ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{PU|Al Farookhia H.S. Cheranelloor}} | {{PU|Al Farookhia H.S. Cheranelloor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ചേരാനെല്ലൂർ | |സ്ഥലപ്പേര്= ചേരാനെല്ലൂർ | ||
വരി 33: | വരി 32: | ||
|സ്കൂൾ തലം= 5 മുതൽ 12 വരെ | |സ്കൂൾ തലം= 5 മുതൽ 12 വരെ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 310 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 179 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 489 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 19 | |അദ്ധ്യാപകരുടെ എണ്ണം 1-10= 19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 132 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 108 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 240 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 13 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 13 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= മുഹ്‌സിൻ അലി | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= നിയാസ് ചോല | |പ്രധാന അദ്ധ്യാപകൻ= നിയാസ് ചോല | ||
|പി.ടി.എ. പ്രസിഡണ്ട്= ഷാലു കെ എസ് | |പി.ടി.എ. പ്രസിഡണ്ട്= ഷാലു കെ .എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= അമ്പിളി രവീന്ദ്രൻ | |എം.പി.ടി.എ. പ്രസിഡണ്ട്= അമ്പിളി രവീന്ദ്രൻ | ||
|സ്കൂൾ ചിത്രം=26009_school.jpg | |സ്കൂൾ ചിത്രം=26009_school.jpg | ||
വരി 54: | വരി 53: | ||
|logo_size=50px | |logo_size=50px | ||
[[പ്രമാണം:26009.Wiki award.jpg|500px|ലഘുചിത്രം|നടുവിൽ|സ്കൂൾ വിക്കി അവാർഡ് ]] | |||
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ ആണ് അൽ ഫാറൂഖിയഹയർ സെക്കണ്ടറി സ്കൂൾ ചേരാനെല്ലൂർ. പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനു സാധിച്ചു .
ആയിരത്തി തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം......... പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രീ ഷൺമുഖം ഷെട്ടി] അൽ ഫാറൂഖിയ്യ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു. കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ, ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടു വിരാജിക്കുന്നു . പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ]] അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ . 100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ [http://nmmse.kerala.gov.in/ എൻഎംഎംഎസ്] സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം , തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ്, ഐടി ലാബ്, ഹൈടെക് ക്ലാസ് മുറികൾ, വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.
==ചരിത്രം == | ==ചരിത്രം == | ||
[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/എന്റെ ഗ്രാമം|ചേരാനല്ലൂരിന്റെ]] ഹൃദയതാളമായി മാറിയ അൽഫാറൂഖിയ്യ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ് . ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ൽ ചേരാനല്ലൂരിൽ അൽ ഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. |
[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/എന്റെ ഗ്രാമം|ചേരാനല്ലൂരിന്റെ]] ഹൃദയതാളമായി മാറിയ അൽഫാറൂഖിയ്യ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ് . ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ൽ ചേരാനല്ലൂരിൽ അൽ ഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BB പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള] അടുത്തബന്ധം ഒന്നു കൊണ്ടുമാത്രമാണ് അൽഫാറൂഖിയ്യ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.
അൽ ഫാറൂഖിയ്യ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സർ ഷൺമുഖം ഷെട്ടി] ആയിരുന്നു. അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ് ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽ ഫാറൂഖിയ്യ ഹൈസ്കൂൾ. ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചത്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാഞ്ചേരിയിലുള്ള കെ എൻ ഇസ്മയിൽ സാഹിബ്, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും, ടി. സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ളയുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
<nowiki> </nowiki>[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''''']] |
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽ ഫാറൂഖിയ്യ ഹൈസ്കൂൾ. ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചത്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാഞ്ചേരിയിലുള്ള കെ എൻ ഇസ്മയിൽ സാഹിബ്, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും, ടി.സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ളയുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
<nowiki> </nowiki>[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''''']] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 78: | വരി 82: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ [https://markaz.in/ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെ]<ref>https://markaz.in/</ref>കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%95 കർണാടക]<ref>https://ml.wikipedia.org/wiki/കർണാടക</ref>, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജമ്മു & കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിൽ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ്, ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ശരീഅത്ത് കോളേജ്, ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത്, മർകസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ്ങ് സെൻറർ, മർകസ് കെയർ , മർകസ് ഇഹ്റാം, മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ്,മർകസ് ലോ കോളേജ് , മർകസ് യൂനാനി മെഡിക്കൽ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ, അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിനു കീഴിലുണ്ട്. കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.
'''അധിക വായനക്ക്''' [[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''ക്ലിക്ക് ചെയ്യുക''''']] | ||
വരി 113: | വരി 117: | ||
|19|| അനിതകുമാരി എം പി|| 2015-2019||[[പ്രമാണം:26009_ANITHAKUMARI.jpeg|ഇടത്ത്|ചട്ടരഹിതം|74x74ബിന്ദു]] | |19|| അനിതകുമാരി എം പി|| 2015-2019||[[പ്രമാണം:26009_ANITHAKUMARI.jpeg|ഇടത്ത്|ചട്ടരഹിതം|74x74ബിന്ദു]] | ||
||20|| പി മുഹമ്മദ് ബഷീർ || 2019- ||[[പ്രമാണം:26009muhammed basheer p.jpg|ഇടത്ത്|ചട്ടരഹിതം|74x74ബിന്ദു]] | ||20|| പി മുഹമ്മദ് ബഷീർ || 2019-2022 ||[[പ്രമാണം:26009muhammed basheer p.jpg|ഇടത്ത്|ചട്ടരഹിതം|74x74ബിന്ദു]] | ||
വരി 265: | വരി 269: | ||
{{ | {{Slippymap|lat=10.054789|lon= 76.288485|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ