ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ സി | |പ്രധാന അദ്ധ്യാപകൻ=മുരളീധരൻ സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഡോ.സിദ്ധാർഥ് രവീന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി | ||
|സ്കൂൾ ചിത്രം=12306 1. | |സ്കൂൾ ചിത്രം=12306-KGD-1.jpg|thumb| | ||
|size=350px | 12306-KGD-1.jpg|size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു. | കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്.. | ||
1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു. | |||
വരി 70: | വരി 71: | ||
2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച എഴുപത് ലക്ഷം രൂപക്ക് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഇരുനില സൗധത്തിന്റെ പണികൾ നടന്നുവരുന്നു. | |||
[[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 83: | വരി 84: | ||
* സബിത പി വി | * സബിത പി വി | ||
* രേശ്ന കെ വി | * രേശ്ന കെ വി | ||
* | * സബിത എം പി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 98: | വരി 97: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2015 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം | |||
2015 ശാസ്ത്രമേളയിൾ ഓവറോൾ ചാമ്പ്യൻഷിപ്പ് | |||
2016 സമ്പൂർണ്ണ ഹൈടക് ക്ലാസ് റൂമുകൾ | |||
2016 അധ്യാപക അവാർഡ് (രാഘവൻ മാസ്റ്റർ) | |||
2016 പ്രവൃത്തി പരിചയമേളയിൾ ചാമ്പ്യൻമാർ | |||
2017 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം | |||
2017 ബി.ആർ.സി തലത്തിൽ ശാസ്ത്രമേളയിൽ കീരിീടം | |||
2017 മികവുത്സവത്തിൽ കിരീടം | |||
2019 ഐ.സി.ടി ദേശീയ അധ്യാപക അവാർഡ് (അബ്‍ദുറഹ്‍മാൻ മാസ്റ്റർ) | |||
കലാ-പ്രവൃത്തിപരിചയ മേഖലകളിൽ വർഷംതോറുമുള്ള മികച്ച പ്രകടനങ്ങൾ | |||
2021 സീഡ് സീസൺവാച്ച് (ജില്ലയിൽ മികച്ച വിദ്യാലയം) | |||
2024 പ്രീപ്രൈമറി വർണക്കൂടാരത്തിന് തുടക്കമിട്ടു | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*വരയുത്സവം | |||
*കഥയുത്സവം | |||
*ഭാഷോത്സവം | |||
*ആട്ടവും പാട്ടും | |||
*പഠനയാത്ര -സ്വാതന്ത്ര സ്‌മൃതി യാത്ര 2023 ഓഗസ്റ്റ് 15 | |||
*പഠനോത്സവം 2024 | |||
*സവിശേഷപ്രവർത്തനങ്ങൾ | *സവിശേഷപ്രവർത്തനങ്ങൾ | ||
07.01.2016 | 07.01.2016 | ||
വരി 119: | വരി 145: | ||
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | ||
മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | ||
09.03.2016 | 09.03.2016 | ||
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | ||
വരി 128: | വരി 155: | ||
കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി. | കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി. | ||
2016 ചാന്ദ്രദിന ഘോഷയാത്ര | |||
* | 2017 മുനിസിപ്പാലിറ്റി തലത്തിൽ നടന്ന മികവുത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ടു. | ||
* | |||
* | 2020 കുട്ടികളുമായി ഉല്ലാസയാത്ര (കണ്ണൂർ, പയ്യാമ്പലം, കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം) | ||
2020-21 ഓൺലൈൻ വഴി വ്യത്യസ്ഥ ദിനാചരണങ്ങൾ നടത്തി (പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജിയന്തി, ശിശുദിനം,കൃസ്തുമസ്, റിപ്പബ്ലിക് ദിനം, ശാസ്ത്രദിനം തുടങ്ങിയ പരിപാടികൾ) | |||
2021 ജൂൺ - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (അജണ്ട: അക്കാദമിക പ്രവർത്തനം, പരിസ്ഥിതിദിനം, ഓൺലൈൻ ക്ലാസ്) | |||
2021 ജൂലൈ - വീടൊരു വിദ്യാലയം പരിപാടകൾ (ഗണിതമൂല, വായനമൂല, വീട്ടുകൃഷി, പൂന്തോട്ടനിർമ്മാണം, ലൈബ്രറി പുസ്തക വിതരണം, വായനകുറിപ്പ് മത്സരം) | |||
2021 ഓഗസ്റ്റ് - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (ഓൺലൈൻ ക്ലാസ്, ഗൃഹസന്ദർശനം) | |||
2021 സപ്തംബർ 9 ശനി -രക്ഷിതാക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ് - സുജാത ടീച്ചർ | |||
2021 ഒക്ടോബർ - സ്‍കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാൻ ക്ലാസ് പി.ടി.എ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. തുറക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ആലോചിച്ചു. | |||
2021 ഒക്ടോബർ 29 സ്‍കൂൾ സന്ദർശനം (ക്ലാസ് ക്രമീകരണം, ബയോബിൾ പ്രകാരമുള്ള ക്രമീകരണം, കുടിവെള്ള സൗകര്യം, സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനമൊരുക്കൽ) | |||
2021 നവംബറിൽ എൽ.എസ്.എസ് പരീശീലനം, വായനാപരിപോഷണ പരിപാടികൾ | |||
2021 ഡിസംബർ 17 ക്ലാസ് പി.ടി.എ - ഓൺലൈൻ ക്ലാസുകൾ അവലോകനം ചെയ്തു. | |||
2024 മാർച്ച് 1 നു സ്കൂൾ വാർഷികവും ശ്രീമതി വസന്തതിക്കുട്ടി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും നടന്നു | |||
==ക്ലബ്ബുകൾ- == | |||
*വിദ്യാരംഗം | |||
*ശാസ്ത്ര ക്ലബ്ബ് | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*സീഡ് ക്ലബ് | |||
*ശുചിത്വ ക്ലബ്ബ് | |||
*കലാ-കായിക ക്ലബ്ബുകൾ | |||
== മുൻ അധ്യാപകർ== | == മുൻ അധ്യാപകർ== | ||
സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു... | സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു... | ||
വരി 196: | വരി 251: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ജസ്റ്റിസ് ചന്ദ്രശേഖരദാസ് | * | ||
{| class="wikitable" | |||
|+ | |||
!1 | |||
!ജസ്റ്റിസ് ചന്ദ്രശേഖരദാസ് | |||
! | |||
! | |||
|- | |||
|2 | |||
|എഞ്ജിനീയർ രാഘവൻ | |||
| | |||
| | |||
|- | |||
|3 | |||
|ഡോക്ടർ നിത്യാനന്ദബാബു | |||
| | |||
| | |||
|- | |||
|4 | |||
|പ്രൊഫസർ വിജയൻ | |||
| | |||
| | |||
|} | |||
<!-- --> | <!-- --> | ||
വരി 228: | വരി 303: | ||
* കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക. അവിടുന്ന് ജില്ലാ ആശുപത്രി ബസ്സിൽ കൂളിയങ്കാൽ ഇറങ്ങി ഇരുനൂറ് മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിലെത്താം. | * കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക. അവിടുന്ന് ജില്ലാ ആശുപത്രി ബസ്സിൽ കൂളിയങ്കാൽ ഇറങ്ങി ഇരുനൂറ് മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിലെത്താം. | ||
---- | ---- | ||
{{ | {{Slippymap|lat= 12.3064|lon= 75.10436|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ