ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (ഇൻഫോ ബോക്സ്) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1962 | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= ഗവ | |സ്കൂൾ വിലാസം= ഗവ. വി. ആൻഡ് എച്.എസ്.എസ്. | ||
|പോസ്റ്റോഫീസ്=വട്ടിയൂർക്കാവ് | |പോസ്റ്റോഫീസ്=വട്ടിയൂർക്കാവ് | ||
|പിൻ കോഡ്=695013 | |പിൻ കോഡ്=695013 | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കൻഡറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=367 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=195 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=562 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | ||
വരി 50: | വരി 50: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | ||
|പ്രിൻസിപ്പൽ=ദീപ ഹരിദാസ് | |പ്രിൻസിപ്പൽ=ദീപ ഹരിദാസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബീന | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=പ്രേമജ എ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രേമജ എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ അദ് സമദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു എസ് | ||
|സ്കൂൾ ചിത്രം=Vattiyoorkavu school.jpg | |സ്കൂൾ ചിത്രം=Vattiyoorkavu school.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്. മണ്ണറക്കോണം ജംഗ്ഷനിൽ നിന്നും | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്. മണ്ണറക്കോണം ജംഗ്ഷനിൽ നിന്നും പേരുർക്കട പോകുന്ന വഴിയിൽ ഇടതു വശത്തായി കാവല്ലൂർ ഭാഗത്തേക്കുള്ള റോഡിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്. | ||
വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ. | വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ. | ||
വരി 83: | വരി 83: | ||
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു. അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറുടെയും നേഴ്സി൯െറയും സേവനം ലഭ്യമാണ്. അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. | പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു. അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറുടെയും നേഴ്സി൯െറയും സേവനം ലഭ്യമാണ്. അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. | ||
=== | === ടാലൻഡ് ലാബ് === | ||
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു. | 2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു. | ||
വരി 117: | വരി 117: | ||
==ക്ലാസ് മാഗസിൻ== | ==ക്ലാസ് മാഗസിൻ== | ||
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯െറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്. | പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯െറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്. | ||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി== | ||
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. വിദ്യാരംഗം കലാ-സാഹിത്യ-മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്. | കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. വിദ്യാരംഗം കലാ-സാഹിത്യ-മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്. | ||
==കൗമാര ക്ലബ്ബ്, ഒ ആർ സി == | ==കൗമാര ക്ലബ്ബ്, ഒ ആർ സി == | ||
ഒ ആർ സി യുടെ നേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക- സാമ്പത്തിക- വൈകാരിക- ഗൃഹ-അന്തരീക്ഷങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയ പദ്ധതിയാണിത്. | ഒ ആർ സി യുടെ നേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക- സാമ്പത്തിക- വൈകാരിക- ഗൃഹ-അന്തരീക്ഷങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയ പദ്ധതിയാണിത്. | ||
വരി 199: | വരി 197: | ||
|പുഷ്‌പാ ജോർജ് എൻ | |പുഷ്‌പാ ജോർജ് എൻ | ||
|2020-2021 | |2020-2021 | ||
|- | |||
|10 | |||
|ശ്രീകലാ ദേവി ടി | |||
|2021-2022 | |||
|} | |} | ||
== | ==സ്കൂളിൻറെ പ്രഥമ പ്രധാനാദ്ധ്യാപകർ== | ||
പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ | പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ | ||
വരി 223: | വരി 225: | ||
|- | |- | ||
|1 | |1 | ||
| | |പ്രേമജ എ | ||
|ഹെഡ്മിസ്ട്രസ്സ് | |ഹെഡ്മിസ്ട്രസ്സ് | ||
! | ! | ||
വരി 243: | വരി 245: | ||
|- | |- | ||
|5 | |5 | ||
| | |സുമിത എം എസ് | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|6 | |6 | ||
| | |ഷീജ എം എൽ | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|7 | |7 | ||
| | |അനിൽ കുമാർ പി എൽ | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|8 | |8 | ||
| | |അരുൺ കിരൺ | ||
| | |പി ഇ റ്റി | ||
! | ! | ||
|- | |- | ||
|9 | |9 | ||
| | |ശ്രീകാന്ത് വി | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|10 | |10 | ||
|ഷീജ | |ഷീജ എസ് | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|11 | |11 | ||
| | |നിഷ എൻ | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|12 | |12 | ||
| | |ഷീല ബി | ||
| | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|13 | |13 | ||
| | |സൗമ്യ എസ് | ||
| | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|14 | |14 | ||
| | |രാജലക്ഷ്മി എ | ||
|എച്ച് എസ് റ്റി | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|15 | |15 | ||
| | |സുധാ സി | ||
| | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|16 | |16 | ||
| | |അരുൺ ആർ ജി | ||
|യു പി എസ് റ്റി | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|17 | |17 | ||
| | |മാലതി സുകുമാരൻ | ||
|യു പി എസ് റ്റി | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|18 | |18 | ||
| | |ആശാ സി ആർ | ||
|യു പി എസ് റ്റി | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|19 | |19 | ||
| | |ബിൻസു ബി എസ് | ||
|യു പി എസ് റ്റി | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|20 | |20 | ||
| | |ദിവ്യ ടി എൽ | ||
| | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|21 | |21 | ||
| | |റീന ബി | ||
| | |എച്ച് എസ് റ്റി | ||
! | ! | ||
|- | |- | ||
|22 | |22 | ||
| | |കല ആർ സി | ||
|യു പി എസ് റ്റി | |യു പി എസ് റ്റി | ||
! | ! | ||
|- | |- | ||
|23 | |23 | ||
| | |ജെമീമ അന്നാ മാത്യു | ||
|യു പി എസ് റ്റി | |||
! | |||
|- | |||
|24 | |||
|സിന്ധു | |||
|ക്ലർക്ക് | |ക്ലർക്ക് | ||
| | | | ||
|- | |- | ||
| | |25 | ||
|രഞ്ജിത്ത് | |രഞ്ജിത്ത് | ||
|ഓഫീസ് അറ്റ൯റ് | |ഓഫീസ് അറ്റ൯റ് | ||
| | | | ||
|- | |- | ||
| | |26 | ||
|ഐശ്വര്യ മോഹൻ | |ഐശ്വര്യ മോഹൻ | ||
|ഓഫീസ് അറ്റ൯റ് | |ഓഫീസ് അറ്റ൯റ് | ||
| | | | ||
|- | |- | ||
| | |27 | ||
|സുനിത എൻ | |സുനിത എൻ | ||
|എഫ് റ്റി എം | |എഫ് റ്റി എം | ||
വരി 355: | വരി 362: | ||
|- | |- | ||
|1 | |1 | ||
|ദീപ ഹരിദാസ് | |ദീപ ഹരിദാസ് | ||
| | | | ||
| | | | ||
വരി 435: | വരി 442: | ||
|- | |- | ||
| colspan="4" |'''വി എച്ച് എസ് എസ് ഇ''' | | colspan="4" |'''വി എച്ച് എസ് എസ് ഇ''' | ||
|- | |- | ||
|2 | |2 | ||
വരി 496: | വരി 498: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~ 7 KM )/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~7 KM) | * തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~7 KM)/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~7 KM) | ||
* മണ്ണാറക്കോണം ജംഗ്ഷനിൽ നിന്ന് വട്ടിയൂർക്കാവ്-പേരൂർക്കട റോഡിൽ 200 m അകലെ. | * മണ്ണാറക്കോണം ജംഗ്ഷനിൽ നിന്ന് വട്ടിയൂർക്കാവ്-പേരൂർക്കട റോഡിൽ 200 m അകലെ. | ||
* C-APT വട്ടിയൂർക്കാവിന് സമീപം {{ | * C-APT വട്ടിയൂർക്കാവിന് സമീപം {{Slippymap|lat= 8.52974|lon=76.98845 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ