"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| L P S PERUMPARA}}
{{PSchoolFrame/Header}}
{{Infobox School
{{prettyurl| L P S PERUMPARA}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=കുറിയന്നൂർ
|സ്ഥലപ്പേര്=കുറിയന്നൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=റേച്ചൽ ജോൺ
|പ്രധാന അദ്ധ്യാപിക=റേച്ചൽ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വർഗീസ് മാത്യു
|പി.ടി.എ. പ്രസിഡണ്ട്=അജു ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജു ബിനു.
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു തോമസ്
|സ്കൂൾ ചിത്രം=perumparalps.jpg
|സ്കൂൾ ചിത്രം=perumparalps.jpg
| size=350px
| size=350px
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരിയിലെ രണ്ടാം വാർഡിൽ ചരൽക്കുന്നിന് സമീപം സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളായ പെരുമ്പാറ എൽ.പി സ്കൂൾ 1102-ൽ പ്രവർത്തനമാരംഭിച്ചു .                                 ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
          
[[പ്രമാണം:37327-2.jpg|ലഘുചിത്രം|211x211px|ശ്രീ.റ്റി. എം.മത്തായി|പകരം=|നടുവിൽ]]
[[പ്രമാണം:37327-2.jpg|ലഘുചിത്രം|211x211px|ശ്രീ.റ്റി. എം.മത്തായി|പകരം=|നടുവിൽ]]
സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട്  എഴുതിപ്പഠിപ്പിച്ചകാലം.... കംമ്പ്യൂട്ടർഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. [[എൽ .പി .എസ്സ് .പെരുമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]]

.

='''ഭൗതികസൗകര്യങ്ങൾ'''=
='''ഭൗതികസൗകര്യങ്ങൾ'''=
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന മെസ്സ് ഹാൾ , പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .  
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. [[എൽ. പി. എസ്സ്. പെരുമ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] 

='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
വരി 80: വരി 78:

='''മാനേജ്മെന്റ്'''=
='''മാനേജ്മെന്റ്'''=
[[പ്രമാണം:37327-176.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു|റവ. ഡോ. ഐപ്പ് ജോസഫ്]]
[[പ്രമാണം:37327-176.jpg|ലഘുചിത്രം|329x329px|റവ.ഡോ.ഐപ്പ് ജോസഫ്|ഇടത്ത്‌]]
കുറിയന്നൂർ  സെന്റ് തോമസ് കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ.  രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.
[[പ്രമാണം:37327-206.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|റവ.ഡോ.അലക്സാണ്ടർ.. തോമസ്]]

കുറിയന്നൂർ  സെന്റ് തോമസ് കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ.  രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.2022ൽ റവ. ഡോ. ഐപ്പ്  ജോസഫ് മാനേജർ സ്ഥാനം ഒഴിയുകയും 2022-23 വർഷം മുതൽ  റവ.ഡോ. അലക്സാണ്ടർ എ. തോമസ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.
='''മികവുകൾ'''=
='''മികവുകൾ'''=
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ബഹുമാനപ്പെട്ട മുൻ  കളക്ടറായിരുന്ന പി ബി നൂഹിന്റെ പക്കൽ 18,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 7000 രൂപയും പെരുമ്പാറ എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്  ഏൽപ്പിച്ചു .  പഠനോത്സവം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, ഗുരുവന്ദനം, കിടപ്പു രോഗികളുടെ വീടുകൾ സന്ദർശനം നടത്തുകയും ചെയ്തു .

[[പ്രമാണം:37327 -1.jpg|ലഘുചിത്രം|ജില്ലാ കളക്ടറിനോടൊപ്പം|പകരം=|നടുവിൽ|469x469ബിന്ദു]]
[[പ്രമാണം:37327 -1.jpg|ലഘുചിത്രം|ജില്ലാ കളക്ടറിനോടൊപ്പം|പകരം=|നടുവിൽ|339x339px]]

[[പ്രമാണം:37327-28.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]]
[[പ്രമാണം:37327-28.jpg|നടുവിൽ|ലഘുചിത്രം|339x339px]]
[[പ്രമാണം:37327-41.jpg|ലഘുചിത്രം|333x333px|പകരം=|നടുവിൽ]]
[[പ്രമാണം:37327-41.jpg|ലഘുചിത്രം|333x333px|പകരം=|നടുവിൽ]]
[[പ്രമാണം:37327-181.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:37327-181.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 101: വരി 100:

=='''മുൻസാരഥികൾ'''==
='''മുൻസാരഥികൾ'''=
1. ശ്രീ.എൻ. പി പത്മനാഭപ്പണിക്കർ
1. ശ്രീ.എൻ. പി പത്മനാഭപ്പണിക്കർ

വരി 142: വരി 141:
4.ഹിരോഷിമ ദിനം
4.ഹിരോഷിമ ദിനം

5.ലോക വയോജന ദിനം
5.ലോക വയോജന ദിനം.

7.നാഗസാക്കി  ദിനം  
7.നാഗസാക്കി  ദിനം  
വരി 192: വരി 191:

== അധ്യാപക ദിനം ==
== അധ്യാപക ദിനം ==
[[പ്രമാണം:37327-179.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:37327-179.jpg|ഇടത്ത്‌|ലഘുചിത്രം|അധ്യാപക ദിനത്തിൽ മാനേജരായിരുന്ന പ്രൊഫസർ എൻ .പി..  ഫിലിപ്പ് നല്ലൂർ ഗുരുവന്ദനം നടത്തി ആദരിച്ചു.]]
[[പ്രമാണം:37327-180.jpg|ലഘുചിത്രം]]
[[പ്രമാണം:37327-180.jpg|ലഘുചിത്രം]]

വരി 225: വരി 224:

== ലോക വയോജന ദിനം ==
== ലോക വയോജന ദിനം ==
[[പ്രമാണം:37327-44.jpg|ഇടത്ത്‌|ലഘുചിത്രം|560x560px]]
ലോക വൃദ്ധ ദിനത്തിൽ സ്കൂളിലെ മുത്തശ്ശി അമ്മയായ അന്നമ്മച്ചി(96വയസ്സ് )ആദരിക്കൽ .[[പ്രമാണം:37327-44.jpg|ഇടത്ത്‌|ലഘുചിത്രം|560x560px]]
 
[[പ്രമാണം:37327-38.jpg|നടുവിൽ|ലഘുചിത്രം|657x657px]]
[[പ്രമാണം:37327-38.jpg|നടുവിൽ|ലഘുചിത്രം|657x657px]]

വരി 338: വരി 339:
2.ശുചിത്വ ക്ലബ്ബ്
2.ശുചിത്വ ക്ലബ്ബ്

3.വായന ക്ലബ്ബ്
3.വായന ക്ലബ്ബ് [[എൽ. പി. എസ്സ്. പെരുമ്പാറ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
4. സയൻസ് ക്ലബ്ബ്
 
5. ആരോഗ്യ ക്ലബ്ബ്
 
6. സുരക്ഷാ ക്ലബ്ബ്
 
7.  ഇംഗ്ലീഷ് ക്ലബ്ബ്
 
8. ഗണിത ക്ലബ്ബ്
 
9 . ടാലന്റ് ക്ലബ്ബ്   
 
=='''ഹരിത ക്ലബ്ബ്'''==
[[പ്രമാണം:37327-21.jpg|ലഘുചിത്രം|553x553ബിന്ദു]]
[[പ്രമാണം:37327-20.jpg|ഇടത്ത്‌|ലഘുചിത്രം|492x492px]]
[[പ്രമാണം:37327-18.jpg|ഇടത്ത്‌|ലഘുചിത്രം|406x406px]][[പ്രമാണം:37327-26.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|കുട്ടികൾ നട്ടുവളർത്തിയ പുഷ്പം]]
 
=='''ശുചിത്വ ക്ലബ്ബ്'''==
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നൽകാറുണ്ട്.എല്ലാ ആഴ്ചയിലും  ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യ ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുര കക്കൂസ് വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
 
=='''സയൻസ് ക്ലബ്ബ്'''==
കുട്ടികളെ അന്വേഷണത്വര വളർത്താൻ സഹായമാകുന്ന ഒട്ടേറെ പരിപാടിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ചാന്ദ്രദിനം ദിനാചരണങ്ങൾ, ശേഖരങ്ങൾ എന്നിവ   നടത്തിവരുന്നു. ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സ്കൂൾ ലഭ്യമാക്കിയിട്ടുണ്ട്.
 
=='''ആരോഗ്യ ക്ലബ്ബ്'''==
 
കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യ ക്ലബ് പ്രവർത്തിച്ചുവരുന്നു.  പോസ്റ്റർ നിർമ്മിക്കൽ ആരോഗ്യ ചാർട്ട് നിർമ്മാണം എന്നിവ നടത്തിവരുന്നു .
[[പ്രമാണം:37327-27.jpg|നടുവിൽ|ലഘുചിത്രം|497x497ബിന്ദു|ആരോഗ്യ ക്ലാസ്]]
 
== ഗണിത ക്ലബ്ബ് ==
[[പ്രമാണം:37327-160.jpg|ഇടത്ത്‌|ലഘുചിത്രം|462x462ബിന്ദു]]
[[പ്രമാണം:37327-161.jpg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:37327-30.jpg|ലഘുചിത്രം|പകരം=|342x342ബിന്ദു]]
[[പ്രമാണം:37327-162.jpg|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു]]
[[പ്രമാണം:37327-183.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
 
[[പ്രമാണം:37327-184.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു]]
 
='''സ്കൂൾചിത്രഗ്യാലറി'''=
='''സ്കൂൾചിത്രഗ്യാലറി'''=
വരി 464: വരി 404:

[[പ്രമാണം:37327-195.jpg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു]]
[[പ്രമാണം:37327-195.jpg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു]]

വരി 479: വരി 421:

[[പ്രമാണം:37327-185.jpg|ലഘുചിത്രം|363x363ബിന്ദു|വിദ്യാരംഗം  ഉദ്ഘാടനം]]
[[പ്രമാണം:37327-185.jpg|ലഘുചിത്രം|363x363ബിന്ദു|വിദ്യാരംഗം  ഉദ്ഘാടനം]]

വരി 500: വരി 447:

== കോവിഡ് കാലം ==
കോവിഡിനെതിരായ കോട്ട തീർക്കൽ പെരുമ്പാറ എൽപിഎസ് കുടുംബം പങ്കെടുത്തു കുട്ടികളും 5 വീടുകളും കണ്ടെത്തി. കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് സമൂഹത്തിൽ ബോധവൽക്കരണ സന്ദേശം നടത്തുന്നു.
[[പ്രമാണം:37327-199.jpg|ലഘുചിത്രം|494x494ബിന്ദു]]
[[പ്രമാണം:37327-198.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു]]
[[പ്രമാണം:37327-197.jpg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:37327-201.jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:37327-200.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]

== പഠനോത്സവം ==
== പഠനോത്സവം ==
വരി 558: വരി 520:
[[പ്രമാണം:37327-37.jpg|ഇടത്ത്‌|ലഘുചിത്രം|344x344px]][[പ്രമാണം:37327-39.jpg|നടുവിൽ |ലഘുചിത്രം|419x419px|പകരം=]]
[[പ്രമാണം:37327-37.jpg|ഇടത്ത്‌|ലഘുചിത്രം|344x344px]][[പ്രമാണം:37327-39.jpg|നടുവിൽ |ലഘുചിത്രം|419x419px|പകരം=]]

=== ഓണസദ്യ ===
== ഓണസദ്യ ==
ഓണവുമായി ബന്ധപ്പെട്ട സി. എഫ് .എൽ. റ്റി. സി. ചരൽക്കുന്നിൽ (തോട്ടപ്പുഴശ്ശേരി  പഞ്ചായത്ത്) അൻപത് കോവിഡ് രോഗികൾക്ക് ഓണസദ്യ നൽകി.
 
[[പ്രമാണം:37327-196.jpg|നടുവിൽ|ലഘുചിത്രം|495x495ബിന്ദു]]
 
[[പ്രമാണം:37327-40.jpg|ഓണസദ്യ|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:37327-40.jpg|ഓണസദ്യ|ലഘുചിത്രം|പകരം=|ഇടത്ത്‌]]

വരി 571: വരി 541:

ഓണക്കാലത്ത് കുട്ടികളും അധ്യാപകരും കൂടി "കരുതൽ "എന്ന ബോധവൽക്കരണ സന്ദേശം അവതരിപ്പിച്ചു

കോവിഡ് എന്ന മഹാമാരിയിൽ കരുതലോടെ ഒരു ഓണക്കാലം( അധ്യാപകരും കുട്ടികളും )
കോവിഡ് എന്ന മഹാമാരിയിൽ കരുതലോടെ ഒരു ഓണക്കാലം( അധ്യാപകരും കുട്ടികളും )
വരി 611: വരി 581:

== '''2023''' ==
[[പ്രമാണം:37327-202.jpg|ഇടത്ത്‌|ലഘുചിത്രം|359x359ബിന്ദു]]
[[പ്രമാണം:37327-205.jpg|ഇടത്ത്‌|ലഘുചിത്രം|466x466ബിന്ദു]]
[[പ്രമാണം:37327-203.jpg|നടുവിൽ|ലഘുചിത്രം|556x556ബിന്ദു]]
[[പ്രമാണം:37327-204.jpg|ലഘുചിത്രം|279x279ബിന്ദു]]

വരി 616: വരി 594:

='''വഴികാട്ടി'''=
 
= '''വഴികാട്ടി''' =
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
1.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️  വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ

വരി 623: വരി 614:
3.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ പുല്ലാട് ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ വടക്കേ കവല ➡️ വലത്തോട്ട് ➡️ ആത്മാവ് കവല ➡️ തോണിപ്പുഴ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ചരൽക്കുന്ന്➡️ മാലി മുക്ക് ജംഗ്ഷൻ ➡️ വലത്തോട്ട്➡️ പെരുമ്പാറ എം.റ്റി.എൽ.പി. സ്കൂൾ

==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ==
{{Slippymap|lat=9.369313236077431|lon= 76.69961863877384|zoom=16|width=800|height=400|marker=yes}}
 
----
{{#multimaps9.3692708932438, 76.69957572343236 | zoom=18}}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576279...2537832" എന്ന താളിൽനിന്ന് ശേഖരിച്ചത്