ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=415 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=348 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=763 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=392 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അബൂബക്കർ എ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ആമിന ബീഗം | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കെ. എം. | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ കെ.എം. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി | ||
|സ്കൂൾ ചിത്രം=18017-audi.jpg | |സ്കൂൾ ചിത്രം=18017-audi.jpg | ||
|size=350px | |size=350px | ||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഒറ്റനോട്ടത്തിൽ == | == ഒറ്റനോട്ടത്തിൽ == | ||
[[പ്രമാണം:18017-top.png|300px|thumb| | [[പ്രമാണം:18017-top.png|300px|thumb|right|കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | ||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ആനക്കയം ഗ്രാമപഞ്ചായത്തിലെ] 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ആനക്കയം ഗ്രാമപഞ്ചായത്തിലെ] 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് | ||
[[പ്രമാണം:11122-1.jpg|300px|thumb| | [[പ്രമാണം:11122-1.jpg|300px|thumb|right|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]] | ||
ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് | ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് മൂന്നും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം ഈ അധ്യയന വർഷം പ്രവർത്തന സജ്ജമായി. കിഫ്ബിയുടെ മൂന്നുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ബിൽഡിംഗിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കെട്ടിടം വരുന്നതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. | ||
'''2024-25 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം''' | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ | !വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ | ||
|- | |- | ||
|ഹൈസ്കൂൾ||''' | |ഹൈസ്കൂൾ||'''415'''||'''348'''||'''763''' | ||
|- | |- | ||
|ഹയർസെക്കണ്ടറി||''' | |ഹയർസെക്കണ്ടറി||'''196'''||'''196'''||'''392''' | ||
|- | |- | ||
|'''ആകെ'''||''' | |'''ആകെ'''||'''611'''||'''544'''||'''1155''' | ||
|- | |- | ||
|} | |} | ||
വരി 87: | വരി 89: | ||
ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ||
പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റുഭാഗവും നെറ്റ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് രൂപം കണ്ടിട്ടുണ്ട്. | പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റുഭാഗവും നെറ്റ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് രൂപം കണ്ടിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ കഴിയുന്നവിധം 2023 ൽ ജില്ലാപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം പുനർനിർമിച്ചു. | ||
==അകാദമിക നിലവാരം== | ==അകാദമിക നിലവാരം== | ||
== | പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | ||
നാലാം പ്രാവശ്യവും ആദ്യഘട്ട ഫലപ്രഖ്യാപനത്തിൽ 100 ശതമാനം വിജയം നേടി 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. | |||
== കലാ-ശാസ്ത്രമേളകൾ == | |||
[[പ്രമാണം:18017-kalolsavam23-winners.jpg|300px|thumb|right|കലോത്സവവിജയികൾ അധ്യാപകരോടൊപ്പം]] | |||
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2023-24 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു കലാമേളയിൽ സബ് ജില്ലയിൽ 2022-23 മൂന്നാം സ്ഥാനം നേടി. | |||
== കായികരംഗത്തെ പങ്കാളിത്തം == | |||
[[പ്രമാണം:18017-aqu-23.jpg|300px|thumb|right|നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ട്രോഫിയുമായി]] | |||
[[പ്രമാണം:18017-sports-23.jpg|300px|thumb|right|അത്‍ലറ്റിൽ ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു]] | |||
കലാരംഗത്തെന്ന പോലെ കായിക രംഗത്തും സ്കൂളിലെ വിദ്യാർഥികൾ ഏതാനും വർഷങ്ങളായി സബ്‍ജില്ലയിൽ മുൻനിരയിലാണ്. അത്‍ലറ്റിക് ഇനങ്ങളിലും ഗെയിം ഇനങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കം നേടാൻ സ്കൂളിലെ കായിക പ്രതിഭകൾക്ക് സാധിക്കാറുണ്ട്. കബഡി, നീന്തൽ, ഷട്ടിൽ-ബാൾ ബാഡ്മിന്റണുകൾ, വടം വലി, ചെസ്സ് എന്നിവയിലും സ്കൂൾ മുന്നിൽ നിൽക്കുന്നു. 2022-23 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ച മലപ്പുറം ജില്ലാ ടീമിൽ ബാൾ ബാഡ്മിന്റണിൽ സ്കൂളിലെ കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ തന്നെ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2023-24 അധ്യയന വർഷത്തിൽ ഈ നേട്ടങ്ങൾക്ക് കുറേകൂടി ശക്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനായി. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും. അത്‍ലറ്റിക് ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ഈ വർഷം കരസ്ഥമാക്കി. | |||
==പഠനാനുബന്ധ സംവിധാനങ്ങൾ == | |||
===ജെ.ആർ.സി=== | ===ജെ.ആർ.സി=== | ||
[[പ്രമാണം:Jrc-imb.JPG|300px|thumb|right|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]] | [[പ്രമാണം:Jrc-imb.JPG|300px|thumb|right|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]] | ||
വരി 105: | വരി 118: | ||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം | വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം|വിദ്യാരംഗം കലാസാഹിത്യവേദി]]. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു. | ||
===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് === | ===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് === | ||
[[പ്രമാണം:18017- | [[പ്രമാണം:18017-lk-24-3.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]] | ||
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ | [[പ്രമാണം:18017-sastramela-23-IT.jpg|300px|thumb|right|സബ്‍ജില്ലാ ഐടിമേളയിലെ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]] | ||
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]] | |||
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇന്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിൽ ഐ.ടി. പഠന പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']] എന്ന പേരിൽ പുതിയ രൂപത്തിൽ സംഘടിപ്പിച്ചപ്പോൾ ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു. എട്ടാം ക്ലാസിൽ വെച്ച് കുട്ടികളെ തെരഞ്ഞെടുക്കുകയും ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപോയോഗിച്ച് പ്രത്യേകം പരിശീലനം നൽകുകയുമായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തിരുന്നത്. എന്നാൽ 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചുതന്നെ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ഈ ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നതിനായി കൈറ്റ്മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു അധ്യാപകനും അധ്യാപികയുമുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം ഇവർ കൂട്ടായി പരിശീലനം നൽകുന്നു. അതിന് പുറമെ പല ശനിയാഴ്ചകളിലും പ്രത്യേക വിഷയത്തിൽ സ്കൂൾ തല ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നു. സ്കൂൾ തല ക്യാമ്പുകളിൽ മികച്ച് പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സബ്-ജില്ലാതല ക്യാമ്പുകളും ഉണ്ടായിരിക്കും. ഇപ്രകാരം ഓരോ വർഷവും വിവിധ ഇനത്തിൽ 4 കുട്ടികൾക്ക് വീതം സബ്-ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുവരുന്നു. സബ്-ജില്ലയിൽ നിന്ന് ഓരോ ഇനത്തിലും 4 പേരെ വീതം ജില്ലാ തല ക്യാമ്പിലേക്കും അയക്കുന്നു. 2019-20, 2021-22 വർഷങ്ങളിൽ ഓരോ വിദ്യാർഥികൾ വീതവും 2022-23 അധ്യയനവർഷത്തിൽ 2 വിദ്യാർഥികളും ഈ സ്കൂളിൽനിന്ന് ജില്ലാ ക്യാമ്പിലേക്ക് സബ്-ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2023-24 വർഷത്തിൽ ഒരു വിദ്യാർഥിക്ക് ആനിമേഷൻ വിഭാഗത്തിൽ ജില്ലാക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
[[പ്രമാണം:18017-lk-precamp-23-1.jpg|300px|thumb|right|മലപ്പുറം സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ക്ലാസെടുക്കുന്നു]] | |||
സ്കൂളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രവർത്തനങ്ങളിലും ലിറ്റിൽകൈറ്റസ് സഹായം ചെയ്യുന്നു. വിക്കി അപ്ഡേഷൻ, വിക്കിപീഡിയ തിരുത്തൽ എന്നിവ അതിൽ ചിലതാണ്. കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/നേർക്കാഴ്ച| '''നേർക്കാഴ്ച''']] ക്ലിക്ക് ചെയ്യുക. | |||
=== | ===ഇതര ക്ലബ്ബുകൾ=== | ||
[[പ്രമാണം:18017-club-inagu-22.jpg|വലത്ത്|ലഘുചിത്രം|300x275ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]] | [[പ്രമാണം:18017-club-inagu-22.jpg|വലത്ത്|ലഘുചിത്രം|300x275ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]] | ||
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്. | പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്. | ||
ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാം. ക്ലബ്ബുകളുടെ വിശദമായ പ്രവർത്തനങ്ങൾ വായിക്കാൻ ഈ പേജിന് വലതുവശത്തെ പെട്ടിയിൽ കാണുന്ന ക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക. | |||
== | ==ശാക്തീകരണ പദ്ധതികൾ== | ||
=== ഒ.ആർ.സി.=== | === ഒ.ആർ.സി.=== | ||
[[പ്രമാണം:18017-orc. | [[പ്രമാണം:18017-orc-3-22.jpeg|400px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]] | ||
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് [http://ghsirumbuzhi.blogspot.com/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ഒ.ആർ.സി.(Our Responsibility to Children)] പ്രധാന ലക്ഷ്യം. അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു. | ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് [http://ghsirumbuzhi.blogspot.com/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ഒ.ആർ.സി.(Our Responsibility to Children)] പ്രധാന ലക്ഷ്യം. അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു. | ||
വരി 127: | വരി 144: | ||
=== | === വിജയസ്പർശം === | ||
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]] | [[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]] | ||
തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് '''വിജയസ്പർശം''' പദ്ധതി. 2023-24 അധ്യയന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 8, 9 ക്ലാസിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഈ പരിപാടി സ്കൂളിൽ നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ ഈ പദ്ധതി വിജയസ്പർശം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. | |||
ക്ലാസിലെ | |||
നേരത്തെ ഇതേ ലക്ഷ്യങ്ങളോടെ നടത്തിയ വിവിധ പദ്ധതികളുടെ സ്കൂളിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. അതിലൊന്നാണ്. അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ '''ശ്രദ്ധ'''. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ഈ പദ്ധതി. അതിന് മുമ്പ് സമാനമായ പരിശീലന പരിപാടി '''അമൃതം''' എന്ന പേരിലും സ്കൂളിൽ നടപ്പാക്കിയിരുന്നു. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും, കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. | |||
എന്നാൽ പുതുതായി തുടക്കം കുറിച്ച വിജയസ്പർശം പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടമുള്ള കുറേകൂടി വ്യവസ്ഥാപിതമായ പഠനശാക്തീകരണ പദ്ധതിയാണ്. ഈ പദ്ധതിയിൽ 8, 9 ക്ലാസുകൾ ഉൾപ്പെടുന്നതിനാൽ നേരത്തെ 9 ക്ലാസിലെ വിദ്യാർഥികളെ ലക്ഷ്യം വെച്ച് ആരംഭിച്ച നവപ്രഭ പദ്ധതിക്ക് പ്രസക്തി ഇല്ലാതായി. 2016-17 അധ്യായന വർഷത്തിലാണ് ഇതിന്റെ തുടക്കം. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം സൗജന്യ ടൂർ എന്നിവയുടെ ഇവയുടെ ഭാഗമായി സ്കൂളിൽ നിർവഹിച്ചു. | |||
===സ്കോളർഷിപ്പ് പരീക്ഷകൾ=== | ===സ്കോളർഷിപ്പ് പരീക്ഷകൾ=== | ||
[[പ്രമാണം:18017- | [[പ്രമാണം:18017-DP-nmms-23.jpg|300px|thumb|right|NMMS വിജയികളെ മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് ആദരിക്കുന്നു]] | ||
വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി. | [[പ്രമാണം:18017-BP-nmms-23.jpg|300px|thumb|right|NMMS പരീക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ബ്ലോക്ക് പഞ്ചായത്ത് നൽകിയ പ്രത്യേക ക്ലാസ്]] | ||
വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി. 2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയവരിൽനിന്ന് 10 പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. | |||
== | ==ഭിന്നശേഷി സൗഹൃദം== | ||
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്. | എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്. | ||
==വിജയഭേരി== | ==വിജയഭേരി== | ||
[[പ്രമാണം:18017-DP-SSLC-23.jpg |300px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]] | |||
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | [[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | ||
സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. | സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. | ||
==സാരഥികൾ== | ==സാരഥികൾ== | ||
[[പ്രമാണം:18017- | [[പ്രമാണം:18017-principal-22.jpg|150px|left|thumb|പ്രിൻസിപ്പൾ : അബൂബക്കർ എ.]] | ||
[[പ്രമാണം:18017- | [[പ്രമാണം:18017-hm-24.jpg|150px|right|thumb|പ്രധാനാധ്യാപിക: ആമിന ബീഗം]] | ||
ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് | ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആമിന ബീഗം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബൂബക്കർ എ എന്നിവരാണ്. പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 19/06/2024 ലാണ് ആമിന ബീഗം ചാർജെടുത്തത്. ഹൈസ്കൂളിലെ 33ാമത്തെ മേധാവിയാണ് അവർ. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പതിനൊന്നാമത്തെ മേധാവിയായി അബൂബക്കർ എ. 19/10/2023 മുതൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരുന്നു. | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
[[പ്രമാണം:18017- | [[പ്രമാണം:18017-RMSA-22.jpg|പകരം=|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം]] | ||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | ||
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം പണി പൂർത്തിയായി | ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
വരി 273: | വരി 288: | ||
|---- | |---- | ||
* '''ഫോൺ നമ്പർ :0483 2739963, ഇ-മെയിൽ:ghssirumbuzhi@gmail.com | * '''ഫോൺ നമ്പർ :0483 2739963, ഇ-മെയിൽ:ghssirumbuzhi@gmail.com | ||
{{ | {{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ