ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<br />{{prettyurl|C.S.I V.H.S.S FOR THE DEAF,THIRUVALLA}} | <br />{{prettyurl|C.S.I V.H.S.S FOR THE DEAF,THIRUVALLA}} | ||
{{Infobox School| | {{PVHSchoolFrame/Header}} | ||
സ്ഥലപ്പേര്=തിരുവല്ല| | {{Infobox School | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |സ്ഥലപ്പേര്=തിരുവല്ല | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=50006 | ||
സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതവർഷം=1938 | | |വി എച്ച് എസ് എസ് കോഡ്=904025 | ||
സ്കൂൾ വിലാസം=തിരുവല്ല | |വിക്കിഡാറ്റ ക്യു ഐഡി=Q87599735 | ||
പിൻ കോഡ്=689101| | |യുഡൈസ് കോഡ്=32120900517 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
സ്കൂൾ ഇമെയിൽ=csivhssforthedeaf@gmail.com | | |സ്ഥാപിതമാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1938 | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തിരുവല്ല | |||
സ്കൂൾ വിഭാഗം= | |പിൻ കോഡ്=689101 | ||
പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഫോൺ=0469 2601241 | ||
പഠന | |സ്കൂൾ ഇമെയിൽ=csivhssforthedeaf@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=schools.org.in | |||
|ഉപജില്ല=തിരുവല്ല | |||
ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=22 | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
പ്രിൻസിപ്പൽ= | |താലൂക്ക്=തിരുവല്ല | ||
പ്രധാന അദ്ധ്യാപിക= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=സ്പെഷ്യൽ | |||
സ്കൂൾ ചിത്രം=50006-1.jpg | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=65 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=29 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റീന വർഗീസ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഷ സൂസൻ ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിയാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | |||
|സ്കൂൾ ചിത്രം=50006-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=50006-logo.png | |||
|logo_size=50px | |||
}} | |||
വരി 34: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു | സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.[[സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിരുവല്ല/ചരിത്രം|തിരുവല്ല സ്കൂളിന്റെ ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി | 5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി റൂമും,മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 49: | വരി 81: | ||
2018-19 എൽ.പി ,യുപി വിഭാഗത്തിലെയും ,ഓഫീസ്,സ്കൂൾ ഹാൾ,പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റൽ മുറികൾ,ശുചിമുറികൾ എന്നിവ ടൈൽ ചെയ്ത് നവീകരിച്ചു | 2018-19 എൽ.പി ,യുപി വിഭാഗത്തിലെയും ,ഓഫീസ്,സ്കൂൾ ഹാൾ,പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റൽ മുറികൾ,ശുചിമുറികൾ എന്നിവ ടൈൽ ചെയ്ത് നവീകരിച്ചു | ||
2019-20 ആകർഷകമായ ഒരു കിഡ്സ് പാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു. | 2019-20 ആകർഷകമായ ഒരു കിഡ്സ് പാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു.[[സി എസ് ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിരുവല്ല/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] | ||
=='''SSLC,VHSE ഫലം'''== | |||
1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു.2023ൽ SSLC 100% വിജയം നേടി. | |||
'''<u><big>മികവ്</big></u>''' | |||
'''<u><big>2023 ലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിൽ</big></u>''' | |||
'''<u><big>EXEMPLARY PERFORMANCE AWARD കരസ്ഥമാക്കി.</big></u>''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 59: | വരി 100: | ||
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ||
ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ||
* ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. '' | * ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. ''ശ്രീമതി .ഷാരിൻ. വി. ജോൺ ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിക്കുന്നു. | ||
== | ==''' ബാന്റ് ''' == | ||
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്. | * നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/ബാന്റ്|കൂടുതൽ വാർത്തകൾ]] | ||
== '''ഫ്ളവേഴ്സ് കോമഡി ഉത്സവം''' == | == '''ഫ്ളവേഴ്സ് കോമഡി ഉത്സവം''' == | ||
* ലോകമെമ്പാടുമുള്ള മലയാളി പ്രക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ സ്കൂളിലെ ചുണക്കുട്ടികൾക്ക് സാധിച്ചു.ഫ്ളവേഴ്സ് ടി.വി നടത്തുന്ന കോമഡി ഉത്സവം എന്ന പരിപാടിയിൽ സെലക്ഷ ലഭിക്കുകയും ആരേയും ആകർഷിക്കുന്ന തരത്തിൽ ഒരു നൃത്തവിസ്മയം ഒരുക്കി.കൺകുളിർക്കെ ടി.വി യിൽകണ്ട പ്രോഗ്രാം | * ലോകമെമ്പാടുമുള്ള മലയാളി പ്രക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ സ്കൂളിലെ ചുണക്കുട്ടികൾക്ക് സാധിച്ചു.ഫ്ളവേഴ്സ് ടി.വി നടത്തുന്ന കോമഡി ഉത്സവം എന്ന പരിപാടിയിൽ സെലക്ഷ ലഭിക്കുകയും ആരേയും ആകർഷിക്കുന്ന തരത്തിൽ ഒരു നൃത്തവിസ്മയം ഒരുക്കി.കൺകുളിർക്കെ ടി.വി യിൽകണ്ട പ്രോഗ്രാം യു ട്യൂബിൽ ഒരു ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു. | ||
== '''കൃഷി''' == | |||
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | |||
'''എന്റെ ഫല വൃക്ഷത്തോട്ടം''' | |||
സ്കൂളിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് എന്റെ ഫല വൃക്ഷത്തോട്ടം എന്ന പദ്ധതിക്ക് ആദരണീയനായ ഗോവ ഗവർണർ ശ്രീ.അഡ്വ.ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. | |||
== അധ്യാപക അവാർഡുകൾ == | ==''' അധ്യാപക അവാർഡുകൾ''' == | ||
2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ് | 2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ് | ||
2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്- | 2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീമ൧തി.ആനി ഫിലിപ്പ് | ||
2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ് | 2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ് | ||
വരി 98: | വരി 143: | ||
2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി. | 2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി. | ||
2022 ൽ കാസർകോട് നീലേശ്വരത്ത് നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. കുട്ടികൾ 16സ്വർണ്ണവും,8വെള്ളിയും,7വെങ്കലവും നേടി | |||
'''ടേബിൾ ടെന്നീസ്''' | '''ടേബിൾ ടെന്നീസ്''' | ||
വരി 107: | വരി 154: | ||
2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | 2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | ||
[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/കായികം|കൂടുതൽ വാർത്തകൾ]] | |||
== '''പ്രവൃത്തി പരിചയം.''' == | |||
സ്പെഷ്യൽ സ്കൂളിനുമാത്രമായി പ്രവർത്തിപരിചയമേള തുടങ്ങുന്നതിനു മുമ്പു തന്നെ സാധാരണ സ്കൂളുകളോടൊപ്പംതന്നെ സംസ്ഥാന തലത്തിൽപ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എല്ലാ വർഷവും പ്രവർത്തിപരിചയമേളയിൽ പങ്കെടുക്കാറുണ്ട്.ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാണം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | |||
2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി. | 2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി. | ||
വരി 121: | വരി 168: | ||
2019-20-2 ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും, 35 എ ഗ്രേഡും ലഭിച്ചു. | 2019-20-2 ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും, 35 എ ഗ്രേഡും ലഭിച്ചു. | ||
2022-23 പങ്കെടുത്ത 38 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു. | |||
[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവർത്തി പരിചയം|കൂടുതൽ വാർത്തകൾ]] | |||
. | . | ||
== '''കലാ പരിശിലനം''' == | |||
ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
'''സ്പെഷ്യൽ സ്കൂൾ കലോത്സവം''' | '''സ്പെഷ്യൽ സ്കൂൾ കലോത്സവം''' | ||
ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. | ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു. VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. 2019 ൽ 100/100 നേടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
2022 ഒക്ടോബറിൽ കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 98/100 നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== '''ബാലജനസഖ്യം''' == | |||
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | ||
== '''നല്ലപാഠം''' == | |||
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു. | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു. | ||
== '''സീഡ് പ്രോഗ്രാം''' == | |||
'''സീഡ്- (SEED-Students Empowerment for Education Development)''' | '''സീഡ്- (SEED-Students Empowerment for Education Development)''' | ||
വരി 143: | വരി 195: | ||
* " ക്ലബ്ബ് പ്രവർത്തനങ്ങൾ." സയൻസ് ക്ലബ്ബ് സോഷ്യൽസയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് എക്കോ ക്ലബ്ബ് | |||
* " ക്ലബ്ബ് പ്രവർത്തനങ്ങൾ." | മലയാളം ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ | [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് റൈറ്റ്.റവ.ഡോ.സാബു കോശി ചെറിയാൻ മാനേജറായും പ്രവർത്തിക്കുന്നു. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 158: | വരി 205: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13| 1938- 47 | ||
|(ശ്രി. എ.സി കോശി) | |||
|1938- 47 | |||
| (ശ്രി. എ.സി കോശി) | |||
|- | |- | ||
|1947-66 | |1947-66 | ||
വരി 167: | വരി 212: | ||
|- | |- | ||
|1966-87 | |1966-87 | ||
|ശ്രി.ജോർജ്ജു വർക്കി | | ശ്രി.ജോർജ്ജു വർക്കി | ||
|- | |- | ||
|1987-1990 | |1987-1990 | ||
വരി 176: | വരി 221: | ||
|- | |- | ||
|1999-2013 | |1999-2013 | ||
|തോമസ് ടി തോമസ് | |തോമസ് ടി തോമസ് | ||
|- | |- | ||
|2013 - 2018 | |2013 - 2018 | ||
|സൂസമ്മ കോശി | |സൂസമ്മ കോശി | ||
|- | |- | ||
|2018 - 2020 | |2018 - 2020 | ||
|ചാണ്ടി ഏബ്രഹാം | |ചാണ്ടി ഏബ്രഹാം | ||
|- | |||
|2020-2022 | |||
|ശ്രീമതി. ടി.എം. ജിജി | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 191: | വരി 239: | ||
*ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം) | *ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം) | ||
*സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം) | *സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം) | ||
*മഞ്ജു.എസ്.-- മൻ കി ബാത്തിൽ പ്രധാന മന്ത്രി വിശേഷിപ്പിച്ച പെൺകുട്ടി | |||
വരി 202: | വരി 251: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ''' | ||
*'''തിരുവല്ല ചെങ്ങന്നൂർ റോഡിൽ 2 കിലോമീറ്റർ തെക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്‍ഥലത്ത് സ്‍ഥിതി ചെയ്യുന്നു.''' | |||
*'''M C റോഡിൽ നിന്നും 250 മീറ്റർ.''' | |||
{{Slippymap|lat=9.37037|lon=76.57788|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
തിരുത്തലുകൾ