"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=442
|ആൺകുട്ടികളുടെ എണ്ണം 1-10=415
|പെൺകുട്ടികളുടെ എണ്ണം 1-10=395
|പെൺകുട്ടികളുടെ എണ്ണം 1-10=348
|വിദ്യാർത്ഥികളുടെ എണ്ണം 1-10=837
|വിദ്യാർത്ഥികളുടെ എണ്ണം 1-10=763
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196

വരി 57: വരി 57:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശി കുമാർ കെ
|പ്രധാന അദ്ധ്യാപകൻ=ആമിന ബീഗം
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കെ.എം.
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കെ.എം.
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ഒറ്റനോട്ടത്തിൽ ==
== ഒറ്റനോട്ടത്തിൽ ==
[[പ്രമാണം:18017-top.png|300px|thumb|left|കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]
[[പ്രമാണം:18017-top.png|300px|thumb|right|കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ആനക്കയം ഗ്രാമപഞ്ചായത്തിലെ] 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്   

[[പ്രമാണം:11122-1.jpg|300px|thumb|left|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]]
[[പ്രമാണം:11122-1.jpg|300px|thumb|right|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]]

ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് മൂന്നും കെട്ടിടങ്ങളാണുള്ളത്.  40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം ഈ അധ്യയന വർഷം പ്രവർത്തന സജ്ജമായി.  കിഫ്ബിയുടെ മൂന്നുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ബിൽഡിംഗിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കെട്ടിടം വരുന്നതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും.   

'''2023-24 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം'''   
'''2024-25 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം'''   
{| class="wikitable"
{| class="wikitable"
|-
|-
!വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ
!വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ
|-
|-
|ഹൈസ്കൂൾ||'''442'''||'''395'''||'''837'''
|ഹൈസ്കൂൾ||'''415'''||'''348'''||'''763'''
|-
|-
|ഹയർസെക്കണ്ടറി||'''196'''||'''196'''||'''392'''

|'''ആകെ'''||'''638'''||'''591'''||'''1229'''
|'''ആകെ'''||'''611'''||'''544'''||'''1155'''
|-
|-
|}
|}
വരി 95: വരി 95:
പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു.  

മൂന്നാം പ്രാവശ്യവും ആദ്യഘട്ട ഫലപ്രഖ്യാപനത്തിൽ 100 ശതമാനം വിജയം നേടി 2022-23 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 43 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി  ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന (2020-21) പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയവും  72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം ലഭിച്ചിരുന്നെങ്കിലും ഫോക്കസ് ഏരിയയിൽനിന്ന് മാത്രം ചോദ്യം വരികയും ചോദ്യങ്ങളിലെ ചോയിസും പരിഗണിച്ച് ആ റിസൾട്ടിനെ മുഖവിലക്കെടുക്കുന്നില്ല.
നാലാം പ്രാവശ്യവും ആദ്യഘട്ട ഫലപ്രഖ്യാപനത്തിൽ 100 ശതമാനം വിജയം നേടി 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി  ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു.

== കലാ-ശാസ്ത്രമേളകൾ ==
== കലാ-ശാസ്ത്രമേളകൾ ==
  [[പ്രമാണം:18017-kalolsavam23-winners.jpg|300px|thumb|left|കലോത്സവവിജയികൾ അധ്യാപകരോടൊപ്പം]]
  [[പ്രമാണം:18017-kalolsavam23-winners.jpg|300px|thumb|right|കലോത്സവവിജയികൾ അധ്യാപകരോടൊപ്പം]]
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2022-23 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. കലാമേളയിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനവും സ്കൂളിനാണ്. അറബി കലോത്സവത്തിലും സബ്‍ജില്ലാ ഓവറോൾ ചാമ്പ്യമാരാണ്.
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2023-24 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു കലാമേളയിൽ സബ് ജില്ലയിൽ 2022-23 മൂന്നാം സ്ഥാനം നേടി.  
 
== കായികരംഗത്തെ പങ്കാളിത്തം ==
== കായികരംഗത്തെ പങ്കാളിത്തം ==
[[പ്രമാണം:18017-aqu-23.jpg|300px|thumb|left|നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ട്രോഫിയുമായി]]
[[പ്രമാണം:18017-aqu-23.jpg|300px|thumb|right|നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ട്രോഫിയുമായി]]
[[പ്രമാണം:18017-sports-23.jpg|300px|thumb|right|അത്‍ലറ്റിൽ ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു]]

കലാരംഗത്തെന്ന പോലെ കായിക രംഗത്തും സ്കൂളിലെ വിദ്യാർഥികൾ ഏതാനും വർഷങ്ങളായി സബ്‍ജില്ലയിൽ മുൻനിരയിലാണ്. അത്‍ലറ്റിക് ഇനങ്ങളിലും ഗെയിം ഇനങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കം നേടാൻ സ്കൂളിലെ കായിക പ്രതിഭകൾക്ക് സാധിക്കാറുണ്ട്. കബ‍ഡി, നീന്തൽ, ഷട്ടിൽ-ബാൾ ബാഡ്മിന്റണുകൾ, വടം വലി, ചെസ്സ് എന്നിവയിലും സ്കൂൾ മുന്നിൽ നിൽക്കുന്നു. 2022-23 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ച മലപ്പുറം ജില്ലാ ടീമിൽ ബാൾ ബാഡ്മിന്റണിൽ സ്കൂളിലെ കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ തന്നെ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2023-24 അധ്യയന വർഷത്തിൽ ഈ നേട്ടങ്ങൾക്ക് കുറേകൂടി ശക്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനായി. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും. അത്‍ലറ്റിക് ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ഈ വർഷം കരസ്ഥമാക്കി.  

==പഠനാനുബന്ധ സംവിധാനങ്ങൾ ==
==പഠനാനുബന്ധ സംവിധാനങ്ങൾ ==

വരി 121: വരി 121:

===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് ===
===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് ===
[[പ്രമാണം:18017-lklab.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ]]
[[പ്രമാണം:18017-lk-24-3.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]]
[[പ്രമാണം:18017-sastramela-23-IT.jpg|300px|thumb|right|സബ്‍ജില്ലാ ഐടിമേളയിലെ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]]
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]]
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇന്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിൽ ഐ.ടി. പഠന പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ  ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']] എന്ന പേരിൽ പുതിയ രൂപത്തിൽ സംഘടിപ്പിച്ചപ്പോൾ ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു. എട്ടാം ക്ലാസിൽ വെച്ച് കുട്ടികളെ തെരഞ്ഞെടുക്കുകയും ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപോയോഗിച്ച് പ്രത്യേകം പരിശീലനം നൽകുകയുമായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തിരുന്നത്. എന്നാൽ 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചുതന്നെ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ഈ ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നതിനായി  കൈറ്റ്മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു അധ്യാപകനും  അധ്യാപികയുമുണ്ട്.  ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം ഇവർ കൂട്ടായി പരിശീലനം നൽകുന്നു. അതിന് പുറമെ പല ശനിയാഴ്ചകളിലും പ്രത്യേക വിഷയത്തിൽ സ്കൂൾ തല ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നു. സ്കൂൾ തല ക്യാമ്പുകളിൽ മികച്ച് പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സബ്-ജില്ലാതല ക്യാമ്പുകളും ഉണ്ടായിരിക്കും. ഇപ്രകാരം ഓരോ വർഷവും വിവിധ ഇനത്തിൽ 4 കുട്ടികൾക്ക് വീതം സബ്-ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുവരുന്നു. സബ്-ജില്ലയിൽ നിന്ന് ഓരോ ഇനത്തിലും 4 പേരെ വീതം ജില്ലാ തല ക്യാമ്പിലേക്കും അയക്കുന്നു. 2019-20, 2021-22 വർഷങ്ങളിൽ ഓരോ വിദ്യാർഥികൾ വീതവും 2022-23 അധ്യയനവർഷത്തിൽ 2 വിദ്യാർഥികളും ഈ സ്കൂളിൽനിന്ന് ജില്ലാ ക്യാമ്പിലേക്ക് സബ്-ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2023-24 വർഷത്തിൽ ഒരു വിദ്യാർഥിക്ക് ആനിമേഷൻ വിഭാഗത്തിൽ ജില്ലാക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  

[[പ്രമാണം:18017-lk-precamp-23-1.jpg|300px|thumb|right|മലപ്പുറം സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ക്ലാസെടുക്കുന്നു]]
സ്കൂളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രവർത്തനങ്ങളിലും ലിറ്റിൽകൈറ്റസ് സഹായം ചെയ്യുന്നു. വിക്കി അപ്ഡേഷൻ, വിക്കിപീഡിയ തിരുത്തൽ എന്നിവ അതിൽ ചിലതാണ്.  കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/നേർക്കാഴ്ച| '''നേർക്കാഴ്ച''']] ക്ലിക്ക് ചെയ്യുക.

===ഇതര ക്ലബ്ബുകൾ===
===ഇതര ക്ലബ്ബുകൾ===
വരി 135: വരി 137:

=== ഒ.ആർ.സി.===
=== ഒ.ആർ.സി.===
  [[പ്രമാണം:18017-orc.jpg|300px|thumb|right|ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്]]
  [[പ്രമാണം:18017-orc-3-22.jpeg|400px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]]

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് [http://ghsirumbuzhi.blogspot.com/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ഒ.ആ‍ർ.സി.(Our Responsibility to Children)] പ്രധാന ലക്ഷ്യം.  അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു.  

വരി 166: വരി 168:
==സാരഥികൾ==  
==സാരഥികൾ==  
[[പ്രമാണം:18017-principal-22.jpg|150px|left|thumb|പ്രിൻസിപ്പൾ : അബൂബക്കർ എ.]]

[[പ്രമാണം:18017-hmsasi.jpeg|150px|right|thumb|പ്രധാനാധ്യാപകൻ: ശശികുമാർ കെ]]   
[[പ്രമാണം:18017-hm-24.jpg|150px|right|thumb|പ്രധാനാധ്യാപിക: ആമിന ബീഗം]]   

ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കെ ശശികുമാറും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബൂബക്കർ എ എന്നിവരാണ്.  പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 02/07/2021 ലാണ് ശശികുമാർ ചാർജെടുത്തത്. ഹൈസ്കൂളിലെ 32ാമത്തെ മേധാവിയാണ് അദ്ദേഹം. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പതിനൊന്നാമത്തെ മേധാവിയായി അബൂബക്കർ എ. 19/10/2023 മുതൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരുന്നു.
ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആമിന ബീഗം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബൂബക്കർ എ എന്നിവരാണ്.  പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 19/06/2024 ലാണ് ആമിന ബീഗം ചാർജെടുത്തത്. ഹൈസ്കൂളിലെ 33ാമത്തെ മേധാവിയാണ് അവർ. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പതിനൊന്നാമത്തെ മേധാവിയായി അബൂബക്കർ എ. 19/10/2023 മുതൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരുന്നു.

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
വരി 286: വരി 288:
|----
|----
* '''ഫോൺ നമ്പർ :0483 2739963, ഇ-മെയിൽ:ghssirumbuzhi@gmail.com

{{#multimaps: 11.081145, 76.105926 | zoom=12 }}
{{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}}
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457823...2538007" എന്ന താളിൽനിന്ന് ശേഖരിച്ചത്