"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.M.H.S. kariamplave}}
{{prettyurl|N.M.H.S. kariamplave}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കരിയംപ്ലാവ്
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37016
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592070
|യുഡൈസ് കോഡ്=32120701706
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരിയംപ്ലാവ്
|പിൻ കോഡ്=689615
|സ്കൂൾ ഫോൺ=0469 2776262
|സ്കൂൾ ഇമെയിൽ=nmhskaria@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=78
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിമോൾ എം കു‍‍‍ഞ്ഞ്കുഞ്ഞ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എൻ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബിജു
|സ്കൂൾ ചിത്രം=37016_1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
 
| സ്ഥലപ്പേര്= കരിയംപ്ലാവ്
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37016
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1910
| സ്കൂൾ വിലാസം= കരിയംപ്ലാവ്  പി.ഒ,
| പിൻ കോഡ്= 689615
| സ്കൂൾ ഫോൺ= 04692776262
| സ്കൂൾ ഇമെയിൽ= nmhskaria@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://nmhsskariamplave.eu
| ഉപ ജില്ല=വെണ്ണിക്കുളം
| ഭരണം വിഭാഗം =എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= 
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 73
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= അനിമോൾ എം കു‍‍ഞ്ഞുകുഞ്ഞ്
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എൻ ജെ
ഗ്രേഡ്= 6 |
| സ്കൂൾ ചിത്രം=37016 1.JPG|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നോയൽ മെമ്മോറിയൽ ഹൈസ്കൂൾ'''.  '''നോയൽ  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  എഡ്വിൻ ഹണ്ടർ നോയൽ  എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നോയൽ മെമ്മോറിയൽ ഹൈസ്കൂൾ'''.  '''നോയൽ  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  എഡ്വിൻ ഹണ്ടർ നോയൽ  എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 43: വരി 73:


പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പ‍‍ഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് '''''എൻ എം എച്ച് എസ്''''' . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളി‍‍ർമയേകുന്ന ഒരു ഗ‍ൃഹാതുരത്വം പകരുന്നു.  
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പ‍‍ഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് '''''എൻ എം എച്ച് എസ്''''' . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളി‍‍ർമയേകുന്ന ഒരു ഗ‍ൃഹാതുരത്വം പകരുന്നു.  


കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.
കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.
[[എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ തുട‍ർന്നു വായിക്കുക....]]


മിഷനറി ഇ എച്ച് നോയലിന്റെ കുടുംബം ഇംഗ്ലണ്ടിൽ ലണ്ടനിലായിരുന്നു. ഇദ്ദേഹത്തിന്റെ പൂ‍ർവ്വികന്മാർ ഫ്ര‍ഞ്ചുകാരായിരുന്നെന്നും അവരിൽ ഒരാൾ നെപ്പോളിയന്റെ സൈനികോദ്യോഗസ്ഥനായിരുന്നു എന്നും പറയപ്പെടുന്നു.നോയലിന്റെ പിതാവ് മാനസാന്തപ്പെട്ട പ്രോട്ടസ്റ്റന്റ് വിശ്വസിയായിരുന്നു. സുവിശേഷവെളിച്ചം പ്രകാശിച്ചിരുന്ന ഭവനത്തിൽ നോയൽ എന്ന ശിശു 1878 ഏപ്രിൽ 5ന് ജനിച്ചു. നോയലിന് 20 വയസ്സുള്ളപ്പോൾ സുവിശേഷ വേലയ്ക്കായി ജീവിതം സമർപ്പിക്കുന്നതിനുള്ള വിളിയുണ്ടായി. ഇൻഡ്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഒരു വ‍ർഷംകൂടി പ്രർത്ഥനയിൽ പോരാടിയ ശേഷം സ്വന്തരാജ്യം, ചാർച്ചക്കാർ, ഭവനം, സാഹചര്യങ്ങൾ എല്ലാം കൈവെടിഞ്ഞ് ഇൻഡ്യയിൽ വന്നു. 1904 ൽ കേരളക്കരയിൽ എത്തി. ഇക്കാലത്ത് വി നാഗൽ സായ്പ് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടെപ്പം നോയൽ ഒരു വ‍ർഷം പ്രവർത്തിച്ചു. 1905മുതൽ അദ്ദേഹം കുമ്പനാട്ട് താമസിച്ച് പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ എ ഡി  1910ൽ കരിയംപ്ലാവിൽ എത്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇത് കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം സ്കൂളുകൾ സ്ഥാപിച്ചു. നിലവിൽ 18 നോയൽ മെമ്മോറിയൽ സ്കൂളികൾ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പ്രവർത്തിക്കുന്നു. 2ഹൈസ്കൂളുകളും,4 അപ്പർപ്രൈമറിസ്കൂളുകളും, 12 ലോവർപ്രൈമറിസ്കൂളുകളും ഉണ്ട്.


കഴിഞ്ഞ ശതകത്തിൽ ക്രിസ്തൻ മിഷനറിമാരുടെ മലയാളക്കരയിലെ സാമൂഹിക സേവനങ്ങൾ കണ്ടിലെന്നു നടിക്കാനോ അവഗണിക്കാനോ സാധ്യമല്ല. ഒരു നൂറ് വ‍ർഷങ്ങൾക്ക് മുമ്പ് ഗ്രാമങ്ങളിൽ സ്കൂളുകൾ നന്നേ കുറവായിരുന്നു. ഏറ്റവും പിന്നോക്കം നിന്ന സ്ഥലങ്ങളിൽ ആതുരാലയങ്ങൾ, വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു.
1943 സെപ്റ്റംബർ 30 ന് ആ മഹത് വ്യക്തി ഇഹലോകവാസം കഴിഞ്ഞ് കർത്തൃസന്നിധിസിൽ ചേർക്കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടമായിരുന്നു.
'''സ്കൂളുകളുടെ പേരിന്റെ രൂപപരിണാമം'''
മിഷണറി നോയൽ ഇംഗ്ലണ്ടിലെ "ബ്രദറൺ മിഷന്റെ” പ്രവർത്തകനായിട്ടാണ് ഇന്നാട്ടിൽ എത്തിച്ചേർന്നത്. അതിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് "ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” എന്നു പേരിട്ടു. അക്കാലത്ത് മലയാളം സ്കൂളുകളും  ഇംഗ്ലിഷ് സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ 1ട്രെയിനിങ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽസ്കൂളുകളും 18 പ്രൈമറിസ്കൂളുകളും ഉൾപ്പെട്ടിരുന്നു. അന്ന് നാട്ടുഭാഷ മലയാളം ആയിരുന്നെങ്കിലും        ഡിപ്പാ‍ർട്ടുമെന്റെ വെർനാക്കുലർ സ്കൂളുകൾ എന്നാണ് പേരിട്ടിരുന്നത്. പിൽക്കാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു.
"ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” "നോയൽ മെമ്മോറിയൽ സ്കൂളുകൾ (എൻ എം)” ആയത് നോയലിന്റെ മരണശേഷം ആണ്.
ശദാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉന്നത നിലയിൽ ജീവിക്കുന്നു. കിലോമീറ്ററുകൾ താണ്ടി ഈ സ്കൂളിലെത്തി വിദ്യയഭ്യസിച്ച അനേകർ ഉണ്ട്.
പ്രാരംഭത്തിൽ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1917ൽ ഒരു ഹൈ & ട്രെയിനിങ് സ്കൂളായി ഉയർന്നു. പില്കാലത്ത് ട്രെയിനിങ് സ്കൂൾ നിർത്തലാക്കി. ഇപ്പോൾ അപ്പർപ്രൈമറിതലത്തിൽ 3ക്ലാസ്സും ഹൈസ്കൂൾതലത്തിൽ 3ക്ലാസ്സും പ്രവർത്തിക്കുന്നു. ഇതേ കോമ്പൗണ്ടിൽ എൻ എം എൽ പി സ്കൂളും പ്രവർത്തിക്കുന്നു.


'''ആദ്യകാല സാരധികൾ'''
'''ആദ്യകാല സാരധികൾ'''
വരി 99: വരി 115:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ ജൂനിയർ റെഡ്ക്രോസ്]]
*  [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
*  [[സ്കൂൾ മാഗസിൻ]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ പഠനയാത്രകൾ]]
*  [[{{PAGENAME}}/പഠനയാത്രകൾ|പഠനയാത്രകൾ]]
*  [[ മേളകൾ]]
*  [[{{PAGENAME}}/മേളകൾ|മേളകൾ]]
*  [[ഫുട്ട്  ബോൾ കോചിംങ്]]
*  [[{{PAGENAME}}/ഫുട്ട്ബോൾ കോചിംങ്|ഫുട്ട്ബോൾ കോചിംങ്]]
*  [[കൗൺസിലിംഗ് ക്ലാസുകൾ]]
*  [[{{PAGENAME}}/കൗൺസിലിംഗ് ക്ലാസുകൾ|കൗൺസിലിംഗ് ക്ലാസുകൾ]]
*  സ്കൂൾ മാഗസിൻ
** ഗണിത ലാബ്  
** ഗണിത ലാബ്  
** ക്ലാസ് മാഗസിൻ.  
** ക്ലാസ് മാഗസിൻ.  
വരി 111: വരി 127:
** ചിത്രരചനകൾ  
** ചിത്രരചനകൾ  
** വായനാക്കുട്ടം
** വായനാക്കുട്ടം
** വായന മൂല  
** വായന മൂല  
** ടാലന്റ് ലാബ്  
** ടാലന്റ് ലാബ്  
** കാർഷീക പ്രവർത്തനങ്ങൾ  
** കാർഷീക പ്രവർത്തനങ്ങൾ  
** ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  
** ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  
** സ്കൂൾ പാർലമെന്റ്  
** സ്കൂൾ പാർലമെന്റ്  
** റോഡ് സേഫ്റ്റി ക്ലബ്  
** റോഡ് സേഫ്റ്റി ക്ലബ്  
** മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
** മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 181: വരി 197:
*DR.P A PHILIP,U S A
*DR.P A PHILIP,U S A
*Dr.Manoj Medical College Kottayan
*Dr.Manoj Medical College Kottayan
*SAJI JOHN  H M N M H S OOTTUPARA
*JOHNSON K M, H M , N M U P S KEEKOZHOOR
*DR.SURESH  M.K (ST,THOMAS COLLEGE RANNI)
*DR.SURESH  M.K (ST,THOMAS COLLEGE RANNI)
==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==
വരി 261: വരി 275:
'''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും'''  
'''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും'''  


പ്രധാനാദ്ധ്യാപിക          : അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെ‍ഡ്മിസ്ട്രസ് )
പ്രധാനാദ്ധ്യാപിക          :ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെ‍ഡ്മിസ്ട്രസ് )
 
സീനിയർ അസിസ്റ്റന്റ്  : ശ്രീമതി.മേരി സാജോ (എച്ച് എസ് ടി, ഗണിതം)
 
'''മറ്റ് അദ്ധ്യാപക‍ർ'''
 
  : ശ്രീമതി.ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)
 
<nowiki>:</nowiki> ശ്രീമതി.ഷീബാ പി സാം(എച്ച് എസ് ടി, സോഷ്യൽ സയൻസ്)
 
<nowiki>:</nowiki> ശ്രീമതി.സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)
 
<nowiki>:</nowiki> ശ്രീമതി.രജനി എ (എച്ച് എസ് ടി, ഹിന്ദി)
 
<nowiki>:</nowiki> ശ്രീമതി.ടിൻസി ഇ (യു പി എസ് ടി)
 
<nowiki>:</nowiki> ശ്രീ.ബിജിൻ തോമസ് (യു പി എസ് ടി)
 
<nowiki>:</nowiki> ശ്രീമതി.ലിനു എം തോമസ് (യു പി എസ് ടി)
 
<nowiki>:</nowiki> ശ്രീമതി.സുനില വി (സംസ്കൃതം)
 
'''അനദ്ധ്യാപക‍ർ'''
 
<nowiki>:</nowiki> ശ്രീമതി.ഷൈനി എം ഡി
 
<nowiki>:</nowiki> ശ്രീ.വിപിൻ മാത്യു
 
<nowiki>:</nowiki> ശ്രീ.ബാബു രാജ് സി എം
 
<nowiki>:</nowiki> ശ്രീ.ബെൻ ജോൺസൺ
 
== ക്ലബുകൾ ==
=== സയൻസ് ക്ലബ് ===
 
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി ശാസ്ത്രാദ്ധ്യാപകർ സജീവമായി പല      പ്രവ‍ർത്തനങ്ങളും നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ  ഔപചാരിക ഉദ്ഘാടനം  07/11/2018 നടന്നു. അന്നേ ദിവസം സി വി രാമൻ ജന്മദിനം സമുചിതമായി കൊണ്ടാടി. എല്ലാ വർഷവും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ5, ലോക രക്തദാന ദിനം  ജൂൺ 14,ഹിരോഷിമാ ദിനം ആഗസ്റ്റ് 6,നാഗസാക്കി ദിനം ആഗസ്റ്റ് 9,
 
ഓസോൺ ദിനം സെപ്റ്റംബർ 16, ലോക ആവാസദിനം ഒക്ടോബർ 3, ലോക കൈകഴുകൽ ദിനം ഒക്ടോബർ 15,സി വി രാമൻ ജന്മ ദിനം നവംബർ 7, തുടങ്ങിയ ദിനങ്ങൾ സമുചിതമായി കൊണ്ടാടുന്നു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രകുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രസന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.സന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും, മറ്റ് ശാസ്ത്ര മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു.
 
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.


സീനിയർ അസിസ്റ്റന്റ്  : മേരി സാജോ (എച്ച് എസ് ടി, ഗണിതം)


'''മറ്റ് അദ്ധ്യാപക‍'''
'''പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്,''' തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു.


  : ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)
=== ഗണിത ക്ലബ് ===


<nowiki>:</nowiki> സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)
ഗണിത പഠനം രസകരവും ലളിതവുമാക്കാൻ ഗണിത ക്ലബിലൂടെ പല പ്രവ‍ത്തനങ്ങൾ നൽകിവരുന്നു. ഗണിത ക്വിസ്, പസിലുകൾ, കുസൃതികണക്കുകൾ, മാന്ത്രികച്ചതുരം തുടങ്ങയ പ്രവർത്തനങ്ങൾ ഗണിത ക്ലബിൽ നൽകുന്നു. വരയ്ക്കാനും നന്നായി എഴുതാനും കഴിവുള്ള കുട്ടികൾക്ക് ആ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു.


<nowiki>:</nowiki> ബീനാ രാജു (എച്ച് എസ് ടി, ഹിന്ദി)
മുൻ വർഷങ്ങളിൽ ഉപജില്ലാ-ജില്ലാ-സ്റ്റേറ്റുതല ഗണിതശാസ്ത്ര മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളാകുവാൻ സാധിച്ചു.


<nowiki>:</nowiki> ടിൻസി ഇ (യു പി എസ് ടി)
=== വിദ്യാരംഗം ===


<nowiki>:</nowiki> ബിജിൻ തോമസ് (യു പി എസ് ടി)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. വായനാദിനത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ വിവിധ പരിപാടികൾ (പോസ്റ്റർ, ചിത്രരചന, വീഡിയോ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്.


<nowiki>:</nowiki> ലിനു എം തോമസ് (യു പി എസ് ടി)
=== ഐ ടി ക്ലബ് ===


<nowiki>:</nowiki> സുനില വി (സംസ്കൃതം)
സ്കൂൾ ഐ ടി ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുന്നു. ഐ ടി മേളകളിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷാ ദിനത്തിൽ(ഫെബ്രുവരി 7) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാറുണ്ട്.


'''അനദ്ധ്യാപക‍ർ'''
=== സോഷ്യൽ സയൻസ് ക്ലബ് ===


<nowiki>:</nowiki> വിപിൻ
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു.


<nowiki>:</nowiki> ബാബു രാജ്
=== പരിസ്ഥിതി ക്ലബ് ===


<nowiki>:</nowiki> ബെൻ ജോൺസൺ
നേച്ചർ ക്ലബ്‌ സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.


==ക്ലബുകൾ==
=== ഹിന്ദി ക്ലബ്‌ ===
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.


==വഴികാട്ടി==
==വഴികാട്ടി==
വരി 296: വരി 349:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
pathanamthitta districtൽ Ranny  നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി mallappally  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* 3 kms from  theodical junction


|}1&nbsp;km  from kandenperoor
പത്തനംതിട്ട ജില്ലയിൽ റാന്നി നഗരത്തിൽ നിന്നും 7 കി മി അകലത്തായി മല്ലപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.       
*തീയാടിയ്ക്കൽ ജംഗ്ഷനിൽ നിന്നും 5 കി മി
*കണ്ടൻപേരൂർ ജംഗ്ഷനിൽ നിന്നും 1 കി മി
|}
|}
{{#multimaps: 9.419262, 76.756961| zoom=15}}
{{Slippymap|lat= 9.419262|lon= 76.756961|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057948...2537901" എന്ന താളിൽനിന്ന് ശേഖരിച്ചത്