ന പേരിൽ നിർമിച്ചിട്ടുണ്ട് ദേശീയ ഗണിതശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു രാമാനുജന്റെ ജീവചരിത്രം വിവിധ സംഭാവനകൾ എന്ന പേരിൽ ഒരു സെമിനാര് സംഘടിപ്പിച്ചു ഗണിതത്തോടുള്ള ഭയം മാറ്റിനിർത്തി ഗണിത കൗതുകങ്ങൾ  കണ്ടെത്താൻ ആസ്വദിക്കാൻ കുട്ടികൾക്കു ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.


*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 383: വരി 386:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
[[പ്രമാണം:WhatsApp Image 2022-03-11 at 11.37.57 PM.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
=== കൈമാറി  വന്ന മാനേജ്മെന്റുകൾ  ===
=== കൈമാറി  വന്ന മാനേജ്മെന്റുകൾ  ===


# [[പ്രമാണം:WhatsApp Image 2022-03-14 at 11.30.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|116x116ബിന്ദു|ശ്രീ കുഞ്ചുണ്ണി ഗുപ്തൻ ]]'''
# [[പ്രമാണം:WhatsApp Image 2022-03-14 at 11.30.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|183x183px|ശ്രീ കുഞ്ചുണ്ണി ഗുപ്തൻ ]]'''
# '''''ചുണ്ടേക്കാട് ശ്രീ കുട്ടൻമുത്താൻ'''''
# '''''ചുണ്ടേക്കാട് ശ്രീ കുട്ടൻമുത്താൻ'''''
# '''''വെളേളങ്ങാട്ടിൽ  അപ്പുക്കുട്ടി ഗുപ്തൻ'''''  
# '''''വെളേളങ്ങാട്ടിൽ  അപ്പുക്കുട്ടി ഗുപ്തൻ'''''  
# '''''ചുണ്ടേക്കാട് ശ്രീ  കുഞ്ചുണ്ണി ഗുപ്തൻ'''''  
# '''''ചുണ്ടേക്കാട് ശ്രീ  കുഞ്ചുണ്ണി ഗുപ്തൻ'''''  


ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര  സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ്  അഴിയന്നുരിന്റെ  അഭിമാനസ്തംഭമായ  നമ്മുടെ ഈ  വിദ്യാലയം.കുഞ്ചുണ്ണി ഗുപ്തൻ  മകൻ ശ്രീ  രാമകൃഷ്ണ ഗുപ്തൻ  മനേജർ സ്ഥാനം  ഏറ്റെടുത്തു  അദ്ദേഹം    കടമ്പഴിപ്പുറം  ഹൈസ്കൂളിന്റെ  പ്രധാന അദ്ധ്യാപകനായിരുന്നു .മികച്ച ഒരു ശാസ്ത്ര അദ്ധ്യാപകനായിരുന്നു .സ്കൂളിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ  ഉൾക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര  ശ്രദ്ധ പുലർത്തി.ശ്രീരാമകൃഷ്ണഗുപ്തന്റെ മരണശേഷം  ഇപ്പോഴത്തെ  മാനേജർ  സി ഗോപിനാഥ് ആ സ്ഥാനം ഏറ്റടുത്തു .അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും  പിന്തുണയും  നമ്മുടെ  സ്ഥാപനത്തിനു കൈമുതലായിട്ടുണ്ട് .ഒപ്പം നിന്നു ഒപ്പം കൈകോർത്തു ഒപ്പം നടന്നു  സ്കൂളിന്റെ നിലവാരവും  യശസ്സും ഉയർത്തുവാൻ   അദേഹത്തിന്റെനിസ്വാർത്ഥമായ സഹകരണം  സ്കൂളിന്റെ കരുത്താണ് .   
ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര  സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ്  അഴിയന്നുരിന്റെ  അഭിമാനസ്തംഭമായ  നമ്മുടെ ഈ  വിദ്യാലയം. ശ്രീ കുഞ്ചുണ്ണി  ഗുപ്തൻ പൊതുകാര്യ പ്രസക്തനായിരുന്നു കടമ്പഴിപ്പുറം സബ് രെജിസ്ടർ ഓഫീസ്   , ചന്ത, കടമ്പഴിപ്പുറം പബ്ലിക് ഹെൽത്ത് സെന്റർ  തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ വന്നത് ഇദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്  കടമ്പഴിപ്പുറം ഹൈസ്കൂൾ, ആലങ്ങാട് എൽ പി സ്കൂൾ എന്നിവ സ്ഥാപിച്ചതും ഇദ്ദേഹമാണ്    
 
.   


#  '''''ശ്രീ സി ആർ ഗുപ്തൻ'''''
#  '''''ശ്രീ സി ആർ ഗുപ്തൻ'''''
വരി 398: വരി 401:


# '''''ശ്രീ സി ഗോപിനാഥ്'''''
# '''''ശ്രീ സി ഗോപിനാഥ്'''''
[[പ്രമാണം:WhatsApp Image 2022-03-11 at 11.37.57 PM.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]


                     ശ്രീ രാമകൃഷ്ണഗുപ്തന്റെ മരണശേഷം മകൻ  ശ്രീ സി ഗോപിനാഥൻ മാനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹവും ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിന് കൈമുതലായുണ്ട് ഒപ്പം നിന്ന് ഒപ്പം നടന്നു കൈകോർത്തു വിദ്യാലയത്തിന്റെ നിലവാരവും യശസ്സും ഉയർത്താൻ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ  സഹകരണം    വിദ്യാലയത്തിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ  പുലർത്തുന്നുണ്ട്  
                     ശ്രീ രാമകൃഷ്ണഗുപ്തന്റെ മരണശേഷം മകൻ  ശ്രീ സി ഗോപിനാഥൻ മാനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹവും ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിന് കൈമുതലായുണ്ട് ഒപ്പം നിന്ന് ഒപ്പം നടന്നു കൈകോർത്തു വിദ്യാലയത്തിന്റെ നിലവാരവും യശസ്സും ഉയർത്താൻ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ  സഹകരണം    വിദ്യാലയത്തിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ  പുലർത്തുന്നുണ്ട്  
വരി 617: വരി 621:




== '''പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ''' ==




പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം  തെളിയിച്ചു  മുന്നേറുന്നവരാണ് .അതിൽ ഡോക്ടർ  ബാങ്കിങ്  കലാകാരൻമാർ  എഞ്ചിനീയർ  അദ്ധ്യാപകർ  നല്ല കർഷകർ  പോലീസ് പട്ടാളം  തുടങ്ങി  എല്ലാ മേഖലകളിലും  ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലും  തങ്ങളുടെ  പൂർവ്വ വിദ്യാത്ഥികൾ  എത്തിയിട്ടുണ്ട്  അവർ ഇന്നും  സ്കൂളിന്റെ  ഉന്നതിക്കായി  സഹകരിക്കുന്നു  പ്രാർത്ഥിക്കുന്നു ...അവരിൽ ചിലർ ......................
ഡോ  ശ്രീശോബ്
ഡോ  ശ്രീകാന്ത്
ഡോ രോഹിണി സജീഷ്
കൃഷ്ണകുമാർ സി എസ് -എൻ സി സി  ഓഫീസർ
കരിപാലി കൃഷ്ണകുമാർ  -ശില്പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
#
#
#
==വഴികാട്ടി==
==വഴികാട്ടി==
==പാലക്കാട് നിന്ന് ചെർപ്പുളശ്ശേരി റോഡിൽ 24  കിലോമീറ്റർ  അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു ==


{{#multimaps:|10.870701664317645, 76.47134284470359|zoom=12}}
* ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട് റോഡ് ഇത് 17 കിലോമീറ്റർ  അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
* മണ്ണാർക്കാട് നിന്ന് പുലാപ്പറ്റ വഴി 18 കിലോമീറ്റർ അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{Slippymap|lat=|10.870701664317645|lon= 76.47134284470359|zoom=16|width=full|height=400|marker=yes}}




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793863...2538025" എന്ന താളിൽനിന്ന് ശേഖരിച്ചത്